വിവാഹ ദിവസം തന്നെ ശ്രീനിഷ് പറ്റിച്ചു! അതുപോലെ താലികെട്ട് സമയത്തു ശ്രീനിഷ് ദേഷ്യപ്പെട്ടതിനെ കാരണം ഉണ്ട്, പേർളി പറയുന്നു 

മലയാളികളുടെ പ്രിയ താര ദമ്പതികൾ ആണ് ശ്രീനിഷും, പേർളി മാണിയും, ഇപ്പോൾ ആ ദിവസം നടന്ന ചില സംഭവങ്ങളെ കുറിച്ച് പേർളി പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, വിവാഹ ദിവസം തന്നെ…

മലയാളികളുടെ പ്രിയ താര ദമ്പതികൾ ആണ് ശ്രീനിഷും, പേർളി മാണിയും, ഇപ്പോൾ ആ ദിവസം നടന്ന ചില സംഭവങ്ങളെ കുറിച്ച് പേർളി പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, വിവാഹ ദിവസം തന്നെ ഒരുപാടു പറ്റിച്ചു ശ്രീനിഷ്,നാല് വര്ഷം മുൻപായിരുന്നു ഞങ്ങളുടെ വിവാഹം ആദ്യം ഹിന്ദൂസിന്റെ രീതിയിൽ ശ്രീനിഷിന്റെ നാടായ പാലക്കാട് വെച്ചായിരുന്നു, ഹിന്ദു ആചാരപ്രകാരം വിവാഹം ആയതുകൊണ്ട് തനിക്ക് ഈ വിവാഹം വളരെ പുതുമ ആയിരുന്നു.

അതുകൊണ്ടു തന്നെ ചിലയിടത്തു തന്നെ ശ്രീനിഷ് പറ്റിച്ചു, അതിന്റെ എല്ലാം നിങ്ങൾക്ക് ആ വിവാഹ വീഡിയോയിൽ കാണാം പേർളി പറയുന്നു.  താൻ വിവാഹവേദിയിൽ ഒരുപാട് തവണ കൈ കൂപ്പണം മെന്നായിരുന്നു ശ്രീനിഷ് തന്നെ പറഞ്ഞ പറ്റിച്ചത്.അങ്ങനെ ഒരുപാടു തവണ പറ്റിച്ചു.   ആ ദ്യമായി ശ്രീനി എനിക്ക് ഒരു ചുവപ്പ് നെയിൽപോളിഷ് ആയിരുന്നു വാങ്ങി തന്നത്, അതുകൊണ്ടാണ് ഞാൻ റെഡ് കളറിലെ കല്യാണ സാരി വാങ്ങിയത്, എന്നാൽ വിവാഹ സമയത്തു ശ്രീനിഷ് ദേഷ്യത്തിൽ ആയിരുന്നു, അത് പലരും തന്നോട് ചോദിച്ചു.

എന്നാൽ അതിനൊരു കാരണം ഉണ്ട്, പാലക്കാട് ആ സമയം വലിയ ചൂടായിരുന്നു, മണ്ഡപത്തിൽ എ സി പ്രവർത്തിക്കാത്തതുകൊണ്ടു വിയർത്തു ഒലി ക്കുവായിരുന്നു ,അതുകൊണ്ടു ഇവ്‌മെന്റിനോട് ദേഷ്യപ്പെട്ടതുകൊണ്ടാണ് താലികെട്ടുന്ന സമയവും ശ്രീനിഷിൻറെ മുഖം അങ്ങനെ ആയതു, പക്ഷെ അത് വലിയ വാർത്ത ആയി എത്തി പേർലി പറയുന്നു.