അച്ഛാ! പാട്ടു പാടാൻ പ്രയാസപെട്ടുകൊണ്ടു വിങ്ങിപൊട്ടി അമൃത സുരേഷ്, വീഡിയോ 

പ്രേഷകരുടെ ഇഷ്ട്ട ഗായിക ആണ് അമൃത സുരേഷ്, ഈ അടുത്തിടക്ക് ആയിരുന്നു അമൃതയുടെ അച്ഛൻ അന്തരിച്ചത്, ഇപ്പോൾ അച്ഛന്റെ അനുസ്‌മരണ യോഗത്തിൽ പാട്ട് പാടാനാവാതെ വിങ്ങി പൊട്ടി പോയ അമൃതയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഏപ്രിലിൽ ആയിരുന്നു ഗായികമാരായ അമൃതയുടയും, അഭിരാമിയുടയും  പിതാവ് പി ആർ സുരേഷ് അന്തരിച്ചത്.

അമൃത ബോലേ രെ പപ്പീ ഹര എന്ന സൂപ്പർഹിറ്റ് ഗാനം ആണ് ഗായിക പങ്കുവച്ചത്, എന്നാൽ പാടിയപ്പോൾ അമൃതയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുകയും, പാട്ടു പടനവാതെ തൊണ്ട ഇടറുകയും  മൈക്ക് കൈമാറുകയും ചെയ്യ്തിരുന്നു, അമൃതയുടെ ആലാപനം സദസിൽ ഇരുന്നവരെ കണ്ണീരണിയിക്കുകയും ചെയ്യ്തിരുന്നു.

അമൃത സുരേഷിന്റെ ഈ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും. ഗായികയുടെ ഈ വീഡിയോക്ക് താഴെ നിരവധി പേരാണ് കമെന്റുമായി എത്തുന്നത്. അമൃതയുടെ ഈ ദുഃഖത്തിൽ തങ്ങളും പങ്കു ചേരുന്നുഎന്നാണ് ആരാധകർ കുറിക്കുന്നത്.

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)