മലയാളികളുടെ പ്രിയങ്കരനായ നടൻ ജഗദീഷ് ഇപോൾ തന്റെ ഭാര്യ രമയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. കുറച്ചു നാളുകൾക്കു മുൻപായിരുന്നു താരത്തിന്റെ ഭാര്യ ഡോക്ടർ രമ അന്തരിച്ചത്, തന്റെ ഭാര്യ മരിച്ചതിന്റെ വേദന ഇന്നും മാറിയിട്ടില്ല എന്നാണ് നടൻ പറയുന്നത് കാരണം അവൾ എന്റെ എല്ലാം ആയിരുന്നു, ശരിക്കും പറഞ്ഞാൽ ഒരു ഗൃഹ നാഥ തന്നെയായിരുന്നു അവൾ ജഗദീഷ് പറയുന്നു.
തന്റെ കരിയർ തിളങ്ങാൻ വേണ്ടിയുള്ള രീതിയിൽ അവൾ വീട് പരിപാലിച്ചിരുന്നു. എന്റെ രണ്ടു മക്കളും ഇന്ന് ഡോക്ടർ മേഖലയിൽ ആകാൻ കാരണം രമയുടെ മിടുക്ക് തന്നെ ആയിരുന്നു, എന്റെ മക്കളുടെ കാര്യത്തിലും ഞാൻ ഒരുപാടു അഭിമാനിക്കുന്നുണ്ട്. ഞാൻ സിനിമയുടെ ഓരോ സെറ്റിൽ ആകുംപോളും എന്റെ ഭാര്യ ആണ് എന്റെ കുടുംബം മുൻപോട്ടു എത്തിച്ചിരുന്നത്. എന്നാൽ ഇന്ന് അവളുടെ നഷ്ട്ടം എനിക്ക് വളരെ വലുതാണ് ജഗദീഷ് പറയുന്നു.
എന്റെ കുട്ടികളുടെ കാര്യവും, എന്റെ ബാങ്കിലെ കാര്യങ്ങൾ പോലും അതീവ ശ്രെധ പുലർത്താൻ രമയ്ക്ക് കഴിഞ്ഞിട്ടുണ്ടായിരുന്നു എന്നാൽ അവളുടെ വിയോഗം ശരിക്കും എന്റെ കുടുംബത്തിന്റെ താള പിഴകൾ ഉണ്ടായതുപോലെയുള്ള ഫീലിങ്ങാണ, അതുപോലെ മക്കൾ സ്വാകാര്യ ഹോസ്പിറ്റലിലെ ജോലി വേണ്ടാന്ന് വെച്ച് സർക്കാർ ഹോസ്പിറ്റലിൽ ആണ് ജോലി നോക്കുന്നത്. അത് ശരിക്കും ഒരു അച്ഛൻ എന്ന നിലയിൽ എനിക്ക് വളരെ ഇഷ്ട്ടം ആണ്, തന്റെ ഭാര്യയുടെ വിയോഗം തന്നെ സമബന്ധിച്ചു വളരെ വലിയ നഷ്ട്ടം ആണ് വിങ്ങലോടു താരം പറയുന്നു












