‘ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പീഡനം ആണെന്ന തിരിച്ചറിവ് ആളുകള്‍ക്ക് ഉണ്ടാവും’ യുവതിയുടെ കുറിപ്പ്

താന്‍ കടന്നു പോവുന്നത് ഗാര്‍ഹിക പീഡനം ആണെന്നത് തിരിച്ചറിയാന്‍ പോലും അറിയാത്തവര്‍ക്ക് വേണ്ടി യുവതിയുടെ കുറിപ്പ്. ഗാര്‍ഹിക പീഡനങ്ങളെ ഗതികേട് കൊണ്ട് സഹിച്ച് സമൂഹത്തില്‍ ഭര്‍ത്താവിനോ വീട്ടുകാര്‍ക്കോ നല്ല പേര് വാങ്ങി കൊടുക്കേണ്ട ഒരു…

View More ‘ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പീഡനം ആണെന്ന തിരിച്ചറിവ് ആളുകള്‍ക്ക് ഉണ്ടാവും’ യുവതിയുടെ കുറിപ്പ്

‘രണ്ടു പെണ്‍മക്കളുള്ള ഒരച്ഛന്റെ രോദനമായി കണ്ടാല്‍ മതി’ വിനായകനെതിരെ അഖില്‍ മാരാര്‍

‘ഒരുത്തീ’ സിനിമയുടെ പ്രമോഷനു വേണ്ടിയുള്ള മാധ്യമസമ്മേളനത്തിനിടെ നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ വിനായകനെ വിമര്‍ശിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍ രംഗത്തെത്തി. വിനായകന്റെ വീട്ടിലുള്ളവരോട് ആരെങ്കിലും അത്തരത്തില്‍ ഒരു കാര്യം…

View More ‘രണ്ടു പെണ്‍മക്കളുള്ള ഒരച്ഛന്റെ രോദനമായി കണ്ടാല്‍ മതി’ വിനായകനെതിരെ അഖില്‍ മാരാര്‍

പഞ്ചപാണ്ഡവര്‍ക്ക് നടുവിലെ പാഞ്ചാലി: വിവാദങ്ങള്‍ക്ക് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി വിനായകന്‍

നടന്‍ വിനായകന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് എതിരെ സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിന് ഇടയില്‍ പഞ്ച പാണ്ഡവര്‍ക്ക് നടുവില്‍ നില്‍ക്കുന്ന പാഞ്ചാലിയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് വിനായകന്‍. പതിവുപോലെ യാതൊരുവിധ ക്യാപ്ഷനുകളും ഇല്ലാതെയാണ്…

View More പഞ്ചപാണ്ഡവര്‍ക്ക് നടുവിലെ പാഞ്ചാലി: വിവാദങ്ങള്‍ക്ക് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി വിനായകന്‍
Saradakutty Bharathikutty facebook post about oruthee

‘നവ്യ തിരിച്ചു വരവില്‍ വളര്‍ന്ന വളര്‍ച്ചയില്‍ വലിയ അഭിമാനം’ ഒരുത്തീയെ കുറിച്ച് ശാരദക്കുട്ടി

ഒരിടവേളയ്ക്ക് ശേഷം നടി നവ്യ നായര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ഒരുത്തീ’. ഏറെ നായികാപ്രാധാന്യത്തോടെയാണ് വികെ പ്രകാശ് ‘ഒരുത്തീ’ ഒരുക്കിയിരിക്കുന്നത്. സാധാരണക്കാരിയായ വീട്ടമ്മയുടെ അസാധാരണമായൊരു കഥ പറയുന്ന ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് വരുന്നത്.…

View More ‘നവ്യ തിരിച്ചു വരവില്‍ വളര്‍ന്ന വളര്‍ച്ചയില്‍ വലിയ അഭിമാനം’ ഒരുത്തീയെ കുറിച്ച് ശാരദക്കുട്ടി
wcc-react-on-icc-court-ruling

‘എല്ലാവര്‍ക്കും തുല്യമായ തൊഴിലിടം ഉറപ്പ് വരുത്താനുള്ള ഒരു വലിയ ചുവട്ടുപടി’- ഡബ്ല്യുസിസി

സിനിമാ ഷൂട്ടിങ് സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് ഡബ്യൂസിസി. ജോലിസ്ഥലത്ത് സ്ത്രീകളുടെ മാന്യത ഉറപ്പുവരുത്തുകയും അത് ഉറപ്പാക്കാന്‍ നടപടിയെടുക്കുകയും ചെയ്യുക എന്നത് ഒരു ഔപചാരികത എന്നതിലുപരി പൂര്‍ണ്ണമായും…

View More ‘എല്ലാവര്‍ക്കും തുല്യമായ തൊഴിലിടം ഉറപ്പ് വരുത്താനുള്ള ഒരു വലിയ ചുവട്ടുപടി’- ഡബ്ല്യുസിസി
anto joseph facebook post about congress party

