വിവാഹം കഴിഞ്ഞിട്ട് രണ്ട്് മാസം! മഹാലക്ഷ്മി ഗര്‍ഭിണി!!! ആശംസകളുമായി സോഷ്യല്‍ ലോകം

അടുത്തിടെയായിരുന്നു നടി മഹാലക്ഷ്മിയുടേയും നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖറുടേയും. ബോഡി ഷെയിമിംഗിന് ഇരയായ താരദമ്പതികളാണ് ഇരുവരും. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടിയാണ് മഹാലക്ഷ്മി. സണ്‍ മ്യൂസിക്കിലൂടെ അവതാരകയായിട്ടായിരുന്നു മഹാലക്ഷ്മി കരിയറിലേക്കെത്തിയത്. മഹാലക്ഷ്മി ഇപ്പോള്‍ അന്‍പേ വാ…

അടുത്തിടെയായിരുന്നു നടി മഹാലക്ഷ്മിയുടേയും നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖറുടേയും. ബോഡി ഷെയിമിംഗിന് ഇരയായ താരദമ്പതികളാണ് ഇരുവരും. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടിയാണ് മഹാലക്ഷ്മി. സണ്‍ മ്യൂസിക്കിലൂടെ അവതാരകയായിട്ടായിരുന്നു മഹാലക്ഷ്മി കരിയറിലേക്കെത്തിയത്.

മഹാലക്ഷ്മി ഇപ്പോള്‍ അന്‍പേ വാ എന്ന തമിഴ് പരമ്പരയില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് മഹാലക്ഷ്മി രവീന്ദറിനെ വിവാഹം കഴിക്കുന്നത്. തിരുപ്പതി ക്ഷേത്രത്തില്‍ വച്ചായിരുന്നു താരവിവാഹം.

എന്നാല്‍ രവീന്ദറിന്റേയും മഹാലക്ഷ്മിയുടേയും വിവാഹ ചിത്രങ്ങള്‍ പുറത്തവന്നതോടെ സോഷ്യല്‍ മീഡിയയില്‍ കനത്ത സൈബര്‍ ആക്രമണമാണ് നടന്നത്. രവീന്ദറിന്റെ അമിത വണ്ണവും നിറവുമൊക്കെയായിരുന്നു സോഷ്യല്‍ മീഡിയ പരിഹസിച്ചത്. രവീന്ദറിനെ മഹാലക്ഷ്മി വിവാഹം കഴിച്ചത് പണത്തിന് വേണ്ടിയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശകര്‍ക്ക് ചുട്ട മറുപടി നല്‍കികൊണ്ട് താരമ്പതികള്‍ കൂടൂതല്‍ പ്രണയചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ മഹാലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു ചിത്രം വൈറലായിരിക്കുകയാണ്. ഇരുവരും ഒരുമിച്ചുള്ള ഡിന്നറിന്റെ ചിത്രമാണ് താരം പങ്കുവച്ചത്. ഈ ചിത്രത്തില്‍ ഒരു രഹസ്യവും സോഷ്യല്‍മീഡിയ കണ്ടെത്തിയിട്ടുണ്ട്.

മഹാലക്ഷ്മി ഗര്‍ഭിണിയാണോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ചിത്രത്തില്‍ മഹാലക്ഷ്മിയുടെ വയറ് വലുതായിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. താരം ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

സെപ്തംബറിലായിരുന്നു രവീന്ദറും മഹാലക്ഷ്മിയും വിവാഹിതരായത്. രണ്ട് മാസത്തിനകം തന്നെ താരം ഗര്‍ഭിണിയായോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. എന്നാല്‍ താരദമ്പതികള്‍ ഇതുവരേയും വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. എങ്കിലും നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. വൈറലായി മാറിയ പോസ്റ്റിന് ശേഷവും മഹാലക്ഷ്മി പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

എന്നാല്‍ സൈബര്‍ ആക്രമണങ്ങളെ ഒന്നും മഹാലക്ഷ്മിയും രവീന്ദറും കാര്യമായി എടുത്തില്ല. തങ്ങള്‍ പരസ്പരം മനസിലാക്കി വിവാഹം കഴിച്ചവരാണെന്നും മഹാലക്ഷ്മിയുടെ സമ്മത പ്രകാരം തന്നെയാണ് വിവാഹം നടന്നതെന്നും രവീന്ദര്‍ പറഞ്ഞിരുന്നു.

പുറമേ കാണുന്ന ഭംഗിക്കല്ല പ്രാധാന്യമെന്നും ഭര്‍ത്താവിന്റെ തടി വിവാഹത്തിന് സമ്മതിക്കുന്ന സമയത്ത് തന്റെ ആശങ്ക അല്ലായിരുന്നെന്ന് മഹാലക്ഷ്മിയും പറഞ്ഞിരുന്നു. വിദേശത്ത് പോയി വണ്ണം കുറച്ച് വരാം. വിവാഹത്തിന് കുറച്ച് സമയം തരണമെന്ന് താന്‍ പറഞ്ഞിരുന്നു. പക്ഷെ അതിന്റെ ആവശ്യമില്ലെന്നായിരുന്നു മഹാലക്ഷ്മി പറഞ്ഞതെന്ന് രവീന്ദര്‍ പറഞ്ഞിരുന്നു.

ആരോഗ്യത്തിന്റെ കാര്യത്തിന് വേണമെങ്കില്‍ തടി കുറയ്ക്കാം. പക്ഷെ വിവാഹം കഴിക്കാന്‍ വേണ്ടി മാത്രം വണ്ണം കുറയ്‌ക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മഹാലക്ഷ്മി പറഞ്ഞിരുന്നത്.

സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മഹാലക്ഷ്മിയും രവീന്ദറും അടുപ്പത്തിലായത്. ആദ്യം പ്രൊപ്പോസ് ചെയ്യുന്നത് താനാണെന്ന് രവീന്ദര്‍ പറഞ്ഞിരുന്നു, എന്നാല്‍ അന്ന് മഹാലക്ഷ്മി സമ്മതം പറഞ്ഞിരുന്നില്ല. പിന്നീട് സുഹൃത്തുക്കളായ ശേഷമാണ് രവീന്ദറുമായുള്ള വിവാഹത്തിന് മഹാലക്ഷ്മി തയ്യാറായത്. മഹാലക്ഷ്മിയുടെയും രവീന്ദറിന്റെയും രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തില്‍ മഹാലക്ഷ്മിക്ക് എട്ട് വയസ്സുള്ള മകനുണ്ട്.