മലയാളികളില്‍ ഞെട്ടലുളവാക്കിയ സംഭവം; ക്രൈം ഡ്രാമ ‘സീക്രട്ട് ഹോം’ മോഷന്‍ പോസ്റ്റര്‍

എല്ലാ മലയാളികളിലും ഞെട്ടലുളവാക്കിയ കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ക്രൈം ഡ്രാമ ‘സീക്രട്ട് ഹോം’ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അഭയകുമാര്‍ കെ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സന്തോഷ് ത്രിവിക്രമനാണ്.…

View More മലയാളികളില്‍ ഞെട്ടലുളവാക്കിയ സംഭവം; ക്രൈം ഡ്രാമ ‘സീക്രട്ട് ഹോം’ മോഷന്‍ പോസ്റ്റര്‍

ഹക്കീം ഷായുടെ ‘കടകന്‍’ലെ ‘അജപ്പമട’ ഗാനം പുറത്തുവിട്ട് ലിജോ ജോസ് പെല്ലിശ്ശേരി

പ്രണയ വിലാസത്തിന് ശേഷം ഹക്കീം ഷാ പ്രധാന വേഷത്തിലെത്തുന്ന ‘കടകന്‍’ലെ സെക്കന്‍ഡ് സോങ്ങ് ‘അജപ്പമട’ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാന്‍ന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രത്തിലെ ഗാനം ലിജോ ജോസ് പെല്ലിശ്ശേരി തന്റെ ഒഫീഷ്യല്‍…

View More ഹക്കീം ഷായുടെ ‘കടകന്‍’ലെ ‘അജപ്പമട’ ഗാനം പുറത്തുവിട്ട് ലിജോ ജോസ് പെല്ലിശ്ശേരി

അശ്വിന്‍ സമ്മാനിച്ച പ്രണയ മോതിരം ഇതാ!!! ചിത്രവുമായി ദിയ

ഏറെ ആരാധകരുള്ള താരപുത്രിയാണ് ദിയ കൃഷ്ണ. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം പുതിയ പ്രണയം വെളിപ്പെടുത്തിയത്. സുഹൃത്തായ അശ്വിനുമായി പ്രണയത്തിലാണെന്ന് താരം തന്നെ സ്ഥിരീകരിച്ചിരുന്നു. പ്രൊപ്പോസിങ് വീഡിയോയും താരം പങ്കുവച്ചിരുന്നു. പ്രണയകാല വിശേഷങ്ങള്‍ ഓരോന്നായി ഇരുവരും…

View More അശ്വിന്‍ സമ്മാനിച്ച പ്രണയ മോതിരം ഇതാ!!! ചിത്രവുമായി ദിയ

വിനായകനും സുരാജും ഒന്നിക്കുന്നു ‘തെക്ക് വടക്ക്’ ഉടന്‍ ആരംഭിക്കും!!

വിനായകനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രം തെക്ക് വടക്ക് ഒരുങ്ങുന്നു. പ്രേംശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 12ന് ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിക്കും. എസ്. ഹരീഷ് ആണ് ചിത്രത്തിന്റെ രചന…

View More വിനായകനും സുരാജും ഒന്നിക്കുന്നു ‘തെക്ക് വടക്ക്’ ഉടന്‍ ആരംഭിക്കും!!

ഗായകന്‍ ഹരിഹരന്‍ ഇനി നായകന്‍: ‘ദയാഭാരതി’ ടൈറ്റില്‍ പോസ്റ്റര്‍ എത്തി

പ്രശസ്ത പിന്നണി ഗായകന്‍ ഹരിഹരന്‍ ഇനി നായകനും. ഹരിഹരന്‍ നായകനാവുന്ന പുതിയ ചിത്രം ‘ദയ ഭാരതി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. സംവിധായകന്‍ വിനയന്‍ ആണ് ചിത്രത്തിന്റെ അപ്‌ഡേറ്റ് പങ്കുവെച്ചത്. തമ്പുരാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ആന്‍ഡ്…

