ലാൽജോസ് വന്നു കാര്യം പറഞ്ഞതോടെ മമ്മൂക്ക പറഞ്ഞു ഈ പരിസരത്തേക്ക്  വരരുതെന്ന്! പിന്നെ കിട്ടിയത് എന്നെ, സംഭവത്തെ കുറിച്ച് ബിജു മേനോൻ 

മലയാളത്തിൽ വെത്യസ്ത വേഷങ്ങൾ ചെയ്യ്തുകൊണ്ടു പ്രേഷകരുടെ മനസിൽ ഇടംപിടിച്ച നടനാണ്  ബിജു മേനോൻ, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം ‘തുണ്ടി’ന്റെ പ്രൊമോഷൻ ഭാഗമായ അഭിമുഖ്ത്തിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. തുണ്ടിൽ ഒരു പാട്ടീൽ എല്ലാവരും ഡാൻസ് ചെയ്യുന്നുണ്ട് എന്നാൽ താങ്കൾ മാത്രം ഡാൻസ് ചെയ്യ്തില്ല എന്നുള്ള അവതാരകന്റെ ചോദ്യത്തിനാണ് നടൻ ഇങ്ങനൊരു ഉത്തരം പറയുന്നത് ,

തുണ്ടിൽ തന്റെ കഥപാത്രം ഡാൻസ് ചെയ്‌യേണ്ട കാര്യമില്ല, കുറെ ബീറ്റുള്ള പാട്ടാണ് , നമ്മൾ വെറുതെ കുളമാക്കേണ്ട എന്നും കരുതി, എല്ലാവരും ഇതിൽ ആക്റ്റീവാണ് പക്ഷെ ഞാൻ മാത്രമാണ് അതിൽ ഡാൻസ് കളിക്കാത്തത്, എന്നാൽ എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ട്ടപെട്ടു, എന്നാൽ എന്റെ കഥാപാത്രം ഡാൻസ് ചെയ്‌യേണ്ട, ഗോകുനോക്കെ നല്ലവണ്ണം ഇതിൽ പെർഫോമൻസ് ചെയ്യ്തു, ഇതുപോലെയാണ് പട്ടാളം എന്ന ചിത്രത്തിലും  ഇങ്ങനെ ബീറ്റുള്ള ഒരു പാട്ടുണ്ട്, ലാൽ ജോസ് വന്നു മമ്മൂക്കയോട് ഈ പാട്ടിനെ കുറിച്ച് വന്നു പറഞ്ഞു അതോടെ മമ്മൂക്ക പറഞ്ഞു ഈ പരിസരത്തോട്ട് വന്നുപോകരുതെന്നു,

പിന്നെ അവർക്ക് കിട്ടിയത് എന്നെ ആണ്, ശരിക്കും ആ ഒരു കാര്യത്തിന് ലാൽ ജോസിന് ചീത്തപോലും  വിളിക്കേണ്ടി വന്നു, ഈ ഒരു പാട്ടിൽ ഡാൻസ് കളിക്കണമെന്ന് കണ്ടു എന്റെ ഉറക്കം പോലും പോയി. ബിജുമേനോൻ പറയുന്നു. തുണ്ട് ഫെബ്രുവരി 16  നെ ആണ് തീയറ്ററുകളിൽ എത്തുന്നത്,

Hot this week

ബംഗാള്‍ ഗവര്‍ണറുടെ എക്സലന്‍സ് പുരസ്‌കാരം: സമ്മാനത്തുക നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനത്തിന് നല്‍കി ഉണ്ണി മുകുന്ദന്‍

മലയാളത്തിന്റെ പ്രിയ നടനും നിര്‍മ്മാതാവുമാണ് ഉണ്ണി മുകുന്ദന്‍. മല്ലുസിങ് എന്ന ചിത്രത്തിലൂടെ...

ഏറ്റവും കൂടുതൽ പിണങ്ങിയിട്ടുണ്ടാവുക ജിന്റപ്പനോട്; നോറയ്ക്ക്  വിട്ടുകൊടുത്തത് എന്തുകൊണ്ട്; അൻസിബ 

കഴിഞ്ഞ വെയ്ക്കണ്ട എപ്പിസോഡിലൂടെ പുറത്തായത് അൻസിബ ആയിരുന്നു. തീർത്തും അപ്രതീക്ഷിതമായിരുന്നു അൻസിബയുടെ...

താന്‍ ഇന്നും സിനിമയില്‍ അറിയപ്പെടുന്ന താരമായി നില നില്‍ക്കുന്നുണ്ടെങ്കില്‍! അതിനെ കാരണം ആ ചിത്രം മാത്രമാണ്, ഖുശ്‌ബു 

താന്‍ ഇന്നും സിനിമയില്‍ അറിയപ്പെടുന്ന താരമായി നില നില്‍ക്കുന്നുണ്ടെങ്കില്‍ അത് ചിന്ന...

ജാസ്മിന്റെ കള്ളക്കളി ബിഗ്ഗ്‌ബോസ് മുക്കി; പ്രൊമോയിലുണ്ട് എപ്പിസോഡിലില്ല; എന്താണ് നടന്നത്?

അന്‍സിബയുടെ പുറത്താകലിന് മുന്നോടിയായി ഫിനാലെ വീക്കിലേക്കുള്ള ബോണസ് പോയിന്റ് നേടാനുള്ള ടാസ്കും...

അങ്ങനെ എന്റെ ജീവിതത്തിൽ നല്ലൊരു കാര്യം നടന്നു! വെളിപ്പെടുത്തലുമായി എലിസബത്ത് 

നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത് ഉദയന്‍, പുതിയതായ തന്റെ ജീവിതത്തിൽ...

Topics

കുട്ടിയല്ലേ! കുറച്ചു ഓവറാണ്, ദേവ നന്ദക്കെതിരെ വിമർശനം, പോലീസിൽ പരാതി നൽകി മാതാപിതാക്കൾ 

ബാലതാരമായി മാളികപ്പുറം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക ശ്രെദ്ധ പിടിച്ചു...

ഞാൻ ആ രോഗബാധിതനാണ്! 41 വയസിലാണ് ഇത് കണ്ടുപിടിച്ചത്, ഫഹദ് ഫാസിൽ 

എഡിഎച്ച്ഡി അഥവാ അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോ എന്ന രോഗം...

തന്റെ മൂത്രം താൻ കുടിക്കുന്നതിനു കേൾക്കാത്ത മ്ലേച്ഛമായ വാക്കുകൾ ഇല്ല, കൊല്ലം തുളസി 

ഏത് അസുഖത്തിനും മൂത്രം കുടിച്ചാല്‍ മതിയെന്നാണ് നടൻ കൊല്ലം തുളസി പറയുന്നു....

Related Articles

Popular Categories