അതെ തലവൻ തന്നെ!  പ്രേക്ഷകരെ ത്രില്ലടിപ്പിയ്ക്കൻ ബിജു മേനോൻ, ആസിഫ് അലി എന്നിവരുടെ തലവൻ  എത്തുന്നു! ചിത്രത്തിന്റെ ടീസർ 

‘അനുരാഗ കരിക്കിൻ വെള്ളം’, ‘വെള്ളിമൂങ്ങ’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലി, ബിജുമേനോൻ കൂട്ടുകെട്ടിലെ അടുത്ത സൂപ്പർഹിറ്റ് ത്രില്ലർ ചിത്രം വീണ്ടും എത്തുന്നു, ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘തലവൻ ‘ആണ് ആ ചിത്രം…

View More അതെ തലവൻ തന്നെ!  പ്രേക്ഷകരെ ത്രില്ലടിപ്പിയ്ക്കൻ ബിജു മേനോൻ, ആസിഫ് അലി എന്നിവരുടെ തലവൻ  എത്തുന്നു! ചിത്രത്തിന്റെ ടീസർ 

ബിജു മേനോൻ നായകനായ ‘തുണ്ട് ‘ ട്രയിലർ പുറത്തിറങ്ങി 

നവാഗതനായ റിയാസ് ഷരീഫ്  സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തുണ്ട്’, ബിജു മേനോൻ നായകനായ ഈ ചിത്രത്തിന്റെ ട്രയിലർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ആഷിക് ഉസ്മാന്റെ പ്രൊഡക്ഷൻ ബാനറിൽ ആഷിക് ഉസ്മാനും, ജിംഷി ഖാലിദ്…

View More ബിജു മേനോൻ നായകനായ ‘തുണ്ട് ‘ ട്രയിലർ പുറത്തിറങ്ങി 

‘ലീല’യുടേത് പാളിപ്പോയ തിരക്കഥ’; താനത് ചെയ്യാൻ പാടില്ലായിരുന്നുവെന്ന് ഉണ്ണി ആർ

ബിജു മേനോൻ നായകനായി 2016 ൽ എത്തിയ സിനിമയായിരുന്നു ‘ലീല’. രഞ്ജിത്ത് ആയിരുന്നു ചിത്രത്തി​ന്റെ സംവിധായകനും നിര്മാതാവും , സിനിമയുടെ തിരക്കഥ താൻ എഴുതാൻ പാടില്ലായിരുന്നെന്നും കഥ സിനിമയാക്കിയതിൽ തനിക്ക് പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും ഉണ്ണി.…

View More ‘ലീല’യുടേത് പാളിപ്പോയ തിരക്കഥ’; താനത് ചെയ്യാൻ പാടില്ലായിരുന്നുവെന്ന് ഉണ്ണി ആർ

‘ഗരുഡന്റെ’ കുതിപ്പ്; പ്രതിഫലം വർധിപ്പിച്ച് സുരേഷ് ഗോപി

ഒരു സിനിമ നടൻ എന്നതിലുപരി രാഷ്ട്രീയപ്രവർത്തകനായും രാജ്യസഭ എംപിയായുമൊക്കെ ചർച്ചയാകുന്ന വ്യക്തിയാണ് സുരേഷ് ഗോപി .  സിനിമ അഭിനയത്തിന് ഇടവേള നൽകി അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും  ചെയ്തിരുന്നു. രാജ്യസഭാ എംപിയായി  പ്രവർത്തിക്കുന്നതിനിടെ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും…

View More ‘ഗരുഡന്റെ’ കുതിപ്പ്; പ്രതിഫലം വർധിപ്പിച്ച് സുരേഷ് ഗോപി

‘സംയുക്തയും , ബിജു മേനോനും പ്രണയത്തിലാണെന്ന് കേൾക്കുന്നല്ലോ’ ; രസകരമായ കുറിപ്പുമായി ഊർമിള ഉണ്ണി 

ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു സംയുക്ത വര്‍മ. വെറും നാല് വർഷത്തെ സിനിമാ ജീവിതം കൊണ്ട് ഒരുപിടി മികച്ച സിനിമകളും കഥാപാത്രങ്ങളുമാണ് സംയുക്ത മലയാളിക്ക് സമ്മാനിച്ചത്. സംയുക്ത വര്‍മ വിവാഹശേഷമാണ് സിനിമയില്‍…

