നടി ഐശ്വര്യ ലക്ഷ്മിയെ ലിപ് ലോക്ക് ചെയ്യണം! അവർ വളരെ ഹോട്ടാണ്; വിവാദ പരാമർശവുമായി സന്തോഷ് വർക്കി 

മോഹൻലാലിൻറെ  ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞു പ്രേഷക ശ്രെദ്ധ പിടിച്ചുപറ്റിയ വ്യക്‌തിയാണ് ആറാട്ടണ്ണൻ  എന്ന വിളിക്കുന്ന സന്തോഷ് വർക്കി. അതുപോലെ നടി നിത്യ മേനോനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു കൊണ്ട് ഒരുപാട് വിവാദങ്ങളിൽ ചാടിയ ഒരാൾകൂടിയാണ് സന്തോഷ് വർക്കി. ഇപ്പോളിതാ സന്തോഷ് വർക്കിയുടെ പുതിയ വിവാദ പരമാർശം, നടി ഐശ്വര്യ ലക്ഷ്മിയെ ലിപ് ലോക്ക് ചെയ്യണം എന്നാണ് തന്റെ ആഗ്രഹം. അവർ വളരെ ഹോട്ട് ആണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് സന്തോഷ് വർക്കി ഇങ്ങനൊരു പരാമർശം നടത്തിയിരിക്കുന്നത്.

ഐശ്വര്യ ലക്ഷ്മി വളരെ ഹോട്ട് ആണ്, അവരുമായി സിനിമയിൽ ഒരു ലിപ് ലോക്ക് ചെയ്യാൻ ആഗ്രഹം ഉണ്ട് , ജീവിതത്തിൽ അല്ല സിനിമയിൽ എന്നാണ് സന്തോഷ് തന്റെ വീഡിയോയിൽ പറയുന്നത്, ഈ വീഡിയോക്ക് താഴെ നിരവധി കമെന്റുകൾ ആണെത്തുന്നത്, നീ പോയി വല്ല പശുവിനെ ലിപ് ലോക്ക് ചെയ്യ് എന്നും, ആറാട്ടണ്ണൻ  ഒരു കാമകണ്ണൻ  എന്നൊക്കെയാണ് കമെന്റുകൾ.

നിനക്ക് ക്രഷ് ഇല്ലാത്ത ഏതെങ്കിലും നടി ഉണ്ടോ? ഇങ്ങനെ ആണേല്‍ നീ അടി കൊണ്ട് ചാവും സിനിമയില്‍ അല്ല ജീവിതത്തില്‍. സാധാരണ കല്യാണം കഴിക്കാന്‍ ഇഷ്ടമാണ്. അവര്‍ക്കൊരു ജീവിതം കൊടുക്കണമെന്ന് ഒക്കെയാണ് പറയാറുള്ളത്. ഇത്തവണ അണ്ണന്‍ ഡയലോഗ് മാറ്റിപ്പിടിച്ചതാണ് എന്നൊക്കെയാണ് ആളുകൾ പറയുന്നത്. അതുപോലെ  ഇയാള്‍ക്കെതിരെ കേസ് എടുക്കണമെന്നാണ് ചിലര്‍ പറയുന്നത്. നിരന്തരമായി സ്ത്രീകളെ സോഷ്യൽ മീഡിയയിലൂടെ  അപമാനിക്കുന്ന ഇയാള്‍ക്കെതിരെ നടപടി എടുക്കാന്‍ വല്ല വകുപ്പും ഉണ്ടോ,  എന്നും ചിലര്‍ ചോദിക്കുന്നുണ്ട്