മോഹൻലാലിൻറെ പഴയ പാട്ടുകളും, ഡയലോഗുകളും റീക്രിയേറ്റ് ചെയ്യ്തത് ആ സിനിമ പരാജയപ്പെടാൻ കാരണമായി; സാന്ദ്ര തോമസ്

സിനിമ നിർമാണത്തിലും, അഭിനയത്തിലും കഴിവ് തെളിയിച്ച താരമാണ് സാന്ദ്ര തോമസ്, മോഹൻലാലിന് നായകനാക്കി വിജയ് ബാബു, സാന്ദ്ര തോമസ് എന്നിവർ നിർമ്മാണം ചെയ്യ്ത ചിത്രമായിരുന്നു ‘പെരുച്ചാഴി ‘. ഇപ്പോൾ ചിത്രം പരാജയപ്പെടാൻ ഉണ്ടായ കാരണത്തെ കുറിച്ച് തുറന്നു പറയുകയാണ് സാന്ദ്ര തോമസ്. അരുൺ വൈദ്യനാഥ് സംവിധാനം ചെയ്യ്ത ഓണം റിലീസ് ചെയ്യ്ത ഈ ചിത്രം കാര്യമായ രീതിയിൽ വിജയം കൈവരിച്ചിരുന്നില്ല. ചിത്രം പരാചയപെടാൻ കരണങ്ങൾ ഉണ്ട് സാന്ദ്ര തോമസ് പറയുന്നു.

ചിത്രത്തിന്റെ ആദ്യ പരാചയം എന്ന് പറയുന്നത് ചിത്രത്തിൽ മോഹൻലാലിന് അതുവരെ കാണാത്ത രീതിയിൽ കോമഡി കഥാപാത്രമായി അവതരിപ്പിച്ചതാണ് ആദ്യ കാരണം. അതുപോലെ ചിത്രത്തിന്റെ സംവിധയകനായ അരുൺ വൈദ്യനാഥ് ഒരു തമിഴ്‌നാട്ടുകാരൻ ആയിരുന്നു, അയാൾക്ക് കേരളത്തിലെ പ്രേക്ഷകരെ കുറിച്ച് കൃത്യമായ ഒരു ധാരണ ഇല്ലായിരുന്നു, അതും ചിത്രത്തിന്റെ ഒരു പരാചയം തന്നെ ആയിരുന്നു.

പെരുച്ചാഴി അതുകൊണ്ടു ഒരു തമിഴ് സ്റ്റെയിലിൽ ആയിരുന്നു ചെയ്യ്തിരുന്നത്. അത് പ്രേക്ഷകർക്ക് ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല. മോഹൻലാലിൻറെ പഴയ പാട്ടുകളും, ഡയലോഗുകളും റീ ക്രിയേറ്റ് ചെയ്യ്തതും സിനിമ പരാചയപെടാൻ കാരണമായി. സാന്ദ്ര തോമസ് പറയുന്നു.