View More ‘സംയുക്തയും , ബിജു മേനോനും പ്രണയത്തിലാണെന്ന് കേൾക്കുന്നല്ലോ’ ; രസകരമായ കുറിപ്പുമായി ഊർമിള ഉണ്ണി 

ഗരുഡന്‍ വന്‍ വിജയം; സംവിധായകന് പുത്തന്‍ കാര്‍ സമ്മാനം

നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ മലയാള സിനിമയിൽ ഒരു പുതു ചരിത്രം കുറിചിരിക്കുകയാണ് . ഗരുഡൻ സിനിമയുടെ വൻ വിജയത്തിന്റെ ഭാഗമായി സംവിധായകൻ അരുൺ വർമ്മക്ക് ഇരുപത് ലക്ഷം വില വരുന്ന കിയാ സെൽട്ടോസ് സമ്മാനമായി…

View More ഗരുഡന്‍ വന്‍ വിജയം; സംവിധായകന് പുത്തന്‍ കാര്‍ സമ്മാനം

ത്രില്ലറുകളിൽ വേറിട്ട വഴിയുമായി മിഥുൻ മാനുവൽ ; സ്ക്രിപ്റ്റിൽ ചിറകടിച്ചുയരുന്ന ‘ഗരുഡൻ’

നവാഗതനായ അരുണവർമയുടെ സംവിധാനത്തിലൊരുങ്ങിയ ഗരുഡൻ ഇന്നലെ മുതൽ  തീയറ്ററുകളിൽ എത്തി. സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലര്‍ എന്നാ അഭിപ്രായമാണ് സിനിമ കണ്ടവര്‍ക്ക് എല്ലാം പറയാന്‍ ഉള്ളത്. നമുക്കറിയായാം  വിദേശ  സിനിമാ നിർമിത…

View More ത്രില്ലറുകളിൽ വേറിട്ട വഴിയുമായി മിഥുൻ മാനുവൽ ; സ്ക്രിപ്റ്റിൽ ചിറകടിച്ചുയരുന്ന ‘ഗരുഡൻ’

 സുരേഷ്‌ ഗോപിയുടെ ‘ഗരുഡൻ’ പറന്നിറങ്ങി ; ഗംഭീര പ്രതികരണവുമായി പ്രേക്ഷകർ ,വീഡിയോ

  അഭിരാമിയാണ് ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുകയാണ് ഈ ചിത്രത്തിലൂടെ. കോളേജ് പ്രൊഫസർ ആയാണ് ബിജു മേനോൻ ചിത്രത്തിൽ വേഷമിടുന്നത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ഈ വർഷത്തെ…

View More  സുരേഷ്‌ ഗോപിയുടെ ‘ഗരുഡൻ’ പറന്നിറങ്ങി ; ഗംഭീര പ്രതികരണവുമായി പ്രേക്ഷകർ ,വീഡിയോ

മേപ്പടിയാന് ശേഷം ‘കഥ ഇന്നുവരെ’യുമായി വിഷ്ണു മോഹന്‍; ബിജു മേനോന്റെ നായികയായി എത്തുന്നത് മേതില്‍ ദേവിക

മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ വിഷ്ണു മോഹന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു. കഥ ഇന്നുവരെ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി…

View More മേപ്പടിയാന് ശേഷം ‘കഥ ഇന്നുവരെ’യുമായി വിഷ്ണു മോഹന്‍; ബിജു മേനോന്റെ നായികയായി എത്തുന്നത് മേതില്‍ ദേവിക

ആദ്യ സിനിമ തന്നെ പരാജയം ; സിനിമ വേണോ എന്ന ചോദ്യത്തിന് അച്ഛന്റെ മറുപടി അങ്ങനെ ! അതെല്ലാം പഠിപ്പിച്ചത് സുരേഷ് ഗോപി!

മലയാളി പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയ താറ്റ്മന് ബിജു മേനോൻ. തുടക്കത്തിൽ നായകനായും പ്രതിനായകനായും സഹനായകനായും എല്ലാം താരം തിളങ്ങിയിരുന്നു. എന്നാൽ താരത്തിന്റെ രണ്ടാം വരവ് ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ളതാണ്. അതുവരെ ഉള്ളതിൽ നിന്നും മാറി വേറിട്ട…

View More ആദ്യ സിനിമ തന്നെ പരാജയം ; സിനിമ വേണോ എന്ന ചോദ്യത്തിന് അച്ഛന്റെ മറുപടി അങ്ങനെ ! അതെല്ലാം പഠിപ്പിച്ചത് സുരേഷ് ഗോപി!