പ്രേക്ഷര്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്, അമൃതയുടെ സഹോദരി അഭിരാമിയെയും ഇപ്പോൾ പ്രേക്ഷർക്ക് നന്നായി അറിയാം, തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് അമൃതയും അഭിരാമിയും എത്താറുണ്ട്. ഇപ്പോള്‍ പിറന്നാള്‍ തന്റെ മകൾ ആഘോഷച്ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കയാണ് അമൃതയും അഭിരാമിയും.
സുന്ദരിക്കുട്ടിക്ക് ഹാപ്പി ബെര്‍ത്ത്ഡേ എന്നാണ് പാപ്പുവിന്റെ പിറന്നാളാഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് അമൃത കുറിച്ചിരിക്കുന്നത്. ഇതിന് താഴെ പാപ്പുവിന് ആശംസകളുമായി നിരവധി പേര് എത്തിയിരുന്നു. മകളുടെ പിറന്നാള്‍ വീട്ടില്‍ കുടുംബത്തോടൊപ്പം ആഘോഷമാക്കിയിരിക്കുകയാണ് അമൃത. അതേസമയം മകളുടെ പിറന്നാളിന് ഹൃദയസ്പര്‍ശിയായ വീഡിയോ ആയിരുന്നു ബാല പങ്കുവെച്ചിരുന്നത്.
പാപ്പുവിനൊപ്പമുളള ചിത്രങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുളള വീഡിയോ ഒരുക്കികൊണ്ടാണ് ബാല മകള്‍ക്ക് ആശംസകള്‍ നേര്‍ന്നത്. പാപ്പുവിനെ ജീവനുതുല്യം സ്നേഹിക്കുന്നുണ്ടെന്നും ഒരാള്‍ക്കും നമ്മെ പിരിക്കാനാവില്ലെന്നും ബാല വീഡിയോയില്‍ പറയുന്നുണ്ട്. അമൃതയ്ക്കൊപ്പം അനിയത്തി അഭിരാമി സുരേഷും എല്ലാവര്ക്കും സുപരിചിതയാണ്.
ഇരുവരുടെയും വ്ളോഗിലൂടെയും സോഷ്യല്‍ മീഡിയ ചിത്രങ്ങളിലൂടെയും ഇവരുടെ മകള്‍ പാപ്പുവിനെയും ആരാധകര്‍ക്ക് സുപരിചിതമാണ്. 2010ലാണ് ബാലയും അമൃത സുരേഷും വിവാഹിതരായത്. നാല് വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ഇരുവരും നിയമപരമായി വിവാഹ മോചിതരായത്. അമൃതയ്ക്കൊപ്പമാണ് പാപ്പു താമസിക്കുന്നത്.
എന്റെ പാപ്പുവിനെ സന്തോഷിപ്പിച്ചതിന് ഏറെ നന്ദി, മകളുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് അമൃത
പ്രേക്ഷര്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്, അമൃതയുടെ സഹോദരി അഭിരാമിയെയും ഇപ്പോൾ പ്രേക്ഷർക്ക് നന്നായി അറിയാം, തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് അമൃതയും അഭിരാമിയും എത്താറുണ്ട്. ഇപ്പോള്‍ പിറന്നാള്‍ തന്റെ മകൾ ആഘോഷച്ചിത്രങ്ങള്‍…