
സ്ഥാനാര്ഥികളെക്കാൾ ജനങ്ങളുടെ സ്നേഹവും ബഹുമാനവും ഇന്നലെ കിട്ടിയത് നമ്മുടെ കേരള പോലീസിന് ആയിരുന്നു. കൈക്കുഞ്ഞുമായി എത്തിയവരെയും പ്രായമായവരെയും വികലാംഗരെയുമെക്കെ യാതൊരുവിധ മടിയും കൂടാതെയാണ് ഇവർ കഴിഞ്ഞ ദിവസം സഹായിച്ചത്. എന്നാൽ അത് തങ്ങളുടെ കർത്തവ്യം മാത്രമാണെന്നാണ് ഇവർ പറയുന്നത്. ഇത്തരത്തിൽ പോലീസ് സഹായിക്കുന്ന നിരവധി ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വയറലായിക്കൊണ്ടിരിക്കുന്നത്. അതിനു ചുവടെ കേരള പോലീസിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് അഭിപ്രായങ്ങൾ രേഖ പെടുത്തിയിരിക്കുന്നത്.
അങ്ങനെയുള്ള കുറച്ചു ഫോട്ടോകൾ ചുവടെ കൊടുത്തിരിക്കുന്നു.












