കൊറോണയെ തുരത്താനുള്ള വഴികൾ !! നഞ്ചിയമ്മയുടെ പാട്ടിന് രസകരമായ ചുവടു വെച്ച് കേരള പോലീസ് (വീഡിയോ) - മലയാളം ന്യൂസ് പോർട്ടൽ
Corona latest

കൊറോണയെ തുരത്താനുള്ള വഴികൾ !! നഞ്ചിയമ്മയുടെ പാട്ടിന് രസകരമായ ചുവടു വെച്ച് കേരള പോലീസ് (വീഡിയോ)

kerala-police-dance

ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. കൊറോണയെ തുരത്തുവാൻ വേണ്ടി സർക്കാരും ആരോഗ്യ വകുപ്പും കൂടി പുതിയ പല വഴികളും കണ്ടെത്തുകയാണ്. പടർന്നു പിടിക്കുന്ന ഈ മഹാമാരിയെ തുരത്തുവാൻ വേണ്ടി പല തരത്തിലുള്ള മാര്ഗങ്ങളും ജാഗ്രത നിർദ്ദേശവും ജനങ്ങളുടെ ഇടയിലേക്ക് സർക്കാർ എത്തിക്കുന്നുണ്ട്. ഇപ്പോൾ കേരള പോലീസ് പങ്കുവെച്ച രസകരമായ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ നഞ്ചിയമ്മ പാടിയ ഗാനത്തിന് ചുവടു വെച്ചാണ് ഒരു കൂട്ടം പോലീസുകാര്‍ വീഡിയോ ഒരുക്കിയത്. കൊറോണയെ പ്രതിരോധിക്കാന്‍ ആവശ്യമായ സന്ദേശം പകരുന്നതാണ്

പോലീസിന്റെ രസകരമായ വീഡിയോ.

https://www.facebook.com/statepolicemediacentrekerala/videos/240901263736432/?t=76

Trending

To Top
Don`t copy text!