നടൻ വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് വിയോജിപ്പാണ് അച്ഛൻ ചന്ദ്ര ശേഖറിനെന്നു സോഷ്യൽ മീഡിയിൽ ചർച്ച ആയ വിഷയമായിരുന്നു, ഇപ്പോൾ മാധ്യമ പ്രവർത്തകൻ ചെയ്യാർ ബാലു വിജയ് കുറിച്ചും, അച്ഛൻ ചന്ദ്രശേഖറിനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെധ ആകുന്നത്. വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് കുറിച്ച് തന്റെ അച്ഛനോട് വിജയ് അഭിപ്രായം ചോദിച്ചിട്ടില്ല, വിജയ് യുടെ ഈ തീരുമാനത്തിൽ അച്ഛൻ ചന്ദ്രശേഖറിനെ വലിയ ദേഷ്യമാണ്, എന്നാൽ ഈ ദേഷ്യം തീർത്തത്, സംവിധായകൻ ലോകേഷിനോടു ആണെന്നാണ് ചെയ്യർ ബാലു പറയുന്നത്.
പാർട്ടിയുടെ പേര്, കൊടി എന്നതിലോക്കെ തീരുമാനമാക്കാൻ ഫെബ്രുവരി ആദ്യവാരം ഡൽഹിക്ക് പോവുകയാണ് വിജയി എന്നും . ഇതെല്ലാം എസ്എ ചന്ദ്രശേഖറിനിൽ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട് എന്നും ചെയ്യാറ് ബാലു പറയുന്നു .കൂടാതെ സംവിധായകൻ എ.ആർ മുരുഗദോസ് ഒരു സിനിമയുമായി ബന്ധപ്പെട്ട് ചർച്ചക്കായി പോയപ്പോൾ ചന്ദ്രശേഖർ അപമാനിച്ചിരുന്നുവെന്നും ആ സംഭവം മുതലാണ് അച്ഛനും. മകനും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങുന്നത് എന്നും പറയുന്നു മകൻ എപ്പോളും തന്റെ കൂടെ വേണമെന്നാണ് അച്ഛന്റെ പിടിവാശി,
ലിയൊക്കെതിരെയുള്ള വിജയുടെ അച്ഛന്റെ വിമർശനങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പേരെടുത്ത് പറയാതെയാണ് ചന്ദ്രശേഖറിന്റെ വിമര്‍ശനം എങ്കിലും ലോകേഷിനെയാണ് മുതിര്‍ന്ന സംവിധായകന് ഉദ്ദേശിച്ചതെന്ന് ഉറപ്പാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ചെന്നയിലെ ഒരു ഫിലിം ലോഞ്ചിനിടയിൽ ആണ് ചന്ദ്രശേഖർ ലോകേഷിനെതിരെ പ്രതികൂലമായി സംസാരിച്ചത്, ഇപ്പോൾ ആരും നല്ല കഥക്ക് വേണ്ടിയല്ല ചില താരങ്ങൾക്ക് വേണ്ടിയാണ് സിനിമ എടുക്കുന്നത് എന്നായിരുന്നു ചന്ദ്രശേഖർ പറഞ്ഞത്. ഇത് ശരിക്കും ലോകേഷിനുള്ളത് തന്നെയാണെന്നാണ് ബാലു പറയുന്നത്