ഷാരൂഖിന്റെ ജന്മദിനാഘോഷത്തിലെ മോഷണം; ആരാധകര്‍ പൊലീസ് സ്റ്റേഷനില്‍

നവംബര്‍ 3നു അതായത്യി ഇന്നലെ ആയിരുന്നു ബോളിവുഡിന്‍റെ കിംഗ് ഖാന്‍ ഷാരൂഖിന്‍റെ ജന്മദിനം. തന്റെ ജന്മദിനത്തിൽ, ഷാരൂഖ് ഖാൻ തന്റെ മുംബൈയിലെ വസതിയായ മന്നത്തിന് പുറത്ത് ധാരാളം തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്യുന്നത് പതിവാണ്.…

View More ഷാരൂഖിന്റെ ജന്മദിനാഘോഷത്തിലെ മോഷണം; ആരാധകര്‍ പൊലീസ് സ്റ്റേഷനില്‍

ജവാന്റെ തേരോട്ടം അമ്പരപ്പിക്കുന്നത്; 40 ദിവസം കഴിഞ്ഞിട്ടും വൻ നേട്ടം

ജവാന്റെ വിജയം അമ്പരപ്പിക്കുന്ന ഒന്നാണ്.റിലീസായിട്ട് ഒരു മാസം കഴിഞ്ഞിട്ടും ചിത്രത്തിന്റെ കുതിപ്പ് അവസാനിപ്പിക്കുന്നില്ല.പല റിലീസുകള്‍ പിന്നീടെത്തിയിട്ടും ഷാരൂഖ് ചിത്രം ബോക്സ് ഓഫീസില്‍ വിസ്‍മയങ്ങള്‍ സൃഷ്‍ടിച്ചുകൊണ്ടേയിരിക്കുകയാണ്. ഷാരൂഖിന്റെ ജവാൻ റിലീസായിട്ട് 41 ദിവസം കഴിയുമ്പോഴും ആഗോള…

View More ജവാന്റെ തേരോട്ടം അമ്പരപ്പിക്കുന്നത്; 40 ദിവസം കഴിഞ്ഞിട്ടും വൻ നേട്ടം

തലൈവർ തലസ്ഥാനത്ത്; ഷൂട്ടിംഗിനായി ഒക്ടോബർ മൂന്നിനെത്തും

സ്റ്റൈൽ മന്നൻ രജനികാന്ത് തലസ്ഥാനത്ത് എത്തുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി രജനികാന്ത് ഒക്ടോബർ മൂന്നിന് എത്തുമെന്നാണ് വിവരം. പത്തുദിവസം തിരുവനതപുറത്തു ഉണ്ടാകും . ‘ജയിലറിന്റെ’ ചരിത്രവിജയത്തിനുശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രത്തിന് ‘തലൈവർ 170’ എന്നാണ്…

View More തലൈവർ തലസ്ഥാനത്ത്; ഷൂട്ടിംഗിനായി ഒക്ടോബർ മൂന്നിനെത്തും

പോര് ഷാരൂഖും പ്രഭാസും മോഹൻലാലും തമ്മിൽ; ക്രിസ്മസിനെത്തുന്നത് വമ്പൻ ചിത്രങ്ങൾ

ക്രിസ്‍മസിന് വിവിധ ഭാഷകളിലുള്ള വമ്പൻ ചിത്രങ്ങളാണ് ഇന്ത്യയില്‍ റിലീസിന് തയ്യാറെടുത്തിരിക്കുന്നത്. ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം ഡങ്കിയായി അതിലൊന്ന്. പ്രഭാസ് നായകനായി വൻ ഹൈപ്പുള്ള ചിത്രം സലാറും റിലീസ് ചെയ്യുക ഡിസംബര്‍ 22നാണ്…

View More പോര് ഷാരൂഖും പ്രഭാസും മോഹൻലാലും തമ്മിൽ; ക്രിസ്മസിനെത്തുന്നത് വമ്പൻ ചിത്രങ്ങൾ

900 കോടി കടന്ന് ജവാൻ; കിംഗ് ഖാന്റെ തേരോട്ടം

ഇന്ത്യന്‍ സിനിമയില്‍ ജനപ്രീതിയില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന നായകന്‍ ഷാരൂഖ് ഖാന്‍ ആണ്. തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് കരിയറില്‍ ദീര്‍ഘനാളത്തെ ഇടവേളയെടുത്ത് അഞ്ച് വര്‍ഷത്തിന് ശേഷമെത്തിയ രണ്ട് ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ക്ക് കിട്ടിയ വരവേല്‍പ്പ്…

View More 900 കോടി കടന്ന് ജവാൻ; കിംഗ് ഖാന്റെ തേരോട്ടം

കിംഗ് ഖാൻ കുടിക്കുന്നത് സാധാരണ വെള്ളമല്ല; ഷാരൂഖിന്റെ മറ്റൊരു ഫിറ്റ്നസ്സ് രഹസ്യം കൂടി പുറത്ത്

