ലോകത്തില്‍ തന്നെ ഏറ്റവും അപകടം പതിഞ്ഞിരിക്കുന്ന റോഡുകളെ പരിചയപ്പെടാം

യാത്ര ചെയ്യാന്‍ ഇഷ്ടപെടുന്നവര്‍ ഒരുപാടുണ്ട്, പക്ഷെ സാഹസിക യാത്രക്ക് തുനിയുന്നവര്‍ വളരെ കുറവും. ഏറ്റവും സാഹസികമായ ഡ്രൈവിംഗ് ആവശ്യമായി വരുന്ന റോഡുകളെ കുറിച്ചാണ്  ഇവിടെ പറയുന്നത്.

ജെയിംസ് ഡബ്യൂ ഡള്‍ട്ടന്‍ ഹൈവേ, ഏതാണ്ട് 414 മൈല്‍ ദൂരത്തില്‍ നേരെ വടക്കോട്ട് കിടക്കുന്ന പാത. തീര്‍ത്തും വിജനവുമായ റോഡാണ് ഈ ഹൈവേ.

നോര്‍വേയിലെ മനോഹരമായ അറ്റ്ലാന്‍റിക് ഓഷ്യന്‍ റോഡ് –

 

അമേരിക്കയിലെ 82 മൈല്‍ ദൂരത്തില്‍ സന്‍ ജുവാന്‍ മലനിരകളില്‍ കൂടിയുള്ള പാത, മില്ല്യണ്‍ ഡോളര്‍ ഹൈവേ –

1990 കളുടെ മധ്യത്തില്‍ ഈ പാതയില്‍ വര്‍ഷം 200മരണങ്ങള്‍ എങ്കിലും സംഭവിക്കുമായിരുന്ന മരണത്തിന്‍റെ പാത’ എന്നറിയപ്പെടുന്ന നോര്‍ത്ത് ഉന്‍ഗാസ് റോഡ് – ബോളീവിയയിലെ റോഡാണ് ഇത്:

അര്‍ജന്‍റീനയില്‍ 3,100 മൈല്‍ നീളത്തില്‍ ഏറ്റവും നീളവും ഏറ്റവും വിജനവുമായ പാത റൂട്ടാ 40-

ഇറ്റയിലെ പര്‍വ്വത പ്രദേശത്തുകൂടി വളഞ്ഞ് പുളഞ്ഞ് പോകുന്ന പാത സ്റ്റെല്‍വിയോ പാസ് –

ഈ പാത അറിയപ്പെടുന്നത് ആകാശത്തിലേക്കുള്ള വഴി എന്നാണ് ട്രാന്‍സ് ഫഗ്റാസന്‍-

നോര്‍വേയിലെ ട്രോള്‍ ലാഡര്‍ എന്ന് വിളിക്കുന്ന ട്രോള്‍സ്റ്റിഗന്‍ –

അമേരിക്കയിലെ മൗയിസ് വടക്കന്‍ തീരദേശത്തെ ബന്ധിപ്പിക്കുന്ന ഹൈവേ ഖേകിലി ഹൈവേ –

 

810 മൈലുകള്‍ ദൂരമുള്ള പാകിസ്ഥാനിന്‍റെയും ചൈനയുടെയും ഇടയിലെ ഹൈവേ കാരക്കോറം ഹൈവേ –