‘ജോയ് കൂളേഷ്’…ജയ്ഗണേഷിനെയും പൊക്കി മില്‍മ!!

എപ്പോഴും വൈറല്‍ സംഭവങ്ങള്‍ മില്‍മ പരസ്യമാക്കാറുണ്ട്. അടുത്തിടെയായി സൂപ്പര്‍ഹിറ്റായ സിനിമകളുടെ ടൈറ്റിലുകളെല്ലാം മില്‍മ ക്യാപ്ഷനാക്കിയിരുന്നു. ആടുജീവിതത്തിന്റെയും വൈറലായ റാം / ആനന്ദി നോവലിന്റെയും, നേരിന്റെയും ടൈറ്റിലുകള്‍ മില്‍മ ട്രെന്‍ഡാക്കി എടുത്തിരുന്നു. ഇപ്പോഴിതാ തിയ്യേറ്ററില്‍ പ്രദര്‍ശനം…

View More ‘ജോയ് കൂളേഷ്’…ജയ്ഗണേഷിനെയും പൊക്കി മില്‍മ!!

ഭിന്നശേഷിക്കാരായ ആരാധകര്‍ക്കൊപ്പം ജയ് ഗണേഷ് കണ്ട് ഉണ്ണി മുകുന്ദന്‍!!

ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ പുതിയ ചിത്രമാണ് ജയ് ഗണേഷ്. രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം തിയ്യേറ്ററില്‍ നിറഞ്ഞ പ്രതികരണമാണ് നേടുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ മികച്ച വേഷമാണ് ജയ് ഗണേഷിലേത്.…

View More ഭിന്നശേഷിക്കാരായ ആരാധകര്‍ക്കൊപ്പം ജയ് ഗണേഷ് കണ്ട് ഉണ്ണി മുകുന്ദന്‍!!

രാഷ്ട്രീയ താല്‍പ്പര്യമില്ലാത്തവര്‍ പോലും പ്രധാനമന്ത്രി വിളിച്ചാല്‍ പോകും-ഉണ്ണി മുകുന്ദന്‍

സൂപ്പര്‍ഹിറ്റ് ചിത്രം മാളികപ്പുറത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ചിത്രമാണ് ജയ്ഗണേഷ്. പ്രഖ്യാപന സമയം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ചിത്രമാണ് ജയ്ഗണേഷ്. ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന ചിത്രമാണ് ജയ്ഗണേഷ്.…

View More രാഷ്ട്രീയ താല്‍പ്പര്യമില്ലാത്തവര്‍ പോലും പ്രധാനമന്ത്രി വിളിച്ചാല്‍ പോകും-ഉണ്ണി മുകുന്ദന്‍

‘ടീ ഷര്‍ട്ട് തരുമോ’ എന്ന ആരാധകന്‍, ഉടന്‍ ആഗ്രഹം സഫലമാക്കി ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദനെ സൂപ്പര്‍ഹീറോയാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ ചിത്രം ‘ജയ് ഗണേഷ്’ മികച്ച പ്രതികരണമാണ് നേടുന്നത്. ഉണ്ണി മുകുന്ദന്റെ മികച്ച പ്രകടനമാണ് ചിത്രത്തിലുള്ളത് എന്നാണ് പ്രതികരണങ്ങള്‍ നിറയുന്നത്. ആക്ഷനിലും നായകന്‍ ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍…

View More ‘ടീ ഷര്‍ട്ട് തരുമോ’ എന്ന ആരാധകന്‍, ഉടന്‍ ആഗ്രഹം സഫലമാക്കി ഉണ്ണി മുകുന്ദന്‍

‘ഒരു മനുഷ്യന്‍ എന്ന രീതിയില്‍ നിങ്ങള്‍ക്ക് ഈ മനുഷ്യര്‍ക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും നല്ല സിനിമ’

ഉണ്ണി മുകുന്ദന്‍,മഹിമാ നമ്പ്യാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”ജയ് ഗണേഷ് ‘ തിയേറ്ററുകളിലെത്തി. ഏപ്രില്‍ പതിനൊന്നിന് പ്രദര്‍ശനത്തിനെത്തിയ ഈ ചിത്രത്തില്‍ ജോമോള്‍ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു. ഹരീഷ്…

View More ‘ഒരു മനുഷ്യന്‍ എന്ന രീതിയില്‍ നിങ്ങള്‍ക്ക് ഈ മനുഷ്യര്‍ക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും നല്ല സിനിമ’

ആദ്യമായാണ് ഇങ്ങനൊരു അവസരം ലഭിക്കുന്നത്! 500 കഥകൾ കേട്ടതിന് ശേഷമാണ് താൻ ‘ജയ് ഗണേഷ്’ ചെയ്‌തത്‌, ഉണ്ണി മുകുന്ദൻ 