തന്റെ ആരോഗ്യം കൊണ്ട് പ്രേക്ഷകർക്കിടയിൽ എപ്പോഴും ചർച്ചയാവുന്ന താരമാണ് ഷാരൂഖ് ഖാൻ. അൻപത്തിയേഴാം വയസ്സിലും യുവാക്കളെ വരെ തോൽപ്പിക്കുന്ന ശരീരപ്രകൃതവുമായാണ് ഷാരൂഖ് ഖാൻ ബോളിവുഡ് അടക്കി ഭരിക്കുന്നത്.മെലിഞ്ഞ,അധികം വണ്ണമില്ലാത്ത ശരീരപ്രകൃതമുള്ള ഷാരൂഖ് ശരരീരത്തിൽ കൊഴുപ്പിന്റെ…

View More കിംഗ് ഖാൻ കുടിക്കുന്നത് സാധാരണ വെള്ളമല്ല; ഷാരൂഖിന്റെ മറ്റൊരു ഫിറ്റ്നസ്സ് രഹസ്യം കൂടി പുറത്ത്

എയർപോർട്ടിൽ ഷാരുഖ് ഖാന്റെ അപരന്റെ പെർഫോമൻസ് ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

സെലിബ്രിറ്റികളുമായി രൂപസാദൃശ്യമുള്ള പല അപരന്മാരും സമൂഹ മാധ്യമങ്ങളിലെ വൈറല്‍ താരങ്ങളാണ്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയ്ക്ക് പരിചിതനായൊരു വ്യക്തിയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാനുമായി അപാരമായ രൂപ സാദൃശ്യമുള്ള ഇബ്രാഹിം ഖദ്രി.നാടെങ്ങും ഷാരുഖ് ഖാന്റെ ഏറ്റവും…

View More എയർപോർട്ടിൽ ഷാരുഖ് ഖാന്റെ അപരന്റെ പെർഫോമൻസ് ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

പോപ്പുലർ സെലിബ്രിറ്റിയായി നയൻതാര ഒന്നാമത്; മുന്നിലെത്തിയത് ഷാരൂഖിനെ പിന്തള്ളികൊണ്ട്

നമ്മുടെ ഒക്കെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയ. അങ്ങനെ അല്ലാത്തവരും ഉണ്ട്. എന്നാലും  സോഷ്യല്‍ മീഡിയ സമൂഹത്തിന്‍റെ അഭിപ്രായ രൂപീകരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന കാലമാണ് ഇത്. സിനിമകളെ സംബന്ധിച്ച്…

View More പോപ്പുലർ സെലിബ്രിറ്റിയായി നയൻതാര ഒന്നാമത്; മുന്നിലെത്തിയത് ഷാരൂഖിനെ പിന്തള്ളികൊണ്ട്

പുഷ്പ കണ്ടത് മൂന്നു തവണ; അല്ലു അര്ജുന് നന്ദി പറഞ്ഞു ഷാരൂഖ് ഖാൻ

ബ്ലോവുഡിൽ ബ്ലോക്ക് ബസ്റ്റർ ഹിറ്റ ആയി മാറിയിരിക്കുകയാണ് ജവാൻ.കഴിഞ്ഞ ദിവസം ’ജവാൻ സിനിമയെ പ്രശംസിച്ച് കൊണ്ട് അല്ലു അർജുന് ഒരു കുറിപ്പ് പങ്കുവച്ചരുന്നു. അതിനു  മറുപടിയുമായി ഷാറുഖ് ഖാൻ രംഗത്തെത്തി.ട്വിറ്ററിൽ പങ്കുവച്ച പോസ്റ്റിലാണ് സ്നേഹത്തിൽ കുതിർന്ന…

View More പുഷ്പ കണ്ടത് മൂന്നു തവണ; അല്ലു അര്ജുന് നന്ദി പറഞ്ഞു ഷാരൂഖ് ഖാൻ

എന്റെ പെണ്‍കുട്ടികളെ വിട്ടു തരില്ലന്ന് വിജയ് സേതുപതി ; മറുപടിയുമായി ഷാരൂഖ് ഖാൻ

സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ് ജവാന്‍ എന്ന ബോളിവുഡ് ചിത്രം.ഷാരൂഖ് ഖാന്‍ തന്റെ ഇടവേള മതിയാക്കി തിരിച്ചു വന്നിരിക്കുന്നത് രണ്ട് ബ്ലോക്ബസ്റ്ററുകളിലൂടെയാണ്.പഠാന്‍ നിര്‍ത്തിയിടത്തു നിന്നുമാണ് ജവാന്റെ വിജയം ആരംഭിക്കുന്നത് തന്നെ. ആറ് ദിവസത്തിനകം അറുനൂറ് കോടിയെന്ന…

View More എന്റെ പെണ്‍കുട്ടികളെ വിട്ടു തരില്ലന്ന് വിജയ് സേതുപതി ; മറുപടിയുമായി ഷാരൂഖ് ഖാൻ