നടി അനഘ അഭിനയ ജീവിതം അവസാനിപ്പിച്ചു: കാരണം വെളിപ്പെടുത്തി താരം

അനുപമ എന്ന ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധേയയായ ഹിന്ദി നടി അനഘ അഭിനയ ജീവിതം അവസാനിപ്പിച്ചു. താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.വിശ്വാസപരമായ കാരണങ്ങളാലാണ് അഭിനയ ജീവിതം അവസാനിപ്പിക്കുന്നതെന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിൽ അനഘ പറഞ്ഞു.…

View More നടി അനഘ അഭിനയ ജീവിതം അവസാനിപ്പിച്ചു: കാരണം വെളിപ്പെടുത്തി താരം