
ജയ് ഗണേഷ് എന്ന ചിത്രത്തിൽ നായികാനായകന്മാരായി അഭിനയിച്ച താരങ്ങളാണ് ഉണ്ണി മുകുന്ദനും, മഹിമ നമ്പ്യാരും, എന്നാൽ ആ ഒരു ചിത്രത്തിലെ അഭിനയത്തിന് ശേഷം ഇരുവരും പ്രണയത്തിൽ ആണെന്നുള്ള അഭ്യൂഹങ്ങൾ ആണ് എങ്ങും എത്തുന്നത്, എന്നാണ് ഉണ്ണി മുകുന്ദനുമായുള്ള വിവാഹമെന്ന ചോദ്യത്തിന് പ്രതികരണവുമായി എത്തുകയാണ് നടി മഹിമ നമ്പ്യാർ,ലിറ്റില്‍ ഹാര്‍ട്ട്‌സ്’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് മഹിമ പ്രതികരണവുമായി എത്തുന്നത്

അത് അങ്ങനെ ആള്‍ക്കാര് പറഞ്ഞ് ഉണ്ടാക്കുന്നതാണ്. ഞാന്‍ എവിടെയും അങ്ങനെ പറഞ്ഞിട്ടില്ല. അത് പലരും പറഞ്ഞ് ഉണ്ടാക്കുന്നതാണ്. ഞാന്‍ അത് നിഷേധിക്കണ്ടയോ സ്വീകരിക്കേണ്ടയോ കാര്യമില്ല. എന്റെ സ്വഭാവം അങ്ങനെയായതു കൊണ്ടാണ് ഉണ്ണി മുകുന്ദന്‍ എന്നെ കുറേ വാഴ്ത്തി പറഞ്ഞത്,പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖങ്ങളില്‍ മഹിമയും ഉണ്ണിയെ പ്രശംസിച്ച് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുതാരങ്ങളുടെയും പ്രണയത്തെ കുറിച്ചു അഭ്യൂഹങ്ങൾ ഉണ്ടായത്,

ജയ് ഗണേഷ് എന്ന ചിത്രത്തിൻെറ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖങ്ങളില്‍ മഹിമയും ഉണ്ണിയെ പ്രശംസിച്ച് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ്ഈ അഭ്യൂഹങ്ങൾ എത്തിയത്, ഇപ്പോൾ ആ വാർത്തക്കെതിരെ പ്രതികരിക്കുകയാണ് മഹിമ












