എല്ലാം തുടങ്ങിയത് ഇതുപോലൊരു പാര്‍ട്ടിയില്‍ നിന്നുമാണ്. അതുപോലെ ജീവിത കാലം ഒരുമിച്ച് ആഘോഷിക്കാനുള്ള ഞങ്ങളുടെ പ്രണയകഥ ഇവിടെ തുടരുകയാണ്’, എന്നാണ് നടി വിവാഹത്തെ കുറിച്ചായി പറഞ്ഞത് ,തെന്നിന്ത്യയിലൊന്നാകെ തിളങ്ങി നില്ക്കുന്ന നടി അമല…
View More കെട്ടിന് മുൻപേ, കുളി കഴിഞ്ഞ് ചെക്കനൊപ്പമൊരു ഫോട്ടോ ; വിവാഹത്തിനൊരുങ്ങി അമല പോൾlover
ഡേറ്റിങ്ങിനിറങ്ങിയ ഭാര്യയേയും കാമുകനേയും കൈയോടെ പിടികൂടി ഭര്‍ത്താവ്- വീഡിയോ
സോഷ്യല്‍ മീഡിയയില്‍ ദിവസവും നിരവധി വീഡിയോകളാണ് പ്രത്യക്ഷപ്പെടുന്നത്. ചിലപ്പോഴൊക്കെ ചിരി നിര്‍ത്താന്‍ പറ്റാത്തതും ചിലപ്പോഴൊക്കെ കണ്ണ് നിറയ്ക്കുന്നതുമായ വീഡിയോകള്‍ കാണാം. ആരെയും ഞെട്ടിക്കുന്ന അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഡേറ്റിങ്ങിന് പോകുന്ന ഭാര്യയും…
View More ഡേറ്റിങ്ങിനിറങ്ങിയ ഭാര്യയേയും കാമുകനേയും കൈയോടെ പിടികൂടി ഭര്‍ത്താവ്- വീഡിയോ‘പ്രണയത്തിന് കണ്ണില്ല’; കാമുകന്റെ എച്ച്ഐവി പോസിറ്റീവ് രക്തം തന്റെ ശരീരത്തിലേക്ക് കുത്തിവച്ച് പെണ്‍കുട്ടി
പ്രണയത്തിന് കണ്ണില്ല, പ്രണയത്തിന് അതിരുകളില്ല.. എന്നിങ്ങനെയൊക്കെ പണ്ടു മുതലേ പറയാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു പ്രവൃത്തിയാണ് അസമിലെ സുവല്‍കുച്ചി ജില്ലയില്‍ നടന്ന വിചിത്രമായ സംഭവം ചൂണ്ടിക്കാണിക്കുന്നത്. അസമിലെ 15 വയസ്സുകാരി തന്റെ കാമുകന്റെ എച്ച്ഐവി…
View More ‘പ്രണയത്തിന് കണ്ണില്ല’; കാമുകന്റെ എച്ച്ഐവി പോസിറ്റീവ് രക്തം തന്റെ ശരീരത്തിലേക്ക് കുത്തിവച്ച് പെണ്കുട്ടിഡേറ്റിങ്ങിനിറങ്ങിയ കാമുകന് കാമുകിയുടെ തലയില്‍ നിന്നും പേനെടുക്കുന്നു- വൈറലായി ഒരു വീഡിയോ
നിങ്ങള്‍ കണ്ട ഏറ്റവും വിചിത്രമായ ഡേറ്റിങ് ഏതാണ്? ഇതാ വ്യത്യസ്തമായ ഒരു ഡേറ്റിങിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ആണ്‍കുട്ടി അവന്റെ കാമുകിയുടെ മുടിയില്‍ നിന്ന് പേന്‍ നീക്കം ചെയ്യുന്നതിന്റെ വീഡിയോ ആണ്…
View More ഡേറ്റിങ്ങിനിറങ്ങിയ കാമുകന് കാമുകിയുടെ തലയില്‍ നിന്നും പേനെടുക്കുന്നു- വൈറലായി ഒരു വീഡിയോകണ്ണൂരുള്ള കാമുകിയെ ‘തട്ടാന്‍’ വണ്ടിക്കാശിനായി വീട്ടില്‍ 10-ാം ക്ലാസ്സുകാരന്റെ പരാക്രമം: അന്വേഷിക്കാനെത്തിയ വനിതാ പോലീസിനെ ‘വെട്ടാന്‍’ ഓടിച്ചു: സംഭവം കോട്ടയത്ത്
ഓണ്‍ലൈന്‍ ആയി പരിചയപ്പെട്ട കണ്ണൂരുള്ള കാമുകി തേച്ച സങ്കടത്തിന് അവളെ കൊലപ്പെടുത്താന്‍ വണ്ടിക്കാശിനായി വീട്ടില്‍ പ്രശ്നമുണ്ടാക്കിയ കോട്ടയംകാരന് 10-ാം ക്ലാസ്സുകാരന്റെ പരാക്രമങ്ങള്‍ പങ്കുവെച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥ. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ്…
