ഏത് നേരത്താണാവോ! പേര് പോലെ തന്നെ പടവും വെറൈറ്റിയെന്ന് അണിയറക്കാർ, ശ്രദ്ധിക്കപ്പെട്ട പോസ്റ്റർ

കോഴിപ്പോര് എന്ന ചിത്രത്തിനു ശേഷം ജെ പിക് മൂവീസിന്റെ ബാനറിൽ വി ജി ജയകുമാർ നിർമ്മിച്ച് ജിനോയ് ജനാർദ്ദനൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഏത് നേരത്താണാവോ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. പ്രശസ്ത…

View More ഏത് നേരത്താണാവോ! പേര് പോലെ തന്നെ പടവും വെറൈറ്റിയെന്ന് അണിയറക്കാർ, ശ്രദ്ധിക്കപ്പെട്ട പോസ്റ്റർ

പാമ്പുകളുടെ ലോകത്ത് നിന്ന് സിനിമയിലേക്ക്, വാവ സുരേഷ് കേന്ദ്ര കഥാപാത്രം; പ്രകൃതിസ്നേഹിയുടെ കഥ പറയുന്ന കാളാമുണ്ടൻ

വാവ സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി കലാധരൻ സംവിധാനം ചെയ്യുന്ന കാളാമുണ്ടൻ എന്ന സിനിമയുടെ പൂജ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃത ഭവനിൽ നടന്നു. ഗ്രാനി എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രദീപ് പണിക്കർ…

View More പാമ്പുകളുടെ ലോകത്ത് നിന്ന് സിനിമയിലേക്ക്, വാവ സുരേഷ് കേന്ദ്ര കഥാപാത്രം; പ്രകൃതിസ്നേഹിയുടെ കഥ പറയുന്ന കാളാമുണ്ടൻ

‘ആരോട് പറയാൻ ആരു കേൾക്കാൻ’; റെമാൻസിനൊപ്പം ത്രില്ലിം​ഗ് അനുഭവം ഉറപ്പ്, പാഷാണം ഷാജി മുഖ്യ വേഷത്തിൽ

സാജു നവോദയ (പാഷാണം ഷാജി), രഞ്ജിനി ജോർജ് എന്നിവരെ മുഖ്യ കഥാപാത്രമാക്കി സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച ചിത്രമാണ് ‘ആരോട് പറയാൻ ആരു കേൾക്കാൻ’. ചിത്രത്തിൻ്റെ ട്രെയിലർ സിനിഹോപ്സ് ഒടിടിയുടെ യൂട്യൂബിലൂടെ റിലീസ് ചെയ്തു.…

View More ‘ആരോട് പറയാൻ ആരു കേൾക്കാൻ’; റെമാൻസിനൊപ്പം ത്രില്ലിം​ഗ് അനുഭവം ഉറപ്പ്, പാഷാണം ഷാജി മുഖ്യ വേഷത്തിൽ

ബിജു മേനോന്‍ നായകനായ ‘തുണ്ട്’ വരുന്നു; ഷൂട്ടിംഗ് തുടങ്ങി, പ്രതീക്ഷയോടെ ആരാധകര്‍

തല്ലുമാല, അയല്‍വാശി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘തുണ്ട്’ പൂജ നടന്നു. അതോടൊപ്പം ചിത്രത്തിന്റെ ചിത്രീകരണവും ഇന്ന് ആരംഭിച്ചു. ചിത്രത്തില്‍ ബിജു…

View More ബിജു മേനോന്‍ നായകനായ ‘തുണ്ട്’ വരുന്നു; ഷൂട്ടിംഗ് തുടങ്ങി, പ്രതീക്ഷയോടെ ആരാധകര്‍

പാൻ ഇന്ത്യൻ ചിത്രത്തിനായി മോഹൻലാലും പ്രഭാസും ഒന്നിക്കുന്നു; ‘കണ്ണപ്പ’യുടെ വമ്പൻ അപ്ഡേറ്റ്

സൂപ്പർ താരങ്ങളായ മോഹൻലാലും പ്രഭാസും ഒരു പാൻ ഇന്ത്യൻ ചിത്രത്തിനായി ഒന്നിക്കുന്നതായി റിപ്പോർട്ട്. തെലുങ്ക് നടൻ വിഷ്ണു മഞ്ചുവിന്റെ ‘കണ്ണപ്പ’യിൽ ഇരുവരും ഒന്നിച്ച് എത്തുമെന്നാണ് വിവരങ്ങൾ. ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വൻ ഹൈപ്പ്…

