ഇന്നസെന്റിന്റെ മരണ൦ അവനെ ആകെ തളർത്തിയിരുന്നു, സിദ്ദിഖ് 

മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു നടൻ ഇന്നസെന്റ്, നടന്റെ മരണ വാർത്ത അറിഞ്ഞു നിരവധി മലയാളികൾ കണ്ണീരണിഞ്ഞു, അതുപോലെ സഹതാരങ്ങളും, നടന്റെ  മരണത്തിൽ ഒരുപാടു വിഷമം ഉണ്ടാക്കിയ ഒരു നടൻ ആയിരുന്നു നടൻ ദിലീപ്, ഇപ്പോൾ…

മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു നടൻ ഇന്നസെന്റ്, നടന്റെ മരണ വാർത്ത അറിഞ്ഞു നിരവധി മലയാളികൾ കണ്ണീരണിഞ്ഞു, അതുപോലെ സഹതാരങ്ങളും, നടന്റെ  മരണത്തിൽ ഒരുപാടു വിഷമം ഉണ്ടാക്കിയ ഒരു നടൻ ആയിരുന്നു നടൻ ദിലീപ്, ഇപ്പോൾ ദിലീപുമായുള്ള ഇന്നസെന്റിന്റെ ആത്മബന്ധത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ സിദ്ദിഖ്. ആരും വിചാരിക്കാത്ത ഒരു ആഴത്തിലുള്ള ബന്ധം ആയിരുന്നു ഇന്നസെന്റുമായി ദിലീപിനെ നടൻ പറയുന്നു.

സുഖത്തിലും ദുഖത്തിലും അവർ എല്ലാ കാര്യങ്ങളും ഒരുപോലെ പങ്കിടുമായിരുന്നു.അവർ തമ്മിലുളള അടുപ്പം എനിക്ക് വ്യക്തമായി അറിയാം. ദിലീപിനെ ആദ്യം തന്നെ തളർത്തിയ വാർത്ത ആയിരുന്നു ഇന്നസെന്റ് ചേട്ടന്റെ അസുഖ വിവരം. അതുപോലും അവനെ സഹിക്കാൻ കഴിയില്ലായിരുന്നു. സത്യത്തിൽ എനിക്ക് പോലും തോന്നി അദ്ദേഹത്തിന്റെ മരണം, ഓരോരുത്തരായി കൊഴിഞ്ഞുപോകുകയല്ലേ, സത്യത്തിൽ ഒരുമിച്ചു അഭിനയിച്ച സിനിമകൾ കാണുമ്പൊൾ എന്ജോയ് ചെയ്യാൻ അല്ല കഴിയുന്നത് പകരം വിഷമം ആണ് തോന്നുന്നത സിദ്ധിഖ് പറയുന്നു.

ദിലീപിനെ ഇന്നസെന്റ് ചേട്ടന്റെ മരണം അവനെ ഒരുപാടു തളർത്തിയിരുന്നു. കലാരംഗത്തു അവനെ ഒരു വിലാസം ഉണ്ടാക്കി കൊടുത്തത് അദ്ദേഹം ആയിരുന്നു, ഇരുവരും തമ്മിൽ ഒരുപാടു ചിത്രങ്ങളിൽ അഭനയിച്ചിരുന്നു.സിദ്ധിഖ് പറയുന്നു . ദിലീപ് ഇന്നസെന്റിന്റെ മരണത്തിൽ അനുശോചിച്ചു കൊണ്ട് കുറിച്ച കുറിപ്പും സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു .അദ്ദേഹം തനിക്കു അച്ഛൻ, സഹോദരൻ, വഴികാട്ടി അങ്ങനെയെല്ലാം ആയിരുന്നു എന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട് .