വീണ്ടും പ്രണയകഥയുമായി ടൊവിനോ!! ‘മുന്‍പേ’ മോഷന്‍ പോസ്റ്റര്‍ എത്തി

ടൊവിനോ തോമസിനെ നായകനാക്കി സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മുന്‍പേ’. പ്രണയം പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ. ടൊവിനോയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസും…

View More വീണ്ടും പ്രണയകഥയുമായി ടൊവിനോ!! ‘മുന്‍പേ’ മോഷന്‍ പോസ്റ്റര്‍ എത്തി

സീരിയസ് മോഡിലുള്ള ടീസർ കണ്ടില്ലേ, ഇനി അൽപ്പം ചിൽ ആകാം; ടൊവിനോയെ തപ്പി നടക്കുന്നത് കല്യാണിയും ജോജുവും, വീഡിയോ വൈറൽ

ടൊവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിലെത്തും. പ്രേക്ഷകർ ഏറെ ആവേശത്തോടെ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. കഴിഞ്ഞയാഴ്ച ഇറങ്ങിയ ടീസർ വൻ വരവേൽപ്പോടെയാണ് ആരാധകർ ഏറ്റെടുത്തത്. ട്രെയ്ലറിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നതിനിടെ…

View More സീരിയസ് മോഡിലുള്ള ടീസർ കണ്ടില്ലേ, ഇനി അൽപ്പം ചിൽ ആകാം; ടൊവിനോയെ തപ്പി നടക്കുന്നത് കല്യാണിയും ജോജുവും, വീഡിയോ വൈറൽ

മിന്നല്‍ മുരളിയും സ്പിന്നര്‍ മുരളിയും കണ്ടുമുട്ടിയപ്പോള്‍!!! ഇതിഹാസ താരത്തിനൊപ്പം ടൊവിനോ

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ ടൊവിനോ തോമസ്. മിന്നല്‍ മുരളിയിലൂടെ ലോകശ്രദ്ധയിലേക്ക് മലയാള സിനിമയെ എത്തിച്ച താരമാണ് ടൊവിനോ. ഇപ്പോഴിതാ ഒരു സന്തോഷ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനെ കണ്ടുമുട്ടിയ…

View More മിന്നല്‍ മുരളിയും സ്പിന്നര്‍ മുരളിയും കണ്ടുമുട്ടിയപ്പോള്‍!!! ഇതിഹാസ താരത്തിനൊപ്പം ടൊവിനോ

എസ്ഐ ആനന്ദ് നാരായണനായി ടൊവിനോ!! ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ഫെബ്രുവരി 9ന്

പോലീസ് യൂണിഫോമില്‍ ടോവിനോ തോമസ് എത്തുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 9 ന് തിയ്യേറ്ററില്‍ എത്തുകയാണ്. ടോവിനോ ഡബിള്‍ റോളില്‍ എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. പോലീസ് തൊപ്പി വെച്ചും അല്ലാതേയും ടോവിനോയെ…

View More എസ്ഐ ആനന്ദ് നാരായണനായി ടൊവിനോ!! ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ഫെബ്രുവരി 9ന്

ടോവിനോ-സൗബിന്‍ ചിത്രം ‘നടികര്‍ തിലകം’ ഷൂട്ടിംഗ് പൂര്‍ത്തിയായി!!

ടോവിനോ തോമസും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രമാണ് ‘നടികര്‍ തിലകം.ലാല്‍ ജൂനിയര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവന, ബാബു വര്‍ഗീസ്, സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ…

View More ടോവിനോ-സൗബിന്‍ ചിത്രം ‘നടികര്‍ തിലകം’ ഷൂട്ടിംഗ് പൂര്‍ത്തിയായി!!

കാശ് മുടക്കാൻ ടൊവിനോ; നഴ്സുമാരായ ഒരു യുവതിയുടെയും യുവാവിൻറെയും ജീവിതം; സിജു നായകനായ പുത്തൻ ചിത്രം

സിജു വിൽസൺ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിം​ഗ് കണ്ണൂരിൽ ആരംഭിച്ചു. നവാഗതനായ ഉല്ലാസ് കൃഷ്ണയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എം പത്മകുമാർ, മേജർ രവി, വി എ ശ്രീകുമാർ, സമുദ്രക്കനി എന്നിവർക്കൊപ്പം പ്രധാന…

View More കാശ് മുടക്കാൻ ടൊവിനോ; നഴ്സുമാരായ ഒരു യുവതിയുടെയും യുവാവിൻറെയും ജീവിതം; സിജു നായകനായ പുത്തൻ ചിത്രം

ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ട്; ആകാശത്തോളം പ്രതീക്ഷകൾ, ‘അന്വേഷിപ്പിൻ കണ്ടെത്തും’ റിലീസ്

ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ത്രില്ലർ “അന്വേഷിപ്പിൻ കണ്ടെത്തും” സിനിമ ഫെബ്രുവരി 9ന് സിനിമ തീയേറ്ററിലേക്ക് എത്തും. പൃഥ്വിരാജ് നായകനായ കാപ്പയുടെ വൻ വിജയത്തിന് ശേഷം തിയ്യേറ്റർ ഓഫ്…

View More ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ട്; ആകാശത്തോളം പ്രതീക്ഷകൾ, ‘അന്വേഷിപ്പിൻ കണ്ടെത്തും’ റിലീസ്

ഓസ്‌കാർ പുരസ്‌കാരത്തിന്  ഇത് പതിവോ! 2024 ലെ ഓസ്‌കാർ പുരസ്‌കാര പട്ടികയിൽ നിന്നും 2018  നെ ഒഴിവാക്കി 

ജൂഡ് ആന്റണി സംവിധാനം ചെയ്യ്ത പ്രേഷക ഹിറ്റ് ആയ ചിത്രമായിരുന്നു ‘2018 ‘ചിത്രം 2024 ലെ ഓസ്‌കാർ പുരസ്‌കാരത്തിനുള്ള ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു , ഇപ്പോൾ 2024 ലെ ഓസ്കാർ പുരസ്‌കാരത്തിനുള്ള ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു,…

View More ഓസ്‌കാർ പുരസ്‌കാരത്തിന്  ഇത് പതിവോ! 2024 ലെ ഓസ്‌കാർ പുരസ്‌കാര പട്ടികയിൽ നിന്നും 2018  നെ ഒഴിവാക്കി 

നടന്‍ ടൊവിനോയുടെ ഭാര്യാപിതാവ് അന്തരിച്ചു!!

യുവ നടന്‍ ടൊവിനോ തോമസിന്റെ ഭാര്യ ലിഡിയയുടെ പിതാവ് വിന്‍സന്റ് ജോസഫ് കുന്നംകുടത്ത് (66) അന്തരിച്ചു. വ്യാഴം വൈകിട്ട് 6:10 നായിരുന്നു മരണം സംഭവിച്ചത്. ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപകനാണ് അന്തരിച്ച വിന്‍സന്റ്.…

View More നടന്‍ ടൊവിനോയുടെ ഭാര്യാപിതാവ് അന്തരിച്ചു!!

മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ സിനിമ; ഐഡന്റിറ്റിയിൽ ജോയിൻ ചെയ്ത് ടോവിനോ

മലയാളത്തിന്റെ പ്രിയ താരം ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ , അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുക്കുന്ന മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയാണ്  ഐഡിന്റിറ്റി. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ ഓരോ പുതിയ…

View More മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ സിനിമ; ഐഡന്റിറ്റിയിൽ ജോയിൻ ചെയ്ത് ടോവിനോ