View More ഗായകന്‍ ഹരിഹരന്‍ ഇനി നായകന്‍: ‘ദയാഭാരതി’ ടൈറ്റില്‍ പോസ്റ്റര്‍ എത്തി

ബറോസ് അവസാനലാപ്പില്‍!!! പുതിയ അപ്‌ഡേറ്റുമായി മോഹന്‍ലാല്‍

താരരാജാവ് മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഏറെ പ്രതീക്ഷയോടെ ആരാധക ലോകം കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം വന്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാര്‍ച്ച്…

View More ബറോസ് അവസാനലാപ്പില്‍!!! പുതിയ അപ്‌ഡേറ്റുമായി മോഹന്‍ലാല്‍

‘നിതാര ശ്രീനിഷ്’… ഞങ്ങളുടെ കുഞ്ഞ് മാലാഖ!!! സന്തോഷ ചിത്രവുമായി പേളി

മലയാളത്തിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നടന്‍ ശ്രീനിഷ് അരവിന്ദും പേളി മാണിയും. താരദമ്പതികള്‍ക്ക് അടുത്തിടെയാണ് രണ്ടാമത്തെ കണ്‍മണിയെത്തിയത്. കുഞ്ഞിന്റെ വിശേഷങ്ങളെല്ലാം താരങ്ങള്‍ സോഷ്യലിടത്ത് പങ്കിടാറുണ്ട്. നില ബേബിയ്ക്ക് കുഞ്ഞനുജത്തിയെത്തിയ സന്തോഷ വാര്‍ത്ത ശ്രീനിഷാണ് ആരാധകരോട്…

View More ‘നിതാര ശ്രീനിഷ്’… ഞങ്ങളുടെ കുഞ്ഞ് മാലാഖ!!! സന്തോഷ ചിത്രവുമായി പേളി

‘കോമഡിയും ഇമോഷനും ഒത്തിണങ്ങിയ ഒരു മനോഹര സിനിമ’; പ്രേമലുവിനെ കുറിച്ച് ജിസ് ജോയ്

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘പ്രേമലു’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ സംവിധായകന്‍ ജിസ് ജോയിയും ചിത്രം ഗംഭീരമാണെന്ന് പറഞ്ഞ്…

View More ‘കോമഡിയും ഇമോഷനും ഒത്തിണങ്ങിയ ഒരു മനോഹര സിനിമ’; പ്രേമലുവിനെ കുറിച്ച് ജിസ് ജോയ്

ലിജോ മാജിക് ഒടിടി പ്രേക്ഷകർ ഏറ്റെടുക്കുമോ? മലൈക്കോട്ടൈ വാലിബൻ ഒടിടിയിലെത്തുന്നു

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബൻ ഏറെ പ്രതീക്ഷയോടെയാണ് തിയേറ്ററുകളിലെത്തിയത്. എന്നാൽ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലെത്തുന്നവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മാർച്ച് ആദ്യ വാരം…

View More ലിജോ മാജിക് ഒടിടി പ്രേക്ഷകർ ഏറ്റെടുക്കുമോ? മലൈക്കോട്ടൈ വാലിബൻ ഒടിടിയിലെത്തുന്നു

ജയറാമിന്റെ ജീവിതത്തിൽ പാർവതി എത്തിച്ചേർന്നത് എന്റെ ആ ചിത്രം! പ്രണയത്തിന്റെ വിത്തുകൾ പാകിയ ചിത്രത്തെ കുറിച്ച്; കമൽ 

മലയാള സിനിമയിൽ പ്രേക്ഷകർ ഇഷ്ട്ടപെടുന്ന താരദമ്പതികൾ ആണ് ജയറാം പാർവതി, ഇപ്പോൾ ഇരുവരെയും കുറിച്ച് സംവിധായകൻ കമൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ഇരുവരും എന്റെ ചത്രത്തിലൂടെ ആയിരുന്നു പ്രണയത്തിന്റെ…

View More ജയറാമിന്റെ ജീവിതത്തിൽ പാർവതി എത്തിച്ചേർന്നത് എന്റെ ആ ചിത്രം! പ്രണയത്തിന്റെ വിത്തുകൾ പാകിയ ചിത്രത്തെ കുറിച്ച്; കമൽ