അങ്ങനൊരു അവസ്ഥ നിങ്ങൾക്ക് ഉണ്ടാകുമ്പോഴേ നിങ്ങൾ എന്റെ വേദന മനസ്സിലാക്കൂ, തുറന്നു പറഞ്ഞ് ഭാവന

തെന്നിന്ത്യൻ താരസുന്ദരികളിൽ ഒരാളാണ് ഭാവന, നിരവധി ആരാധകരാണ് ഭാവനക്ക് ഉള്ളത് . ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി സിനിമകളിൽ ഭാവന അഭിനയിച്ച് കഴിഞ്ഞു, മലയാളത്തിന് പുറമെ അന്യ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട് .തമിഴകത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ 96 ന്റെ കന്നഡ പതിപ്പില്‍ ഭാവനയായിരുന്നു നായികയായത്. സിനിമയില്‍ സജീവമാണെങ്കിലും മലയാളത്തില്‍ കാണാത്തതിനെക്കുറിച്ചായിരുന്നു പലരും ചോദിച്ചത്. മലയാളത്തിലേക്കുള്ള തിരിച്ചുവരവ് പ്ലാന്‍ ചെയ്തിട്ടില്ലെന്നായിരുന്നു താരം പറഞ്ഞത്.
bhavana1
സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റ​ഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. “മറ്റൊരാള്‍ക്ക് നിങ്ങള്‍ ഉണ്ടാക്കിയ നഷ്ടം, അതേ കാര്യം നിങ്ങളോട് ചെയ്യുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതിനാണ് ഞാനിവിടെ ഉള്ളത് – കര്‍മ” എന്ന വാക്കുകളാണ് താരത്തിന്റെ പേജില്‍ ഏറ്റവും ഒടുവിലായി ഷെയര്‍ ചെയ്തിരിക്കുന്നത്.
bhavana_naveen_Wedding
ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ ​ഗായിക സയനോരയും നടിമാരായ മൃദുല മുരളിയും ഷഫ്നയും അടക്കമുള്ളവര്‍ പോസ്റ്റിന് പിന്തുണ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് മണിക്കൂറിനുള്ളില്‍ പതിനയ്യായിരത്തിലേറെപ്പേര്‍ പോസ്റ്റ് ലൈക്ക് ചെയ്തുക്കഴിഞ്ഞു.തമിഴകത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ 96 ന്റെ കന്നഡ പതിപ്പില്‍ ഭാവനയായിരുന്നു നായികയായത്. സിനിമയില്‍ സജീവമാണെങ്കിലും മലയാളത്തില്‍ കാണാത്തതിനെക്കുറിച്ചായിരുന്നു പലരും ചോദിച്ചത്. മലയാളത്തിലേക്കുള്ള തിരിച്ചുവരവ് പ്ലാന്‍ ചെയ്തിട്ടില്ലെന്നായിരുന്നു താരം പറഞ്ഞത്.