ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തിലെ നായകനെ വിവാഹം ചെയ്ത നായകന്‍റെ പകുതി വയസ്സ് മാത്രം പ്രായമുള്ള അങ്കത എന്ന യുവനടിയുടെ അനുഭവങ്ങള്‍

മിലിന്ദ് സോമന്‍ തൊണ്ണൂറുകളില്‍ ഇന്ത്യന്‍  ഫാഷന്‍ മേഖലയില്‍ നിറഞ്ഞു നിന്ന താരമാണ്. ചെയ്തിരിക്കുന്നത് തന്റെ ഇരട്ടി പ്രായക്കുറവുള്ള നടിയെയാണ് ഗര്‍ഭനിരോധന ഉറയുടെ വിവാദപരസ്യത്തിലെ നായകന്‍ വിവാഹം ചെയ്തിരിക്കുന്നത്. പല വിവാദങ്ങളും അതിന്റെ പേരില്‍  ഉയര്‍ന്നിരുന്നു.

ഉയരമുള്ള ദൃഢഗാത്രനായ ഒരു വ്യക്തിയെ ഞാന്‍ ഹോട്ടലില്‍ കണ്ടു. മിലിന്ദ് സോമന്‍ ആണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അന്ന് വളരെ തിരക്കിലായിരുന്നു അദ്ദേഹം. സുഹൃത്തുക്കള്‍ക്കൊപ്പം ഒരു നെറ്റ് ക്ലബില്‍ പോയപ്പോള്‍  വീണ്ടും അദ്ദേഹത്തെ കണ്ടു.  എന്നോടൊപ്പം നൃത്തം ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു.

സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. എന്തോ അദ്ദേഹത്തോട് ഒരു പ്രത്യേകത തോന്നി എനിക്ക്. എന്നോട് സന്ദേശമയക്കാന്‍ പറഞ്ഞു സുഹൃത്തിന് അദ്ദേഹം ഫോണ്‍ നമ്പര്‍ കൈമാറി. മരിച്ചു പോയ കാമുകന്റെ ഓര്‍മകള്‍ എന്റെ മനസ്സില്‍ മായാതെ നിന്നിരുന്നതിനാല്‍ എന്റെ ഭൂതകാലത്തെപ്രശ്‌നങ്ങളും ദുഖങ്ങളുമെല്ലാം അദ്ദേഹവുമായി പങ്കുവച്ചു.

“ഞാന്‍ നിനക്കൊപ്പമുണ്ട്,ഞാന്‍ നീയുമായി പ്രണയത്തിലാണ്, എല്ലാ അര്‍ഥത്തിലും നീ ഭയപ്പെടേണ്ട,”. ഞങ്ങള്‍ അഞ്ച് വര്‍ഷം പ്രണയിച്ചു. വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്റെ കുടുംബത്തിന് ചില ആശങ്കകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍  തമ്മിലുള്ള പ്രായ വ്യത്യാസം തന്നെയായിരുന്നു കാരണം. ഞാന്‍ സന്തോഷവതിയാണെന്ന് അവര്‍ക്ക് മനസിലായതോടെ പ്രശ്നങ്ങള്‍ എല്ലാം തീര്‍ന്നു.