View More കണ്ണൂരുള്ള കാമുകിയെ ‘തട്ടാന്‍’ വണ്ടിക്കാശിനായി വീട്ടില്‍ 10-ാം ക്ലാസ്സുകാരന്റെ പരാക്രമം: അന്വേഷിക്കാനെത്തിയ വനിതാ പോലീസിനെ ‘വെട്ടാന്‍’ ഓടിച്ചു: സംഭവം കോട്ടയത്ത്ശ്രുതിഹാസന് പ്രണയത്തിലാണ്, കാമുകന് പ്രായം 61
ഉലകനായകന് കമല്‍ഹാസന്റെ മകളാണ് ശ്രുതി ഹാസന്. ഒട്ടനവധി ചിത്രങ്ങളിലൂടെ സിനിമാലോകത്ത് സ്വന്തമായൊരു വിലാസം ഉണ്ടാക്കിയെടുത്ത നടി കൂടിയാണ് ശ്രുതി. ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്നാണ് ശ്രുതിയെ കുറിച്ച് ആരാധകരുടെ കമന്റുകള്‍. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ച്…
View More ശ്രുതിഹാസന് പ്രണയത്തിലാണ്, കാമുകന് പ്രായം 61ഈ ബന്ധം വിവാഹത്തിലെത്തുമോയെന്ന് അറിയില്ല, തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്
അവതാരിക എന്ന ജോലിയെ ഇത്രത്തോളം ജനപ്രിയമാക്കിയത് രഞ്ജിനി ഹരിദാസ് തന്നെയാണ്. ഇപ്പോഴും രഞ്ജിനിക്ക് പകരം വയ്ക്കാന്‍ മറ്റൊരു അവതാരികയില്ലെന്ന് തന്നെ പറയാം. ഇംഗ്ലീഷും മലയാളവും കലര്‍ത്തിയുള്ള അവതരശൈലിയെ ആദ്യമൊക്കെ ആളുകള്‍ വിമര്‍ശിച്ചുവെങ്കിലും പിന്നീട് രഞ്ജിനിയെ…
View More ഈ ബന്ധം വിവാഹത്തിലെത്തുമോയെന്ന് അറിയില്ല, തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്പ്രണയം ഇപ്പോഴില്ല
ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റിതു മന്ത്ര. ശക്തമായ നിലപാടുകളും അഭിപ്രായം വെട്ടിതുറന്ന് പറയുകയും ചെയ്യുന്നയാളായിരുന്നു റിതു. ഹണി ബീ, ഓപ്പറേഷന് ജാവ തുടങ്ങിയ സിനിമകളിലും ഋതുമന്ത്ര അഭിനയിച്ചിട്ടുണ്ട്. ബിഗ്ബോസ് ഷോ നടന്നുകൊണ്ടിരിക്കുന്ന…
View More പ്രണയം ഇപ്പോഴില്ലഅയാള് എന്നെ ചതിച്ചു, തുറന്നടിച്ച് നടി പ്രീത പ്രദീപ്
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രീത പ്രദീപ്. മൂന്ന്മണി എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്കെത്തിയ താരം പിന്നീട് കൈ നിറയെ അവസരങ്ങളായിരുന്നു. നര്‍ത്തകി കൂടിയായ പ്രീത രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതയായത്. ഏറെ കാലത്തെ സൗഹൃദത്തിനും…
View More അയാള്‍ എന്നെ ചതിച്ചു, തുറന്നടിച്ച് നടി പ്രീത പ്രദീപ്മണിക്കുട്ടനുമല്ല, അഡോണിയുമല്ല.. എയ്ഞ്ചലിന്റെ മിസ്റ്റര്‍ ജെ
പ്രേക്ഷകരുടെ പ്രിയ ഷോയായ ബിഗ്ബോസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കടന്ന് വന്ന താരമാണ് മോഡലായ എയ്ഞ്ചല്‍. ആദ്യം വന്നപ്പോള്‍ മണിക്കുട്ടനോട് വലിയ ക്രഷാണെന്നും പറ ഞ്ഞെത്തിയ താരം പിന്നീട് മറ്റൊരു മത്സരാര്‍ത്ഥി അഡോണിയുമായി പ്രണയത്തിലാകുകയായിരുന്നു.…
View More മണിക്കുട്ടനുമല്ല, അഡോണിയുമല്ല.. എയ്ഞ്ചലിന്റെ മിസ്റ്റര്‍ ജെ