തന്റെ സിനിമ ‘ഫ്ലഷ്’ റിലീസ് ചെയ്യാൻ അനുവദിക്കുന്നില്ല എന്ന ആരോപണവുമായി യുവ സംവിധായിക ഐഷ സുൽത്താന. കേന്ദ്ര സർക്കാരിനെതിരെ പരാമർശമുള്ളതിനാൽ നിർമ്മാതാവ് സിനിമ റിലീസ് ചെയ്യാൻ അനുവദിക്കുന്നില്ലന്നാണ് ഐഷ ആരോപണം. ഐഷ സുൽത്താനയുടെ ഫ്ലഷ്…
View More എന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തേ തടയാൻ ഒരൊറ്റ ഷൂ നക്കികളെ കൊണ്ടും സാധിക്കില്ലെന്ന് യുവ സംവിധായിക ഐഷ സുൽത്താനfacebook post
‘ഭാവിയിൽ ചരിത്രം തിരയുന്ന സെർച്ച് എൻജിനുകളിൽ ‘കേരള സ്റ്റോറി’യാകും നമ്മുടെ ചരിത്രം: മാല പാർവതി
സുദീപോ സെൻ ഒരുക്കുന്ന ‘ദി കേരള സ്റ്റോറി’ നാളെ പ്രദർശനത്തിനെത്തുകയാണ്. ഇപ്പോഴിതാ സിനിമയെ വിമർശിച്ച് എത്തിയിരിക്കുകയാണ് നടി മാല പാർവതി.ഭാവിയിൽ ചരിത്രം തിരയുന്ന സെർച്ച് എൻജിനുകളിൽ കേരള സ്റ്റോറി’യാകും നമ്മുടെ ചരിത്രമെന്ന് മാല പാർവതി…
View More ‘ഭാവിയിൽ ചരിത്രം തിരയുന്ന സെർച്ച് എൻജിനുകളിൽ ‘കേരള സ്റ്റോറി’യാകും നമ്മുടെ ചരിത്രം: മാല പാർവതി‘രണ്ട് ചാറ്റില്‍ തന്നെ അടിവസ്ത്രം അഴിക്കുന്ന രേഖമാരെ വളര്‍ത്തുന്ന മാതാപിതാക്കളെ കുറിച് ഓര്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്..’
വിന്‍സി അലോഷ്യസ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് രേഖ. സിനിമ ഒടിടിയിലെത്തിയിരിക്കുകയാണ്. തമിഴ് സിനിമ സംവിധായകന് കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്സ അവതരിപ്പിച്ച ചിത്രമായിരുന്നു രേഖ. ജിതിന് ഐസക്ക് തോമസ് സംവിധാനം…
View More ‘രണ്ട് ചാറ്റില്‍ തന്നെ അടിവസ്ത്രം അഴിക്കുന്ന രേഖമാരെ വളര്‍ത്തുന്ന മാതാപിതാക്കളെ കുറിച് ഓര്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്..’‘പുതുവെ കാണുമ്പോള്‍ ദുര്‍ബലരെന്നു തോന്നുന്ന ആളുകള്‍ അവര്‍ക്ക് വേദനിക്കുമ്പോള്‍ അവര്‍ ബിനു ആകും’
കടുവ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോമ്പോ ഒന്നിച്ച ചിത്രമാണ് കാപ്പ. മികച്ച അഭിപ്രായം നേടിയ ചിത്രം ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന…
View More ‘പുതുവെ കാണുമ്പോള്‍ ദുര്‍ബലരെന്നു തോന്നുന്ന ആളുകള്‍ അവര്‍ക്ക് വേദനിക്കുമ്പോള്‍ അവര്‍ ബിനു ആകും’‘എന്ത് പ്രതീക്ഷിച്ചുവോ അതിന്റെ ഇരട്ടി മധുരമാണ് ആയിഷ സമ്മാനിച്ചത്’
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ- അറബിക് ചിത്രം ആയിഷ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ആയിഷ. ചിത്രത്തിലെ വീഡിയോ ഗാനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പ്രഭുദേവയുടെ കൊറിയോഗ്രഫിയില്‍ മഞ്ജുവാര്യരുടെ…
