ആരെയും വീഴ്ത്തുന്ന ചിരിയോടെ ദീപ്തി സതി!!!

മോഡലിങ് രംഗത്ത് നിന്ന് മലയാള സിനിമയിലെത്തിയ താരമാണ് ദീപ്തി സതി. ലാല്‍ ജോസിന്റെ നീനയിലൂടെയാണ് ദീപ്തിയുടെ സിനിമാ അരങ്ങേറ്റം. ഇപ്പോഴിതാ താരത്തിന്റെ ഹോട്ട് ലുക്കാണ് വൈറലാകുന്നത്. അതീവ ഗ്ലാമറസ് വേഷത്തിലാണ് താരം പുതിയ വീഡിയോയില്‍…

മോഡലിങ് രംഗത്ത് നിന്ന് മലയാള സിനിമയിലെത്തിയ താരമാണ് ദീപ്തി സതി.
ലാല്‍ ജോസിന്റെ നീനയിലൂടെയാണ് ദീപ്തിയുടെ സിനിമാ അരങ്ങേറ്റം. ഇപ്പോഴിതാ താരത്തിന്റെ ഹോട്ട് ലുക്കാണ് വൈറലാകുന്നത്. അതീവ ഗ്ലാമറസ് വേഷത്തിലാണ് താരം പുതിയ വീഡിയോയില്‍ എത്തിയിരിക്കുന്നത്.

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിലും ദീപ്തി ശ്രദ്ധിക്കപ്പെട്ടിരുന്നു. സോളോ, ലവകുശ, ഡ്രൈവിങ് ലൈസന്‍സ്, ലളിതം സുന്ദരം എന്നിവയിലും
ദീപ്തി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

കന്നഡ, തെലുങ്ക്, മറാത്തി ഭാഷകളിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ട്, അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് തുടങ്ങിയവയാണ് ദീപ്തിയുടേതായി ഇനി റിലീസ് ചെയ്യാനുള്ള മലയാള ചിത്രങ്ങള്‍.

ദീപ്തി സതി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 19-ാം നൂറ്റാണ്ട്. വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 19-ാം നൂറ്റാണ്ട്. നായകന്‍ സിജു വില്‍സണ്‍ ആണ്.
മുംബൈയില്‍ ജനിച്ചുവളര്‍ന്ന പാതി മലയാളിയാണ് നടി ദീപ്തി സതി.