സോഷ്യൽ മീഡിയിൽ ഇപ്പോൾ എ ഐ ടെക്നോളജിയുടെ സ്ഥാനം വളരെ വലുതാണ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ടുള്ള കലയിൽ ഇപ്പോൾ വൈറൽ ആയി വരുന്നത് സി ഐ ഡി കൾ ആയ വിജയന്റെയും, ദാസന്റെയും ചിത്രങ്ങൾ ആണ്, മോഹൻലാലിന്റെയും, ശ്രീനിവാസൻറെയും എക്കാലത്തെയും ഹിറ്റ് കോംബോ ആയ മിസ്റ്റർ വിജയനെയും,മിസ്റ്റർ ദാസനെയും ആണ്, ഈ ചിത്രങ്ങൾ പങ്കുവെച്ചത് അജു വര്ഗീസ് ആണ്.

ചിരട്ട എന്ന ഇൻസ്റ്റാഗ്രാം പേജാണ് എ ഐ ടെക്നോളജിയുടെ സഹായത്തോടെ ഇങ്ങനൊരു ചിത്രം പുറത്തിറക്കിയത്, ഇപ്പോൾ ഈ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്. ഷെർലക് ഹോംസിന്റെയും, ജോൺവാട്സന്റെയും ചിത്രങ്ങളിൽ പോസ്റ്റ് ചെയ്യ്തിരിക്കുന്നത് വിജയന്റെയും, ദാസന്റെയും മുഖങ്ങൾ ആണ്.

ഇപ്പോൾ ഈ ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് കമെന്റുമായി എത്തുന്നത്, മിസ്റ്റർ വിജയനും, മിസ്റ്റർ ദാസനും ഇപ്പോൾ ഒരു മിഷനിൽ ആണ്, അങ്ങനെ നിരവധി കമെന്റുകൾ ആണ് ഈ ചിത്രത്തിന് താഴ് ആയി എത്തുന്നത്, നിമിഷ നേരം കൊണ്ടാണ് തങ്ങളുടെ പ്രിയപ്പെട്ട കഥപാത്രങ്ങൾ ആയ വിജയനെയും, ദാസനെയും ഒരു പുതിയ രീതിയിൽ കണ്ടത്തിയതിന്റെ സന്തോഷം ആരാധകർ പങ്കുവെച്ചത്.












