malayalam movie

വെറൈറ്റി ആദ്യ പിടിച്ചത് മോഹന്‍ലാല്‍, ഷൂട്ടിംഗും കഴിഞ്ഞു; എന്നാല്‍, ആദ്യം പുറത്തിറക്കാന്‍ സാധിച്ചത് മമ്മൂട്ടിക്ക്

തുടര്‍ വിജയങ്ങളുമായി കുതിക്കുകയാണ് നടന്‍ മമ്മൂട്ടി. ഭ്രമയുഗത്തിലൂടെ മലയാളികളെ മാത്രമല്ല, ഇന്ത്യയാകെ തരംഗം സൃഷ്ടിക്കുകയാണ് താരം. അന്യ സംസ്ഥാനങ്ങളിലും ചിത്രം നേട്ടം കൊയ്യുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു…

2 months ago

ഞാന്‍ സംതൃപ്തനാണ്… ദൈവം എനിക്ക് എല്ലാം തന്നിട്ടുണ്ട്!! കൃഷ്ണ

മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു നടന്‍ കൃഷ്ണ. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷത്തിലെത്തിയ താരം പിന്നീട് ഇടവേളയെടുത്തിരുന്നു. നടി ലളിതയുടെ കൊച്ചുമകനാണ് കൃഷ്ണ. മാത്രമല്ല ശോഭന, വിനീത്…

2 months ago

ജയന്‍ ചേര്‍ത്തല സിനിമ സംവിധായകനാകുന്നു!! നായികയായി ശ്രീസംഖ്യ

സീരിയല്‍, സിനിമാരംഗത്തേക്ക് സുപരിചിതനായ ജയന്‍ ചേര്‍ത്തല സിനിമ സംവിധായകനാകുന്നു. കിറ്റ്കാറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജയന്‍ ചേര്‍ത്തലയുടെ കരിയറിലെ ആദ്യത്തെ സംവിധാന സംരംഭമാണ്. വിന്‍സ് ബാനറിലാണ് ചിത്രം…

3 months ago

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഉടന്‍ തിയ്യേറ്ററിലേക്ക്!!

ജാനേമന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം യുവതാരനിരയെ പ്രധാന കഥാപാത്രമാക്കിയൊരുക്കുന്ന ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് ഉടന്‍ തിയ്യേറ്ററിലേക്ക്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്,…

3 months ago

‘പൊമ്പളൈ ഒരുമൈ’യ്ക്ക് യു സര്‍ട്ടിഫിക്കറ്റ്!!

വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പൊമ്പളൈ ഒരുമൈ'യുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. ജിതീഷ് പരമേശ്വരന്‍, ശ്രീഷ്മ ചന്ദ്രന്‍, റ്റ്വിങ്കിള്‍ ജോബി, സാജിദ് യാഹിയ, ശിവന്‍ മേഘ,…

4 months ago

കണ്ണൂര്‍ സ്‌ക്വാഡ് ഫൈറ്റ് മാസ്റ്റര്‍ ജോളി ബാസ്റ്റിന്‍ അന്തരിച്ചു

പ്രശസ്ത സംഘട്ടന സംവിധായകന്‍ ജോളി ബാസ്റ്റിന്‍ (53) അന്തരിച്ചു. കമ്മട്ടിപാടം, മാസ്റ്റര്‍ പീസ്, അങ്കമാലി ഡയറീസ്, ഡ്രൈവിങ് ലൈസന്‍സ്, ഓപ്പറേഷന്‍ ജാവ, തങ്കം, നാ താന്‍ കേസ്…

4 months ago

മൂന്ന് ദിവസം കൊണ്ട് ചിത്രീകരിച്ച് ബേണ്‍ തിയ്യേറ്ററിലേക്ക്!!

രചന നാരായണന്‍കുട്ടി, ഗോവിന്ദ് കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ബേണ്‍. മൂന്നുദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് വിമല്‍ പ്രകാശ്…

5 months ago

‘റോബിന്‍: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ്’!! റോബിന്‍ ബസിന്റെ യാത്ര വെള്ളിത്തിരയിലേക്ക്

കേരളത്തില്‍ ഒരു ബസാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഹീറോ പരിവേഷമാണ് റോബിന്‍ ബസിന് ലഭിക്കുന്നത്. വിവാദമായ റോബിന്‍ ബസിന്റെ യാത്ര ഇനി വെള്ളിത്തിരയിലേക്ക് എത്തുകയാണ്. സംവിധായകന്‍ പ്രശാന്ത് മോളിക്കല്‍…

5 months ago

ഇന്ദ്രന്‍സിന്റെ വേലുക്കാക്ക ഒപ്പ് കാ തിയ്യേറ്ററിലേക്ക്!!

ഇന്ദ്രന്‍സ് നായകനാവുന്ന പുതിയ ചിത്രം വേലുക്കാക്ക ഒപ്പ് കാ തിയ്യേറ്ററിലേക്ക്. അശോക് ആര്‍ കലിത്ത സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലുക്കാക്ക. ചിത്രം നവംബറില്‍ പ്രദര്‍ശനത്തിന് എത്തും. കൂലിവേല…

6 months ago

‘അച്ഛന്റെ സ്വഭാവം വളരെ മോശമായിട്ടുണ്ട്’; ‘ഒരു ശ്രീലങ്കന്‍ സുന്ദരി’ ഇതാ വരുന്നു, ടീസര്‍ പുറത്ത്

അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒരു ശ്രീലങ്കൻ സുന്ദരി എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി . മൻഹർ സിനിമാസിന്റെ ബാനറിൽ വിഷൻ മീഡിയ…

7 months ago