മലയാളം ന്യൂസ് പോർട്ടൽ
Film News

പഴയകാല നടന്മാർക്ക് ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുന്നുണ്ട്; ഞാനും ജഗതിയും ഒക്കെ ഒന്നോ രണ്ടോ സീനുകളിൽ മാത്രം ഒതുങ്ങി പോയതിന്റെ കാരണം – ജനാർദ്ദനൻ പറയുന്നു

മലയാള സിനിമയുടെ എക്കലത്തെയും മറക്കാനാകാത്ത രണ്ടു താരങ്ങളാണ് ജഗതിയും ജനാർദ്ദനനും, ജഗതി അപകടം സംഭവിച്ച് ഇപ്പോൾ സിനിമയിൽ നിന്നും ഒഴിവായി നിൽക്കുകയാണ്. പണത്തിനോടുള്ള ആർത്തി കൊണ്ടാണ് ഈ താരങ്ങൾ ചെറിയ വേഷം പോലും സിനിമയിൽ സ്വീകരിക്കുനന്നത് എന്ന് നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നു, ഇപ്പോൾ അതിനെ കുറിച്ച് സംസാരിക്കുകയാണ് ജനാർദ്ദനൻ, ഒരിക്കലും പണത്തിനോടുള്ള ആർത്തിയല്ല, എനിക്കും ജഗതിക്കും ഒക്കെ ഒരുപാട് ബന്ധനങ്ങൾ ഉണ്ട് അതുകൊണ്ടാണ് ഞങ്ങൾ ചെറിയ വേഷങ്ങളിൽ ഒതുങ്ങി പോയത് എന്ന് താരം പറയുന്നു.

ജനാർദ്ദനൻ പറയുന്നത് ഇങ്ങനെ

എന്നെയും ജഗതിയെയും പോലെ ആ കാലഘട്ടത്തിൽ വന്നവർക്ക് ഒരുപാട് ബന്ധങ്ങൾ ഉണ്ട്, അതൊന്നും ഒഴിവാക്കാൻ പറ്റാത്ത ബന്ധങ്ങൾ ആണ്, അതിനു ഒരു ഉദാഹരണം പറയാം ഒരിക്കൽ കെ ഹരിദാസിന്റെ സിനിമയിൽ എന്നെ വിളിച്ചു എന്നിട്ട് ഹരിദാസ് പറഞ്ഞു ചേട്ടാ എന്റെ പുതിയ സിനിമയിൽ ഒരു റോളുണ്ട് ചെറിയ റോളാണ് എന്നാൽ ചേട്ടൻ അത് ചെയ്താലേ ശെരിയാകു. അതുപോലൊരു സീനാണ്, എക്സ്പീരിയൻസ് ആയിട്ടുള്ള ഒരു ആര്ടിസ്റ്റിനെ കൊണ്ടേ അത് പറ്റു എന്ന് ഹരി പറഞ്ഞു. എനിക്കത് ഉപേക്ഷിക്കാൻ പറ്റിയില്ല.

ഇതുപോലെ ഒരുപാട് ബന്ധങ്ങൾ ഉണ്ട് അവർ ചോദിച്ചാൽ ഞങ്ങൾക്ക് നോ പറയുവാൻ പറ്റില്ല. അതുകൊണ്ടാണ് ചെറിയ റോളുകളിൽ ഞങ്ങൾ ഒതുങ്ങി പോകുന്നത് എന്ന് താരം വ്യക്തമാക്കുന്നു.

Related posts

ജഗതിക്കൊപ്പം നിൽക്കുന്ന കുഞ്ഞു കാവ്യ !! ചിത്രം വൈറലാകുന്നു

WebDesk4

ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു …….

WebDesk4

ഒളിച്ചോടിയ മലയാള നടിമാർ, മഞ്ജു മുതൽ അനന്യ വരെ

WebDesk

മുഗൾ രാജകുമാരിയായി ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി….

WebDesk4

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ് നടന്നത് കൊറോണ കാലത്താണ്; ഇനിയുള്ള ഞങ്ങളുടെ കാത്തിരിപ്പ് അതിനു വേണ്ടി മാത്രം

WebDesk4

പ്രണയിച്ച് വിവാഹം കഴിച്ച മല്ലികയും ജഗതിയും പിന്നീട് വേർപിരിഞ്ഞത് എന്തിന് ?

WebDesk4

പ്രാർത്ഥകനകൾ ദൈവം കേട്ടു, ഇനി അത് നടപ്പാക്കാൻ ദിവസങ്ങൾ മാത്രം

WebDesk4