നടൻ ഉണ്ണി മുകുന്ദൻ  അഭിനയിച്ച ജയ് ഗണേഷ് ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്, ഇപ്പോൾ ചിത്രത്തിന് കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്. താന്‍ പ്രൊഡ്യൂസ്  ചെയ്ത…

View More ആദ്യമായാണ് ഇങ്ങനൊരു അവസരം ലഭിക്കുന്നത്! 500 കഥകൾ കേട്ടതിന് ശേഷമാണ് താൻ ‘ജയ് ഗണേഷ്’ ചെയ്‌തത്‌, ഉണ്ണി മുകുന്ദൻ 

35 ദിവസം രാവിലെ 7 മുതല്‍ രാത്രി 9 വരെ കാലുകള്‍ കെട്ടി വീല്‍ചെയറില്‍!!!! ഉണ്ണി മുകുന്ദന്‍ അത്ഭുതമാണെന്ന് രഞ്ജിത്ത് ശങ്കര്‍

ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ ചിത്രം ജയ്ഗണേഷ് കഴിഞ്ഞദിവസം തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഉണ്ണി മുകുന്ദന്‍ സൂപ്പര്‍ ഹീറോയായെത്തിയ ചിത്രം മികച്ച പ്രതികരണമാണ് തിയ്യേറ്ററില്‍ നേടുന്നത്. വീല്‍ച്ചെയറിലിരിക്കുന്ന നായകനായിട്ടാണ് ഉണ്ണി ചിത്രത്തിലെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഉണ്ണി…

View More 35 ദിവസം രാവിലെ 7 മുതല്‍ രാത്രി 9 വരെ കാലുകള്‍ കെട്ടി വീല്‍ചെയറില്‍!!!! ഉണ്ണി മുകുന്ദന്‍ അത്ഭുതമാണെന്ന് രഞ്ജിത്ത് ശങ്കര്‍

‘നിന്നോട് വീണ്ടും ഇഷ്ടം കൂടി ഉണ്ണി അളിയാ’; എല്ലാവരിലും ഒരു സൂപ്പർ ഹീറോ, ആശംസകളുമായി അഭിലാഷ് പിള്ള

ഉണ്ണി മുകുന്ദൻ നായകനായ പുതിയ ചിത്രം ‘ജയ് ഗണേഷ് ‘ ഇന്നലെയാണ് റിലീസ് ചെയ്തത്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ദിനം മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ഉണ്ണിമുകുന്ദനും ചിത്രത്തിനും ആശംസകളുമായി എത്തിയിരിക്കുകയാണ്…

View More ‘നിന്നോട് വീണ്ടും ഇഷ്ടം കൂടി ഉണ്ണി അളിയാ’; എല്ലാവരിലും ഒരു സൂപ്പർ ഹീറോ, ആശംസകളുമായി അഭിലാഷ് പിള്ള

ആദ്യ ദിനം മോശമാക്കാതെ ഉണ്ണി മുകുന്ദനും ജയ് ​ഗണേഷും; റിലീസ് ദിന കളക്ഷൻ ഇങ്ങനെ

വമ്പൻ ചിത്രങ്ങൾക്കൊപ്പം റിലീസ് ചെയ്തിട്ടും ആദ്യ ദിന കളക്ഷൻ മോശമാക്കാതെ ഉണ്ണി മുകുന്ദൻ ചിത്രം ജയ് ​ഗണേഷ്. കേരളത്തിൽ 50 ലക്ഷം രൂപയിലധികം ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ. ഫഹദിന്റെ ആവേശം വിനീതിന്റെ വർഷങ്ങൾക്ക് ശേഷം…

View More ആദ്യ ദിനം മോശമാക്കാതെ ഉണ്ണി മുകുന്ദനും ജയ് ​ഗണേഷും; റിലീസ് ദിന കളക്ഷൻ ഇങ്ങനെ

അത് വിജയ്, വേറെ ലീ​ഗ്! ലിയോ വീണില്ലെങ്കിലും ഏപ്രിൽ 11 മലയാള സിനിമയ്ക്ക് കൊയ്ത്തിന്റെ ദിനം, പെട്ടിയിലാക്കി കോടികൾ

തൊടുന്നതെല്ലാം പൊന്നാക്കി സുവർണ കാലത്തിലൂടെയാണ് മലയാള സിനിമ മുന്നോട്ട് പോകുന്നത്. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം തുടങ്ങിയ സിനിമകളെല്ലാം കേരളത്തിന് പുറത്തും വലിയ സ്വീകാര്യത നേടിയിരുന്നു. ഇത് കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്. വിഷു, ഈദ്…

View More അത് വിജയ്, വേറെ ലീ​ഗ്! ലിയോ വീണില്ലെങ്കിലും ഏപ്രിൽ 11 മലയാള സിനിമയ്ക്ക് കൊയ്ത്തിന്റെ ദിനം, പെട്ടിയിലാക്കി കോടികൾ