ശബരിമലയിൽ ശരണം വിളിയോടെ പോലീസുകാർ ഡ്യൂട്ടി ആരംഭിച്ചു .

വൃശ്ചിക രാവ് തുടങ്ങുന്നതോടെ ഭക്തജനങ്ങളുടെ തിരക്ക് കൂടുന്ന സാഹചര്യത്തിലാണ് കൂടുതൽ സന്നാഹങ്ങളുമായി ശബരിമയിൽ കേരള പോലീസ് എത്തിയിരിക്കുന്നത്.  ശരണം വിളിയോടെ കേരളാപോലീസ് പിന്നാലെ ഡ്യൂട്ടി തുടങ്ങുകയും ചെയ്തു . ശബരിമയിൽ എത്തുന്ന ഭക്ത ജനങ്ങളെ…

വൃശ്ചിക രാവ് തുടങ്ങുന്നതോടെ ഭക്തജനങ്ങളുടെ തിരക്ക് കൂടുന്ന സാഹചര്യത്തിലാണ് കൂടുതൽ സന്നാഹങ്ങളുമായി ശബരിമയിൽ കേരള പോലീസ് എത്തിയിരിക്കുന്നത്.  ശരണം വിളിയോടെ കേരളാപോലീസ് പിന്നാലെ ഡ്യൂട്ടി തുടങ്ങുകയും ചെയ്തു . ശബരിമയിൽ എത്തുന്ന ഭക്ത ജനങ്ങളെ സ്വാമിമാർ എന്ന് അതിസംഭോതന ചെയ്യണമെന്നും ഐജി യുടെ നിർദ്ദേശവും പോലീസ് ഉദ്യോഗസ്ഥർക്കുണ്ട്. വലിയ നടപ്പന്തലിലും വാവര് സ്വാമിയുടെ മുന്നിലും കഴിഞ്ഞ വർഷത്തെ പോലെ ഉണ്ടായിരുന്ന നിയന്ത്രണങ്ങളോ ബാനറുക്കെടുകളോ ഉണ്ടാകില്ലെന്ന് ഐജി രാഹുൽ ആർ നായർ പറഞ്ഞു .

മലകയറാൻ വരുന്ന അയ്യപ്പ ഭക്തർക്ക് പോലീസിന്റെ ഭാഗത് നിന്നും എല്ലാ സഹരണങ്ങളും ഉണ്ടാകുമെന്നു ഐജി രാഹുൽ ആർ നായർ അറിയിച്ചിട്ടുണ്ട്.

https://www.facebook.com/janamtv/videos/2625719677518035/