ഇതാണ് നടി! പൊരിവെയിലത്തു തന്നെ കാത്തുനിന്ന ആരാധകരെ മഞ്ജുവാര്യർ നിരാശപെടുത്താത് കുശലം അന്വേഷിക്കുകയും, സെൽഫി എടുക്കുകയും ചെയ്യ്തു  

നിരവധി ആരധകരുള്ള നടിയാണ് മഞ്ജുവാര്യർ, താരത്തിനെ ഇത്രയും ആരാധകർ ഉണ്ടായത് തന്നെ താരത്തിന്റെ എളിമ തന്നെയാണ്, ഇപ്പോൾ നടിയുടെ ഒരു പുതിയ ഉൽഘാടന ചടങ്ങിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, പതിവ്…

നിരവധി ആരധകരുള്ള നടിയാണ് മഞ്ജുവാര്യർ, താരത്തിനെ ഇത്രയും ആരാധകർ ഉണ്ടായത് തന്നെ താരത്തിന്റെ എളിമ തന്നെയാണ്, ഇപ്പോൾ നടിയുടെ ഒരു പുതിയ ഉൽഘാടന ചടങ്ങിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, പതിവ് പോലെ ചിരിച്ച മുഖത്തോട് കൂടിയാണ് നടി ഉത്ഘാടന ചടങ്ങിനെത്തിയത്. കാത്തിരുന്ന തന്റെ ആരാധകരെ ഒട്ടും നിരാശരാക്കാതെയാണ് താരം അവരോടു കുശലം അന്ന്വേഷിക്കുകയും, ഫോട്ടോക്ക് പോസ്സ് ചെയ്യുകയും ചെയ്യ്തത്.

മഞ്ജുവിനെ മുന്നിൽ ഉണ്ടായ എല്ലാം ആളുകൾക്കും ഹസ്തദാനം നൽകിയും നറുംപുഞ്ചിരി നൽകിയുമാണ് താരം വേദിയിലേക്ക് തന്നെ നീങ്ങിയത്, ഇതാണ് നടി എന്നാണ് ആരാധകർ എല്ലാവരും പറയുന്നത്. പൊരിവെയിലത്തു തന്നെ കാണാൻ എത്തിയ തന്റെ ആരാധകരോട് നന്ദി പറയുകയും ചെയ്യ്തു നടി.

അവിടെ മാത്തുവും രാജ് കലേഷുമായിരുന്നു പരുപാടി അവതരിപ്പിച്ചത്, ആ പരുപാടിയിൽ താരം പറഞ്ഞതിങ്ങനെ, എവിടെ പോയാലും നിങ്ങളുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നുണ്ട് അത് വലിയ ഭാഗ്യം ആണ്. എനിക്ക് ലേഡി സൂപ്പർസ്റ്റാർ പദവി ഒന്നും വേണ്ട പകരം നിങ്ങളുടെ ഈ സ്നേഹം മതിയെന്നും നടി പറയുന്നു.