
കെ.എസ്.യു കരുനാഗപ്പള്ളി നിയോജമണ്ഡലം പ്രസിഡൻ്റായി ഇന്ദ്രജിത്ത് ആർ ചുമതല ഏറ്റു.. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.യദൂ കൃഷ്ണൻ എം.ജെ ഉദ്ഘാടനം നിർവഹിച്ചു മുൻ നിയോജമണ്ഡലം പ്രസിഡൻ്റ് ശ്രീ. റഫീഖ് ക്ലാപ്പന അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് നേതാക്കളായ കെജി രവി,എ ൽ കെ ശ്രീദേവി,ബിന്ദു ജയൻ, ബോബൻ ജി നാഥ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ എ ജവാദ്, ബി എസ് വിനോദ് കെപിസിസി യൂത്ത് കോൺഗ്രസ് കുലശേഖരപുരം മണ്ഡലം പ്രസിഡന്റ് ശ്രീ.അൽത്താഫ് സ്വാഗതം പറഞ്ഞു തുടർന്ന് നടന്ന ചടങ്ങിൽ കെപിസിസി ജനറൽ സെക്രട്ടറിമാരായ ശ്രീദേവി,ബിന്ദുജയൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ശ്രീ .ജവാദ് ,വിനോദ് , നാ,മഞ്ജുക്കുട്ടൻ ജി ,അസ്ലം ആതിനാട്,ഇർഷാദ് ബഷീർ,ഷഹനാസ്,കിരൺ, നിഷാദ്, സഹിൽ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു.











