Sunday, May 26, 2024

ആസിഫിന്റെ യാത്രകള്‍ ഇനി പുതിയ ഡിഫന്‍ഡറില്‍!!! വില കേട്ട് ഞെട്ടി ആരാധകര്‍

മലയാളത്തിലെ ശ്രദ്ധേയനായ യുവതാരമാണ് ആസിഫ് അലി. വ്യത്യസ്തമായ വേഷങ്ങളിലൂടെ ആസിഫ് സിനിമാലോകത്ത് സജീവമാണ്. സിബി മലയിലിന്റെ കൊത്ത് ആണ് ആസിഫിന്റെ ഒടുവിലിറങ്ങിയ ചിത്രം. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

സിനിമയ്ക്ക് അപ്പുറത്തേക്ക് യുവതാരങ്ങളുടെ ക്രേസ് വാഹനങ്ങളോടാണ്. ഇഷ്ട വാഹനത്തിന്റെ പുതിയ എഡിഷനായി കാത്തിരിക്കുകയാവും യുവതാരങ്ങള്‍. അതേസമയം, ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ആസിഫ് അലി. പുതിയ വാഹനം സ്വന്തമാക്കിയതാണ് താരത്തിന്റെ പുതിയ വിശേഷം.

അള്‍ട്ടിമേറ്റ് എസ്‌യുവി ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറാണ് ആസിഫ് അലി സ്വന്തമാക്കിയിരിക്കുന്നത്. ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡല്‍ ഡിഫന്‍ഡറിന്റെ ഉയര്‍ന്ന വകഭേദമാണ് താരം വാങ്ങിയിരിക്കുന്നത്.

കൊച്ചിയിലെ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ വിതരണക്കാരായ മുത്തൂറ്റ് ജെഎല്‍ആറില്‍ നിന്നാണ് ആസിഫ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാങ്ങിയത്. ഡിഫന്‍ഡര്‍ എച്ച്എസ്ഇ മോഡലാണ് വാഹനം. വാഹനത്തിന് കരുത്ത് പകരുന്നത് മൂന്നു ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ്.

221 കിലോവാട്ട് കരുത്തുള്ള എസ്‌യുവി പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം 7 സെക്കന്‍ഡ് കൊണ്ടെത്തും. 191 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. 1.35 കോടി രൂപയാണ് താരം സ്വന്തമാക്കിയ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Hot this week

സിംഹത്തിൻ്റെ കൂട്ടിലേക്ക് എടുത്ത് ചാടിയ ചാക്കോച്ചൻ; ‘ഗർർർ…’-ലെ വീഡിയോ ​ഗാനം

ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഗർർർ...'-ലെ രസകരമായ വീഡിയോ...

‘കെ ഫോർ ഖബറടക്കം’….; ​’ഗുരുവായൂരമ്പലനടയിലെ’ പുതിയ ​ഗാനമെത്തി

പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച "ഗുരുവായൂർ...

23-ാം വിവാഹവാര്‍ഷികത്തിന്റെ നിറവില്‍ ചിപ്പിയും രഞ്ജിത്തും!!! ആശംസകളുമായി ലാലേട്ടനും

മലയാളത്തിന്റെ പ്രിയ താരമാണ് നടി ചിപ്പി. മല യാള സിനിമയില്‍ നായികയായും...

‘കണ്‍മണി അന്‍പോട്’ ഗാനവിവാദം!! പാട്ട് ഉപയോഗിച്ചത് അനുമതിയോടെ, വിശദീകരിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാവ്

അടുത്തിടെയിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സില്‍ 'കണ്‍മണി അന്‍പോട്' ഗാനവിവാദത്തില്‍ പ്രതികരിച്ച്...

‘ദുരിതമീ പ്രണയം’, ഗർർർ-ലെ ആദ്യ ഗാനം പുറത്ത്, ജൂൺ 14-ന് ചിത്രം തീയറ്ററുകളിലേക്ക്

കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെയ് കെ...

Topics

ഹിറ്റ്‌ മേക്കർ ടിഎസ് സുരേഷ് ബാബു വീണ്ടും, നായികയായി റായ് ലക്ഷ്മി, കൂടാതെ മമ്മൂക്കയുടെ സഹോദരീപുത്രൻ അഷ്‌കർ സൗദാനും; ഡിഎൻഎ ജൂൺ 14-ന്

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം...

കന്നഡയിലെ ഈ മോഷൻസ് ഫാക്ടറി ഗ്രൂപ്പിന്റെ ആദ്യ മലയാള ചിത്രം സിബിൽ സ്കോറിന് തുടക്കമായി

കന്നഡത്തിലെ പ്രമുഖ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഈ മോഷൻസ് ഫാക്ടറി ഗ്രൂപ്പ് (ഈ.എഫ്.ജി)...

ഉണ്ണി മുകുന്ദൻ- മഹിമ ചിത്രം ജയ് ​ഗണേഷ് ഒടിടിയിലെത്തി

ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തിയ ചിത്രം ജയ് ​ഗണേഷ് ഒടിടിയിലെത്തി. ബോക്സ്...

Related Articles

Popular Categories