ക്യാപ്റ്റൻ രാജുവിന്റെ ആ സംസാരം കേട്ട് കലാഭവൻ മണി പൊട്ടിത്തെറിച്ചു!

ലാൽ ജോസ് സംവിധാനം ചെയ്തു 2003ൽ പുറത്തിറങ്ങിയ ചിത്രം ആണ് പട്ടാളം. നിരവധി നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കി ഒരുക്കിയ ചിത്രം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി, ബിജു മേനോൻ, ടെസ്സ ജോസഫ്, ജ്യോതിർമയി, കലാഭവൻ മണി, സലിം കുമാർ, ജഗതി ശ്രീകുമാർ തുടങ്ങിയ താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. അടുത്തിടെ ഒരു അഭിമുഖത്തിൽ ചിത്രത്തെ കുറിച്ചുള്ള ഓർമ്മകൾ സംവിധായകൻ ലാൽ ജോസ് പങ്കുവെച്ചിരുന്നു. അതാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.ചിത്രത്തിൽ അഭിനയിക്കുമ്പോൾ കലാഭവൻ മണിയുമായുണ്ടായ സംഭവം ആണ് ലാൽ ജോസ് ഇപ്പോൾ ഓർത്തെടുക്കുന്നത്. കലാഭവൻ മണിയെ വെച്ച് ഒരുപാട് സിനിമകൾ ചെയ്തിട്ടുള്ള സംവിധായകൻ ആണ് ലാൽ ജോസ്. പട്ടാളം സിനിമ ഇറങ്ങുന്നതിന് മുൻപും അതിനു ശേഷവും കലാഭവൻ മണിയുടെ താരം സിനിമ ചെയ്തിട്ടുണ്ട്. ലാൽ ജോസിന്റെ വാക്കുകൾ ഇങ്ങനെ, laljose classmates

പട്ടാളം സിനിമയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ അത്ര രസകരമല്ലാത്ത ഓർമ്മകൾ ആണ് എന്റെ മനസ്സിലേക്ക് വരാറുള്ളത് തന്നെ. ചിത്രത്തിൽ കലാഭവൻ മണിയുമായുള്ള ഒരു രംഗം ഷൂട്ട് ചെയ്യുകയായിരുന്നു. ആ സമയത്ത് കലാഭവൻ മണി ഒരു ഡയലോഡ് പറയുന്ന രംഗം ആയിരുന്നു ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്. എത്ര ശ്രമിച്ചിട്ടും മണിക്ക് ആ രംഗം ഭംഗിയായി ചെയ്യാൻ കഴിഞ്ഞില്ല. ആ സമയത്ത് മണി ഒരു സീനിയർ താരമായി മാറിയിരുന്നു. എത്ര പറഞ്ഞിട്ടും പകുതി എത്തുമ്പോൾ മണിയുടെ ഡയലോഗ് തെറ്റിപോകുമായിരുന്നു. എനിക്കിത് ചെയ്യാൻ കഴിയില്ലെന്ന് തോന്നുന്നുവെന്ന് മണി എന്നോട് നിരാശയിൽ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു കുറച്ച് നേരം മാറിയിരുന്നു വിശ്രമിക്കാൻ.

അങ്ങനെ മണി മാറിയിരുന്നപ്പോൾ മണിയെ ആശ്വസിപ്പിക്കാൻ വേണ്ടി ക്യാപ്റ്റൻ രാജു അങ്ങോട്ട് ചെന്ന് എന്തോ പറഞ്ഞു. പക്ഷേ മണിക്ക് അത് ഒട്ടും ഇഷ്ട്ടപെട്ടില്ല. മണി ക്യാപ്റ്റൻ രാജുവിനോട് ദേക്ഷ്യപെടുകയും രംഗം വഷളാവുകയും ചെയ്തിരുന്നു. അങ്ങനെ കുറെ കഴിഞ്ഞതിൽ പിന്നെയാണ് ആ രംഗം ഒരുവിധം ശരിയായി ചെയ്തത് എന്നും ലാൽ ജോസ് പറഞ്ഞു.

Hot this week

ജാസ്മിനോട് ആ ആക്ഷൻ കാണിച്ചത് ശരിയായില്ല; ജിന്റോയ്ക്ക് താക്കീത് കൊടുത്ത് ലാലേട്ടൻ 

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി ഓരോ...

ഉമ്മ തന്നെ വളർത്തിയത് നല്ല കുട്ടിയായി ; അൻസിബയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു 

ഉമ്മ തന്ന നന്നായി വളര്ത്തിയത് കൊണ്ടാണ് തന്നെപ്പറ്റി ആളുകൾ നല്ലതെന്നു പറയുകയാണ്...

എന്നെ കുറിച്ചെന്തങ്കിലും എഴുതണമെന്ന് കരുതിയവരാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചത്;സുകന്യ 

മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് സുകന്യ, എന്നാൽ...

നീന കുറുപ്പും ചെമ്പില്‍ അശോകനും ഒന്നിയ്ക്കുന്ന ‘ഒരുകെട്ടുകഥയിലൂടെ’ ആരംഭിച്ചു!!

നീന കുറുപ്പ്, ചെമ്പില്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ റോഷന്‍...

അമ്പാന്‍ ഇനി നായകന്‍, നായിക അനശ്വര

ഹഫദ് ഫാസിലിന്റെ ആവേശത്തിലെ അമ്പാന്‍ ഇനി നായകന്‍. നവാഗതനായ ശ്രീജിത്ത് നായരാണ്...

Topics

അതൊക്കെ എന്റെ ജീവിതത്തിലെ അത്ഭുതങ്ങളാണ്! പ്രതീഷിക്കാതെ എത്തിയ ചിത്രത്തെ കുറിച്ചു; അസീസ് നെടുമങ്ങാട് 

മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടനാണ് അസിസ് നെടുമങ്ങാട്, ഇപ്പോൾ...

പിന്നണി ഗായികയായി അമല പോള്‍!! ലെവല്‍ ക്രോസിലെ പാട്ട് പുറത്ത്

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള നായികയാണ് നടി അമല പോള്‍. മലയാളത്തില്‍...

ജോസേട്ടായിയുടെ ഇടിപ്പൂരം ഒരുക്കിയതിങ്ങനെ!! ടര്‍ബോ മേക്കിംഗ് വീഡിയോ പുറത്ത്

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററുകളില്‍ കത്തിപ്പടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം...

Related Articles

Popular Categories