കതക് തുറന്നപ്പോൾ കാണാൻ പാടില്ലാത്ത കാഴ്ച്ച കണ്ടു; ആ ചിത്രത്തിലെ നടിയും,  ക്യമറാമാനും എന്നെ കണ്ടു ഒന്ന് ഞെട്ടി, വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്  

തുറന്നു പറച്ചിലുകളിലൂടെ വിവാദങ്ങൾ സൃഷ്ടിക്കാറുള്ള ഒരു സംവിധായകനാണ് ശാന്തിവിള ദിനേശ്, ഇപ്പോൾ താൻ അസ്സോസിയേറ്റ് ചെയ്യ്ത സിനിമയിലെ ഒരു മോശ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ശാന്തിവിള ദിനേശ്. കൊച്ചിയിൽ വെച്ചാണ് ഈ സംഭവം നടക്കുന്നത്. ഒരു വിവാദത്തിന്റെ പേരിൽ പ്രശസ്തമായ ഹോട്ടലിലായിരുന്നുതങ്ങൾ  താമസിച്ചത് . ഒരു നവാഗത സംവിധായകൻ്റെ ചിത്രമായിരുന്നു അതെന്നും  ശാന്തിവിള പറയുന്നു. ഈ ചിത്രത്തിൽ വിവാഹം കഴിഞ്ഞ ഒരു കുട്ടിയുടെ അമ്മ അഭിനയിക്കുന്നുണ്ടായിരുന്നു.

തെറ്റില്ലാത്ത ഒരു കഥാപാത്രത്തെയാണ് നടി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. രാവിലെഅവരുടെ  ഭർത്താവ് സെറ്റിൽ കൊണ്ടുവന്ന് ആക്കു൦ , പിന്നീട് വിളിച്ചുകൊണ്ട് പോകുകയും ചെയ്യു൦ ,  രണ്ട് ദിവസം അടുപ്പിച്ച് ഷൂട്ട് ഉള്ള ഒരു ദിവസം രാത്രിയാണ് സംഭവം നടക്കുന്നത്. കാര്യങ്ങൾ നോട്ട് ചെയ്ത ശേഷം അടുത്ത ദിവസത്തെ വർക്കിൻ്റെ കാര്യങ്ങൾ ഓരോ മുറിയിലും ചെന്ന് ആർട്ടിസ്റ്റുകളോട് പറയുന്നതിനിടെയാണ്ഈ സംഭവം.

നടിയുടെ മൂറിയിലേക്ക് കയറിച്ചെല്ലുമ്പോൾ ഞാൻ ഞെട്ടിപ്പോയി. കതക് ലോക്ക് ചെയ്തിരുന്നില്ല. കതകിൽ തട്ടിയിട്ട് ഞാൻ കയറി ചെല്ലുകയായിരുന്നു. നടിയേയും ചിത്രത്തിലെ ക്യാമറമാനേയും കാണാൻ പാടില്ലാത്ത നിലയിൽ ഞാൻ കണ്ടു. എന്നെ കണ്ടതും ക്യാമറമാൻ ഞെട്ടി  ചാടി എഴുന്നേറ്റിട്ട് കമ്പിളി എടുത്ത് ഉടുത്തു. മറ്റവർക്ക് യാതൊരു കൂസലും ഇല്ല, ശരിക്കും എനിക്ക് ചിരി വന്നുപോയി. ഇതേനടിയെ മറ്റൊരു ഹോട്ടലിൽ വെച്ച്  വേറൊരു നടന് ഒപ്പവും കണ്ടിട്ടുണ്ട് , എന്നാൽ അവർ ഒരിക്കലും ആർക്കെതിരേയും പരാതിയുമായി വന്നട്ടില്ല ശാന്തിവിള പറയുന്നു .