View More പാൻ ഇന്ത്യൻ ചിത്രത്തിനായി മോഹൻലാലും പ്രഭാസും ഒന്നിക്കുന്നു; ‘കണ്ണപ്പ’യുടെ വമ്പൻ അപ്ഡേറ്റ്

സംവിധായകൻ അജയ് ഭൂപതിയുടെ പാൻ ഇന്ത്യൻ ചിത്രം ‘ചൊവ്വാഴ്ച്ച’; റിലീസ് തിയ്യതി പുറത്തുവിട്ടു

തെലുങ്ക് ചിത്രം ‘ആർ.എക്‌സ് 100’ന്റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം ‘ചൊവ്വാഴ്ച്ച’ (മംഗൾവാരം)യുടെ അനൗൺസ്മെൻ്റ് പോസ്റ്റർ റിലീസായി. മുദ്ര മീഡിയ വർക്ക്‌സ്, എ ക്രിയേറ്റീവ് വർക്ക്സ് എന്നീ…

View More സംവിധായകൻ അജയ് ഭൂപതിയുടെ പാൻ ഇന്ത്യൻ ചിത്രം ‘ചൊവ്വാഴ്ച്ച’; റിലീസ് തിയ്യതി പുറത്തുവിട്ടു

ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളാവുന്ന ‘റാണി’ തിയേറ്ററുകളിലെത്തുന്നു

ഉപ്പും മുളകും’ എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘റാണി’. ചിത്രം ഒക്ടോബര്‍ 6ന് തീയേറ്റര്‍ റിലീസിനെത്തും. എസ്.എം.ടി പ്രൊഡക്ഷന്‍സ്,…

View More ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളാവുന്ന ‘റാണി’ തിയേറ്ററുകളിലെത്തുന്നു

ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’ ഷൂട്ടിംഗ് തിയതി പ്രഖ്യാപിച്ചു

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ജയ് ഗണേഷിന്റെ ഷൂട്ടിംഗ് തിയതി പ്രഖ്യാപിച്ചു. നവംബര്‍ 10 മുതല്‍ ചിത്രത്തിന്റെ ഷൂട്ടിം?ഗ് തുടങ്ങും. ഒരു മാസം മുന്‍പ് അതായത് ഓഗസ്റ്റ് 22നാണ് ചിത്രം പ്രഖ്യാപിച്ചത്.…

View More ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’ ഷൂട്ടിംഗ് തിയതി പ്രഖ്യാപിച്ചു

‘മാരിവില്ലേ അവളോടു മെല്ലേ…’; ‘റാണി ചിത്തിര മാര്‍ത്താണ്ഡ’യിലെ മനോഹരമായ ഗാനം

ഓരോരുത്തര്‍ക്കും ജീവിതത്തിലൊരിക്കല്‍ പോലും മറക്കാന്‍ കഴിയാത്ത അനുഭവമായിരിക്കും പ്രണയം. കടലാഴമുള്ളൊരു നനുത്ത ഓര്‍മ്മയായി എക്കാലവും മനസ്സിന്റെയൊരു കോണില്‍ മാരിവില്ലഴകായ് അത് പതിഞ്ഞ് കിടക്കുന്നുണ്ടാകും. ഒരു ചെറുതെന്നല്‍ തലോടല്‍ പോലെ ആ സ്മൃതികളെന്നും ഉള്ളിലുണ്ടാകും… അത്തരത്തില്‍…

View More ‘മാരിവില്ലേ അവളോടു മെല്ലേ…’; ‘റാണി ചിത്തിര മാര്‍ത്താണ്ഡ’യിലെ മനോഹരമായ ഗാനം

‘ആ കനലില്‍ തീ ആളികത്തും’, രാജ് ബി ഷെട്ടി നായകനാകുന്ന ടോബിയുടെ ട്രയ്‌ലര്‍ പുറത്തുവിട്ടു

പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ടോബിയുടെ മലയാളം ട്രയ്‌ലര്‍ റിലീസായി.ജീവിതത്തിലെ സംഗീര്‍ണ്ണമായ നിമിഷങ്ങളും പ്രണയവും പകയും പ്രതികാരവുമെല്ലാം ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറില്‍ കഥാപാത്രങ്ങളുടെ മിന്നിക്കുന്ന പ്രകടനവും വ്യക്തമാണ്. നവാഗതനായ ബാസില്‍ എഎല്‍ ചാലക്കല്‍ സംവിധാനം…

View More ‘ആ കനലില്‍ തീ ആളികത്തും’, രാജ് ബി ഷെട്ടി നായകനാകുന്ന ടോബിയുടെ ട്രയ്‌ലര്‍ പുറത്തുവിട്ടു