ഓടി നടന്നു അബോർഷൻ നടത്തുന്നു! ഈ ഒരു വാക്ക് പറയാൻ ധൈര്യം ഭാവനക്ക് മാത്രം ; നടിയുടെ വാക്കുകൾ വൈറൽ 

Bhavana on entikkakak oru premandarn

ഭാവന അഭിനയിക്കുന്ന പുതിയ ചിത്രമാണ് നടികർ, ഇപ്പോൾ ഈ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി നടി നടത്തിയ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. തന്നെ കുറിച്ച് ഒരുപാട് അപവാദങ്ങൾ വന്നിട്ടുണ്ടെന്നും അതിൽ കൂടുതൽ വന്നത് താൻ ഓടിനടന്ന് അബോര്ഷന് ചെയ്യുകയാണെന്നുമാണ്, പൊതുവെ സ്ത്രീകളെ മോശക്കാരിയാക്കി ചിത്രീകരിക്കാൻ കഴിയുന്ന വാക്കുകൾ ഒന്നാണ് ഇത്, ഇടക്കിടക്ക് പോയ്‌ അബോര്ഷന് ചെയ്യുന്നവൾ എന്നുള്ളത്.

എന്നാൽ ഇങ്ങനൊരു വാക്ക് പറയാൻ പറ്റുന്നത് ഭാവനക്ക് മാത്രമാണ് എന്നാണ് ആളുകൾ പറയുന്നത്. എനിക്കെതിരെ അപവാദം വന്നാൽ ഒരു ചുക്കുമില്ല എന്ന രീതിയിലാണ് പൊട്ടിചിരിച്ചുകൊണ്ടു ഭാവന പറഞ്ഞത്. എന്നാൽ ഇതുപോലെ തന്നെയും തന്റെ സിനിമയെയും രക്ഷിക്കൂ എന്ന് പറഞ്ഞുകൊണ്ട് കരയുകയാണ് നടൻ ദിലീപ്. ഇങ്ങനെ പറഞ്ഞുകൊണ്ടാണ് സോഷ്യൽ മീഡിയിൽ പലരും പ്രതികരിക്കുന്നത്

ഇപ്പോൾ നടി ഭാവനയുടെ ഈ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ഭവന തന്റെ പുതിയ ചിത്രം നടികറിന്റെ പ്രമോഷൻ അഭിമുഖ്ത്തിലാണ് തനിക്ക് എതിരെ വന്നിട്ടുള്ള ഗോസിപ്പുകള് കുറിച്ച് പറയുന്നത്, എന്നാൽ ഭാവനയുടെ വാക്കുകൾക്കും, നിലപാടുകൾക്കൊപ്പവുമാണ് പ്രേക്ഷരെല്ലാം