View More ‘എന്ത് പ്രതീക്ഷിച്ചുവോ അതിന്റെ ഇരട്ടി മധുരമാണ് ആയിഷ സമ്മാനിച്ചത്’‘ഇനി എങ്കിലും വിജയ് കുറച്ചു നല്ല പടങ്ങള്‍ മാത്രം ചെയ്യണം’
അടുത്തിടെയാണ് വിജയ് ചിത്രം വാരിശ് പ്രദര്‍ശനത്തിയത്. സിനിമ കുടുംബ പ്രേക്ഷകര്‍ക്ക് വളരെയധികം ഇഷ്ടപ്പെടും എന്നാണ് പറയുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പടം കൊള്ളില്ലെങ്കില്‍ പൊട്ടിച്ചു കയ്യില്‍ കൊടുക്കണം… അപ്പൊ പിന്നെ…
View More ‘ഇനി എങ്കിലും വിജയ് കുറച്ചു നല്ല പടങ്ങള്‍ മാത്രം ചെയ്യണം’മുകുന്ദനുണ്ണി അസോസിയേറ്റിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ പുറത്തുവിട്ടു
വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്ത ‘മുകുന്ദനുണ്ണി അസോസിയേറ്റ്’ എന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും, അഡ്വക്കേറ്റ് മുകുന്ദന് ഉണ്ണിയുടെ ഇന്‍സ്റ്റാഗ്രാം…
View More മുകുന്ദനുണ്ണി അസോസിയേറ്റിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ പുറത്തുവിട്ടു‘സെല്‍ഫി’… വൈറലായി പൃഥ്വിരാജിന്റേയും സുപ്രിയയുടേയും ചിത്രം
നടന് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും മലയാളത്തിന്റെ പ്രിയദമ്പതികളാണ്. പൃഥ്വിരാജ് നടനും സംവിധായകന് എന്ന നിലയിലും സുപ്രിയ മേനോന് നിര്‍മാതാവെന്ന നിലയില്‍ സജീവ സാന്നിധ്യമാണ്. ഇവരുടെ പുത്തന്‍ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ എന്നും…
View More ‘സെല്‍ഫി’… വൈറലായി പൃഥ്വിരാജിന്റേയും സുപ്രിയയുടേയും ചിത്രം‘തുമ്പിനെ കൊണ്ട് വെട്ട് കല്ല് എടുപ്പിക്കാന്‍ നോക്കിയാല്‍ പറ്റില്ലല്ലോ അത് തന്നെ’
കടുവ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോമ്പോ ഒന്നിച്ച ചിത്രമാണ് കാപ്പ. മികച്ച അഭിപ്രായം നേടിയ ചിത്രം ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന…
View More ‘തുമ്പിനെ കൊണ്ട് വെട്ട് കല്ല് എടുപ്പിക്കാന്‍ നോക്കിയാല്‍ പറ്റില്ലല്ലോ അത് തന്നെ’‘ഒരെടുത്തും പോണില്ല, ഇവിടെ തന്നെയുണ്ടാവും’ ഇരട്ടയുടെ ട്രെയിലര്‍ എത്തി
മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനാകാൻ വീണ്ടും ജോജു ജോർജ്. കരിയറിലെ തന്നെ ആദ്യ ഇരട്ട വേഷത്തിൽ താരം എത്തുന്ന ‘ഇരട്ട’ സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങിയിരിക്കുന്നു. നായാട്ടിനു ശേഷം മാർട്ടിൻ പ്രക്കാട്ട് – ജോജു ജോർജ്,…
View More ‘ഒരെടുത്തും പോണില്ല, ഇവിടെ തന്നെയുണ്ടാവും’ ഇരട്ടയുടെ ട്രെയിലര്‍ എത്തി