എന്നെ അടുത്തറിഞ്ഞ ആളുകൾ എന്റെ അച്ഛനും, അമ്മയുമാണ്! മാനസികമായും താൻ ഇതുവരെയും ഒരു അമ്മയായിട്ടില്ല, നവ്യ നായർ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ, ഇപ്പോൾ താരം തന്റെ കുടുമ്ബത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, തന്നെ അത്രയും അടുത്തറിയുന്നത് തന്റെ അച്ഛനും അമ്മക്കുമാണെന്നാണ് നവ്യ നായർ അടുത്തിട് പറഞ്ഞിരുന്നു. എനിയ്ക്ക് തോന്നുന്നു എന്റെ ജീവിതത്തിൽ എനിക്ക് ശേഷം എന്നെ അറിയുന്നത് എന്റെ അച്ഛനും അമ്മയ്ക്കും ആണ്. എന്റെ ചെറുപ്പം മുതൽക്ക് എന്റെ നല്ലതും കുറവുകളും എല്ലാം ഇവർക്കാണ് കൂടുതൽ അറിയുന്നത് താരം പറയുന്നു.

എന്നെ ഇവർ മനസിലാക്കിയ പോലെ അല്ലെങ്കിൽ എന്റെ നല്ലതും ചീത്തയുമായ എല്ലാ അവസ്ഥകളിലും ഒപ്പം നിന്നവർ എന്റെ അച്ഛനും അമ്മയും തന്നെയാണ്. ഞാൻ നല്ലത് ചെയ്താലും തെറ്റ് ചെയ്താലും വഴികാട്ടികളായി എന്നും ഇവർ ഒപ്പം ഉണ്ടായിരുന്നു. അവർക്ക് മോശമാകുന്ന തരത്തിൽ മനഃപൂർവ്വം ഞാൻ ഒന്നും ചെയ്തിട്ടില്ല ഇനിയും അങ്ങനെ തന്നെ ആയിരിക്കും.

അതേസമയം മാനസികമായി ഇതുവരെയും താൻ അമ്മയായിട്ടില്ല, പകരം മകനൊപ്പം വളരുന്ന ഒരാൾ ആയിട്ടാണ് തനിക്ക് തോന്നുന്നത് എന്നും താരം  പറയുന്നു. സോളോ ട്രിപ്പിനെ കൂടുതൽ ഇഷ്ടപെടുന്ന ആളാണ് താനെന്നും നവ്യ പറയുന്നു.അതുപോലെ തന്റെ അനുജൻ കണ്ണനും അച്ഛനും, അമ്മയും കഴിഞ്ഞേ മറ്റാരും ഈ ലോകത്തിൽ ഉള്ളൂ നടി പറയുന്നു.