‘ഇതെഴുതുമ്പോഴും ഞാന്‍ ഖദര്‍ തന്നെയാണ് ഇട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വല്ലാതെ വേദനതോന്നുന്നുമുണ്ട്’ ആന്റോ ജോസഫിന്റെ കുറിപ്പ്

രാജ്യസഭാ സ്ഥാനാര്‍ഥികളായി എ.എ റഹിമിനെയും സന്തോഷ് കുമാറിനെയും തിരഞ്ഞെടുത്ത സിപിഎമ്മിനെയും സിപിഐയെയും അഭിനന്ദിച്ച് നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. എന്നാല്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തമ്മിലടി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് പറഞ്ഞാണ് നിര്‍മ്മാതാവിന്റെ ഫെയ്സ്ബുക്ക്…

View More ‘ഇതെഴുതുമ്പോഴും ഞാന്‍ ഖദര്‍ തന്നെയാണ് ഇട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വല്ലാതെ വേദനതോന്നുന്നുമുണ്ട്’ ആന്റോ ജോസഫിന്റെ കുറിപ്പ്

‘അയ്യങ്കാളി ജീവിച്ചിരുന്നെങ്കില്‍ വിനായകന്റെ മുഖത്ത് ആദ്യം അടിക്കുമായിരുന്നു’- ഹരീഷ് പേരടി

കമല്‍ കെ എം സംവിധാനം ചെയ്ത പടയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ രൂക്ഷമായി വിമര്‍ശിച്ച രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഇത് പടയല്ല … ഒരു ഫണ്ടണ്ട് പടക്കം ……

View More ‘അയ്യങ്കാളി ജീവിച്ചിരുന്നെങ്കില്‍ വിനായകന്റെ മുഖത്ത് ആദ്യം അടിക്കുമായിരുന്നു’- ഹരീഷ് പേരടി

ശരണ്യയുടെ ദൈവ സന്നിധിയിലെ ആദ്യ പിറന്നാള്‍… ഹൃദയത്തില്‍ തൊടും ഈ കുറിപ്പ്

നടി ശരണ്യ ശശിയുടെ മരണം പ്രേക്ഷകര്‍ക്ക് തീരാനോവാണ്.. കാന്‍സര്‍ ബാധിതയായിരുന്ന ശരണ്യ പല ഘട്ടങ്ങളിലും തന്റെ രോഗത്തോട് പൊരുതി ജീവിതത്തിലേക്ക് തിരികെ വന്നെങ്കിലും ഒടുവില്‍ വിധിക്ക് കീഴടങ്ങുകയായിരുന്നു. നടി സീമ ജി നായരാണ് ശരണ്യയ്ക്ക്…

View More ശരണ്യയുടെ ദൈവ സന്നിധിയിലെ ആദ്യ പിറന്നാള്‍… ഹൃദയത്തില്‍ തൊടും ഈ കുറിപ്പ്
jude anthony joseph against antony raju

‘കൊച്ചിയിലൂടെ ഓടുന്ന പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്’ ജൂഡ് ആന്തണി

രണ്ടുരൂപ കണ്‍സെഷന്‍ വിദ്യാര്‍ഥികള്‍ക്ക് തന്നെ നാണക്കേടാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അഞ്ച് രൂപ കൊടുത്തിട്ട് അവര്‍ ബാക്കി വാങ്ങാറില്ല. കണ്‍സെഷന്‍ കൂട്ടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തെയിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി…

View More ‘കൊച്ചിയിലൂടെ ഓടുന്ന പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്’ ജൂഡ് ആന്തണി
harish shivaramakrishnan facebook post about throat infection

‘നന്നായി, ഇനി അവന്‍ പാടില്ലല്ലോ, ശുദ്ധ സംഗീത പ്രേമികളുടെ ശാപം ആണ്’ കമന്റുകള്‍ക്ക് മറുപടിയുമായി ഹരീഷ് ശിവരാമകൃഷ്ണന്‍

ശബ്ദം നഷ്ടപ്പെട്ടുവെന്നും വിശ്രമത്തിലാണെന്ന് വെളിപ്പെടുത്തി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എത്രയും പെട്ടെന്ന് സുഖമാവട്ടെയെന്ന് ആശംസിച്ച് ആരാധകര്‍ രംഗത്തെത്തിയപ്പോള്‍ മറ്റു ചിലര്‍ ഗായകനെ വിമര്‍ശിച്ചും കമന്റുകളിട്ടു. ശബ്ദം പോകാന്‍ കാരണം സംഗീത…

View More ‘നന്നായി, ഇനി അവന്‍ പാടില്ലല്ലോ, ശുദ്ധ സംഗീത പ്രേമികളുടെ ശാപം ആണ്’ കമന്റുകള്‍ക്ക് മറുപടിയുമായി ഹരീഷ് ശിവരാമകൃഷ്ണന്‍