News

മകൻ അമ്മയെ ബലാത്സംഗം ചെയ്തു. അങ്ങനെ സാക്ഷര കേരളത്തിൽ അതും സംഭവിച്ചു.

അങ്ങനെ സാക്ഷര കേരളത്തിൽ അതും സംഭവിച്ചു. മകൻ സ്വന്തം പെറ്റമ്മയെ ബലാത്സംഗം ചെയ്തു. മറവി രോഗിയായിരുന്ന അമ്മയെ ഇയാൾ സ്ഥിരമായി ബലാത്സംഗം ചെയ്യുവായിരുന്നുവെന്നു തെളിഞ്ഞു. കൊല്ലം അഞ്ചാലുംമൂട് സ്വദേശികളാണ് ഇവർ. ഇയാളുടെ പേരിൽ മുന്പും പോലീസ് കേസുകൾ ഉണ്ടായിരുന്നു.

കൊല്ലം അഞ്ചാലുമൂട് പോലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഒരു കൊലപാതക കേസിലെ രണ്ടാം പ്രതി കൂടിയാണ് യുവാവ് എന്ന് പോലീസ് പറഞ്ഞു.

Most Popular

To Top