എന്റെ സങ്കടത്തിൽ ഒരു ഊർജ്ജം പകർന്നളാണ് അദ്ദേഹം! അതുമതി മമ്മൂക്ക നിങ്ങളെ എന്നും ഓർക്കാൻ, രചന 

കഴിഞ്ഞ ദിവസമായിരുന്നു നടൻ മമ്മൂട്ടിയുടെ പിറന്നാൾ ദിനം, അതിനോട് അനുബന്ധിച്ചു നടി രചന നാരായണൻകുട്ടി പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്. ഒരു നടന്റെ ഉയർച്ച എന്ന് പറയാവുന്ന ഒരു നടൻ തന്നെയാണ്…

കഴിഞ്ഞ ദിവസമായിരുന്നു നടൻ മമ്മൂട്ടിയുടെ പിറന്നാൾ ദിനം, അതിനോട് അനുബന്ധിച്ചു നടി രചന നാരായണൻകുട്ടി പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്. ഒരു നടന്റെ ഉയർച്ച എന്ന് പറയാവുന്ന ഒരു നടൻ തന്നെയാണ് മമ്മൂട്ടി, ഈ രീതിയിൽ ഉയിർത്തെഴുന്നേൽപ്പ് മറ്റൊരു നടനെ കാണുമോ എന്ന സംശയം എന്നിലുണ്ട്, ആ നടൻ തന്റെ കലയോട് കാണിച്ച അർപ്പണ മനോഭാവമാണ്  എനിക്ക് ആദ്യം കാണാൻ സാധിച്ചത്.

അഭിനയ ലോകത്തിലേക്ക് അദ്ദേഹം എത്തപ്പെട്ടിട്ട് അൻപതിലേറെ വർഷങ്ങൾ ആയി, അന്നും, ഇന്നും അദ്ദേഹത്തിന്റെ അഭിനയം നോക്കിക്കാണുന്ന ആളാണ് താൻ. തന്റെ കലയോട് അദ്ദേഹത്തിന്റെ ബഹുമാനം പ്രതിബദ്ധത കൊണ്ടാണെന്നു അറിയാം, മമ്മൂട്ടി എന്ന നടന്റെ ഉയർച്ച എന്നെപോലെയുള്ള ആക്ടര്സിന്റെ ഉദയത്തിനെ കാരണമായി

അദ്ദേഹം ചെയ്യ്തുകൊണ്ടിരിക്കുന്ന ഈ കർമ്മത്തിന് ശരിക്കും ധർമ്മം എന്ന് തന്നെയാണ് പറയാൻ കഴിയുക, ഇനിയും അദ്ദേഹത്തിന് ഏറെ ദൂരം സഞ്ചരിക്കാൻ കഴിയട്ടെ എന്നാണ് എന്റെ പ്രാർത്ഥന രചന പറയുന്നു. എനിക്ക് ജീവിതത്തിൽ ഒരുപാട് വിഷമം ഉണ്ടായ സാഹചര്യത്തിൽ എനിക്ക് അദ്ദേഹം പകർന്നു തന്ന ഊർജ്ജം വളരെ വലുതാണ്, അത് മതി മമ്മൂക്ക എന്നും നിങ്ങളെ ഓർക്കാൻ , മമ്മൂട്ടി എന്ന നടനെ  കുറിചു ഇത്രയും പറഞ്ഞ തനിക്ക് മമ്മൂക്ക എന്ന വ്യക്തിയെ കുറിച്ച് പറയാൻ കഴിയുന്ന ഒന്നാണ് ഇത്.  രചന നാരായൺ കുട്ടി