
മുംബൈ റയില്‍വേ സ്റ്റേഷനില്‍ ആണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഈ കാഴ്ച കാണുന്നത്. സ്റ്റേഷനില്‍ എല്ലാ ദിവസവും രാതി പതിനൊന്നു മണിക്ക് വരുന്ന ട്രെയിനിലെ ലേഡീസ് കംപാര്‍ട്ട്മെന്റില്‍ മാത്രമാണ് ഈ നായ എന്തോ തിരയുന്നതായി കാണുന്നത്. തന്റെ ഉടമസ്ഥനെയോ മക്കളെയോ ആകാം അന്വേഷിക്കുന്നതെന്ന് ഈ കാഴ്ച സ്ഥിരമായി കാണുന്ന യാത്രക്കാര്‍ കരുതുന്നു. ട്രെയിന്‍ സ്റ്റേഷന് വിടുമ്പോള്‍ നായ തിരച്ചില്‍ നിര്‍ത്തി മടങ്ങുകയും ചെയ്യുന്നു. നായയുടെ വീഡിയോ കാണാം:-











