ഈ കാരണം കൊണ്ടാണ് കനക ഇന്നും പുറം ലോകവുമായി സഹകരിക്കാതെ ഇരിക്കുന്നത്

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് കനക. ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നീ രണ്ടുചിത്രങ്ങൾ മതി കനക എന്ന നടിയെ മലയാളികൾ ഓർക്കാൻ. ചരുങ്ങിയ സമയം കൊണ്ട് തന്നെ കനക മലയാളികളുടെ ഇടയിൽ ഇടം നേടിയിരുന്നു. എന്നാൽ പെട്ടന്നൊരു ദിവസം കനക അഭിനയ ജീവിതത്തിന് വിടപറയുകയായിരുന്നു. പിന്നീട് അങ്ങോട്ട് താരത്തിനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ഇതിനിടയിൽ താരത്തിന് ക്യാൻസർ പിടിപെട്ടെന്നും താരം മരണപ്പെട്ടെന്നും തരത്തിലെ വാർത്തകൾ വന്നിരുന്നു. എന്നാൽ ആ വാർത്തയെ തള്ളിക്കൊണ്ട് കനക രംഗത്ത് വന്നിരുന്നു. തികച്ചും വ്യാജമായ വാർത്തകൾ ആണ് അതെന്ന് ആണ് കനക തന്നെ പ്രതികരിച്ചത്. എന്നാൽ അതിനു ശേഷം മീഡിയയ്ക്ക് മുന്നിൽ വരാതെ സ്വകാര്യ ജീവിതം നയിക്കുകയാണ് കനക.

ഇപ്പോഴിതാ കനക എന്തുകൊണ്ടാണ് സമൂഹത്തിനു മുന്നിൽ വരാതെ ജീവിക്കുന്നത് എന്ന് പറയുകയാണ് ചെയ്യാറു ബാലു എന്ന മാധ്യമ പ്രവർത്തകൻ. കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിനിടയിൽ ഒളിപ്പിച്ച് വളർത്തുന്നത് പോലെയാണ് കനകയുടെ ‘അമ്മ കനകയെ വളർത്തിയത്. അത് കൊണ്ട് തന്നെ അമ്മയുടെ മരണം കനകയ്ക്ക് വലിയ ഒരു ഷോക്ക് ആയിരുന്നു. അമ്മയുടെ മരണത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്ന കനകയെ കനകയുടെ അമ്മയുടെ സുഹൃത്തുക്കൾ ആയ ചില സംവിധായകനും നിർമ്മാതാക്കളും കൂടി ചേർന്ന് തിരിച്ച് കൊണ്ട് വരാൻ നോക്കി. എന്നാൽ തിരിച്ച് വരവിന് കനകയ്ക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം. അവർ വിളിച്ചപ്പോൾ കനക പറഞ്ഞത് തന്റെ കല്യാണം കഴിഞ്ഞു, അദ്ദേഹത്തിന്റെ പേര് പുരുഷോത്തമൻ എന്നാണെന്നും അദ്ദേഹം ന്യൂയോർക്കിൽ ആണെന്നും ആണ് പറഞ്ഞത്.

പിന്നീട് ആ പറഞ്ഞത് കള്ളം ആണെന്ന് അറിയുകയും ചെയ്തു. സംരക്ഷിക്കാം ആളുണ്ടെന്ന് മറ്റുള്ളവർക്ക് തോന്നാൻ വേണ്ടിയാണോ അങ്ങനെ പറഞ്ഞത് എന്ന് തനിക്ക് അറിയില്ല എന്നും അദ്ദേഹം പറയുന്നു. അത് മാത്രമല്ല അമ്മയുടെ മരണത്തോടെ ഒരു ചെറുപ്പക്കാരൻ കനകയുടെ പി എ ആയിട്ട് വരുമായിരുന്നു. എന്നാൽ എന്നോ ആ പയ്യന് കനകയോട് പ്രണയം തോന്നി . ഇതറിഞ്ഞ കനക അവനെ ഭീക്ഷണി പെടുത്തുകയും പോലീസിൽ പിടിച്ച് കൊടുക്കുമെന്ന് പറയുകയും ചെയ്തു. പേടിച്ച് ഈ പയ്യൻ പിന്നീട് വരാതെ ആയി. എന്നാൽ ഇതിനിടയിൽ ആ പയ്യൻ മരണപെട്ടു. ഇതോടെ വീണ്ടും കനക മാനസികമായി തളർന്ന്. ആ പയ്യന് തന്നോട് ആത്മാർത്ഥമായ പ്രണയം ആയിരുന്നു എന്ന് കനക അപ്പോൾ തിരിച്ചരികയായിരുന്നു. ഇതോടെ ആണ് കനക പുറം ലോകത്തേക്ക് ഇറങ്ങാതെ ആയതെന്നും ഇദ്ദേഹം പറഞ്ഞു.

Hot this week

പിന്നണി ഗായികയായി അമല പോള്‍!! ലെവല്‍ ക്രോസിലെ പാട്ട് പുറത്ത്

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള നായികയാണ് നടി അമല പോള്‍. മലയാളത്തില്‍...

ജോസേട്ടായിയുടെ ഇടിപ്പൂരം ഒരുക്കിയതിങ്ങനെ!! ടര്‍ബോ മേക്കിംഗ് വീഡിയോ പുറത്ത്

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററുകളില്‍ കത്തിപ്പടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം...

എന്റെ കൂട്ടിന് രക്ഷകനായി മൂത്രം ഉണ്ട്!! ഇനിയും 25 വര്‍ഷം കൂടി ജീവിക്കും-യൂറിന്‍ തെറാപ്പിയെ പിന്തുണച്ച് വീണ്ടും കൊല്ലം തുളസി

മലയാളത്തിലെ മുതിര്‍ന്ന താരമാണ് നടന്‍ കൊല്ലം തുളസി. നടനേക്കാള്‍ ഉപരി താരത്തിന്റെ...

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

ഇംഗ്ലീഷില്‍ വല്ലതും ചോദിച്ചാല്‍ ബബ്ബബ്ബ അടിക്കേണ്ടി വരും!! കാനില്‍ പോകാതിരുന്നതിനെ കുറിച്ച് അസീസ് നെടുമങ്ങാട്

കാന്‍ ചലച്ചിത്ര മേളയില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയുടെ...

Topics

പിന്നണി ഗായികയായി അമല പോള്‍!! ലെവല്‍ ക്രോസിലെ പാട്ട് പുറത്ത്

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള നായികയാണ് നടി അമല പോള്‍. മലയാളത്തില്‍...

ജോസേട്ടായിയുടെ ഇടിപ്പൂരം ഒരുക്കിയതിങ്ങനെ!! ടര്‍ബോ മേക്കിംഗ് വീഡിയോ പുറത്ത്

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററുകളില്‍ കത്തിപ്പടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം...

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

നായകനായി അരിസ്റ്റോ സുരേഷ്!! ‘മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ’ ഫസ്റ്റ് ലുക്ക് പുറത്ത്

അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...

ബോളിവുഡിലേക്ക് ചുവടുവച്ച് സംയുക്ത!! അരങ്ങേറ്റം കജോളിനൊപ്പം

മലയാള സിനിമയിലൂടെ ചുവടുവച്ച് തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്...

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

Related Articles

Popular Categories