കടുവക്ക് മുന്നിൽപെട്ട പയ്യൻ ഒടുവിൽ ദാരുണാന്ദ്യം.

pulimurugan 2 second part mohanlal

ഡൽഹിയിലെ സുമാനിയിലായിരുന്നു സംഭവം വന്യമൃഗങ്ങളെയും മറ്റും കാണാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയ സെന്തിൽ എന്ന ചെറുപ്പക്കാരനാണ് കടുവയുടെ കയ്യിൽ പെട്ടത്. മൃഗങ്ങളെ കണ്ട് വരികയായിരുന്ന ഇവർ പെട്ടന്ന് കടുവയെ കാണാൻ ഇടയുണ്ടായി ഇതിനെ തുടർന്ന് നിലയുറപ്പിച്ച ഇവർ മൃഗ സംരക്ഷകർ ഒരുക്കിയായിരിക്കുന്ന അതിരുത്തിക്കു അപ്പുറത്തേക്ക് എത്തിവലിഞ്ഞു കടുവയെ കാണാൻ ശ്രെമിച്ചതാണ് അപകടം ഉണ്ടാക്കിയത്. കടുവയുടെ മുന്നിൽപെട്ട സെന്തിൽ കൈ കൂപ്പി കടുവയെ തൊഴുന്നതായും വിഡിയോ കാണാം.