Sunday, May 26, 2024

എനിക്ക് 17 വയസ്സ് ആയുള്ളൂ മേലാൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കരുത് ദേഷ്യപെട്ടുകൊണ്ടു, അനിഖ സുരേന്ദ്രൻ 

ബാലതാരമായി മലയാള സിനിമയിലെത്തിയ നടിയാണ് അനിഖ സുരേന്ദ്രൻ, ഇപ്പോൾ താരത്തിന്റെ ഒരു പഴയ അഭിമുഖമാണ് വീണ്ടും സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്.  കഫേയിൽ  വെച്ച്  ഒരു ബിയറോ, വൈനോ കുടിക്കുമോ എന്നായിരുന്നു അവതാരകയുടെ ചോദ്യം എന്നാൽ നടി പറഞ്ഞത് എനിക്ക് 17 വയസേ ആയുള്ളൂ ഇത്തരം ചോദ്യങ്ങൾ ഇനിയും മേലാൽ ചോദിക്കരുത് എന്നാണ് ദേഷ്യപെട്ടുകൊണ്ടു മറുപടി പറഞ്ഞത്.അനിഖ നായികയായി എത്തിയ ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിലെ വേഷം ഒരുപാട് വിമർശനം നേടിയെടുത്തുവ ആയിരുന്നു

ചിത്രത്തില്‍ നടി മദ്യപിക്കുന്നതും ,പ്രണയിക്കുന്നതുമൊക്കെ  കാണിക്കുന്നുണ്ടായിരുന്നു. പ്രധാനമായും ഈ രംഗങ്ങള്‍ക്കെതിരെയാണ് താരത്തിന് വിമർശനം നേടിയത്. കഥ തുടരുന്നു എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെയും, മമത മോഹൻ ദാസിന്റെയും മകളായി ആയിരുന്നു അനിഖ സിനിമയിലേക്ക് എത്തിയത്, തുടർന്ന് നിരവധി ചിത്രങ്ങളിൽ അനിഖ അഭിനയിച്ചു

ഓ മൈ ഡാര്‍ലിംഗ് ആണ് മലയാളത്തില്‍ അനിഖ സുരേന്ദ്രൻ  പ്രധാന  കഥാപാത്രമായി ചെയ്ത ചിത്രം. പിന്നീട് ദുല്ഖര് സൽമാൻ നായകൻ ആയെത്തിയ കിംഗ് ഓഫ് കൊത്തയാണ് അനിഖ സുരേന്ദ്രൻ  അവസാനമായി അഭിനയിച്ച ചിത്രം.മലയാളത്തിൽ മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട് ,പിടി സര്‍, വാസുവിന്‍ ഗര്‍ഭിങ്കള്‍, രായന്‍ എന്നീ സിനിമകളാണ് ഇനിയും അനിഖയുടെ റിലീസ് ആകാനുള്ള ചിത്രങ്ങൾ

Hot this week

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

കൊക്കോ ബ്രൗൺ നിറത്തിലെ മനോഹരമായ ​ഗൗൺ; ദിവ്യപ്രഭയുടെ കിടിലൻ ലുക്കിന് പിന്നിൽ മലയാളത്തിന്റെ പ്രിയതാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി നിൽക്കുകയാണ് ഇന്ത്യയും മലയാളവും. മുംബൈ...

‘സൂര്യയു‌ടെ വീട്ടിലെ എല്ലാവരും പാലിക്കേണ്ട നിയമം, വിവാഹത്തെ എതിർതത് സൂര്യയുടെ അച്ഛൻ’; തുറന്ന് പറഞ്ഞ് ജ്യോതിക

തെന്നിന്ത്യൻ സിനിമയിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും....

നായകൻ വീണ്ടും വരാർ..! സന്തോഷം സഹപ്രവർത്തകർക്കൊപ്പം ആഘോഷിച്ച് ആസിഫ് അലി, തീയറ്ററിൽ ആളെ നിറച്ച് തലവൻ

തൻറെ പുതിയ ചിത്രം തലവൻറെ വിജയം ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ...

വാരാന്ത്യം സർവം ടർബോ മയം! ബോക്സ് ഓഫീസ് ഇടിച്ചൊതുക്കി ജോസിന്റെ കുതിപ്പ്, ശനിയാഴ്ചത്തെ കളക്ഷൻ ഇങ്ങനെ

വാരാന്ത്യത്തിൽ ബോക്സ് ഓഫീസിൽ കസറി മമ്മൂട്ടി നായകനായി എത്തിയ ടർബോ. ശനിയാഴ്‍ച...

Topics

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന്റെ ബാനറിനൊപ്പം സുരാജ്, ഇത്തവണ വലിയ ചുമതല കൂടെ, വമ്പൻ പ്രഖ്യാപനം

മലയാളികളെ ചിരിപ്പിക്കുകയും പിന്നീട് ഗൗരവതരമായ കഥാപാത്രങ്ങളിലേക്ക് മാറുകയും ചെയ്‍ത ദേശീയ അവാർഡും...

ലോകത്തിന് മുന്നിൽ തലയുർത്തി ഇന്ത്യയും മലയാളവും; ‘ഓൾ വി ഇമാജിൻ അസ് ലൈറ്റി’ന് ​ഗ്രാൻഡ് പ്രീ പുരസ്കാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി ഇന്ത്യയും മലയാളവും. മുംബൈ സ്വദേശിയായ...

വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്കു ശേഷം’ ഒടിടിയിലെത്തുന്നു

'ഹൃദയം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം...

Related Articles

Popular Categories