‘നമ്മടെ ഉള്ളിലെ പ്രണയം സത്യമായിരിക്കണം’- ‘അനുരാഗം’ ട്രെയ്‌ലര്‍ എത്തി

ലക്ഷ്മി നാഥ് ക്രിയേഷന്‍സ് സത്യം സിനിമാസ് എന്നി ബാനറുകളില്‍ സുധീഷ് എന്‍, പ്രേമചന്ദ്രന്‍ എ.ജി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് ഷഹദ് നിലമ്പൂര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അനുരാഗം’. ചിത്രം ഈ വരുന്ന മെയ് 5…

View More ‘നമ്മടെ ഉള്ളിലെ പ്രണയം സത്യമായിരിക്കണം’- ‘അനുരാഗം’ ട്രെയ്‌ലര്‍ എത്തി

‘മമ്മൂട്ടിയുടെ ശബ്ദത്തില്‍ മേജര്‍ മഹാദേവന്‍, ഏജന്റ് ആക്ഷന്‍ പാക്ക്ഡ് ട്രെയ്‌ലര്‍ പുറത്തുവിട്ടു

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന മാസ്സ് ചിത്രമാണ് ഏജന്റ്. തെലുങ്കിനോടൊപ്പം മലയാളത്തിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. തെലുങ്കു ട്രെയ്‌ലറില്‍ മമ്മൂട്ടിയുടെ ഡബ്ബിങ് പൂര്‍ത്തിയാകാത്തതിനാല്‍ അദ്ദേഹത്തിന്റെ ശബ്ദം പൂര്‍ണമായി ഉപയോഗിക്കാന്‍ സാധിച്ചില്ല.…

View More ‘മമ്മൂട്ടിയുടെ ശബ്ദത്തില്‍ മേജര്‍ മഹാദേവന്‍, ഏജന്റ് ആക്ഷന്‍ പാക്ക്ഡ് ട്രെയ്‌ലര്‍ പുറത്തുവിട്ടു

‘ഈ പോക്കാണ് മലയാള സിനിമ പോകുന്നത് എങ്കില്‍ ഒറ്റ പ്രേക്ഷകന്‍ പോലും തീയേറ്റര്‍ പരിസരത്തില്‍ ഉണ്ടാവില്ല’

‘തമാശ’, ‘ഭീമന്റെ വഴി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം സുലൈഖ മന്‍സില്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഈ…

View More ‘ഈ പോക്കാണ് മലയാള സിനിമ പോകുന്നത് എങ്കില്‍ ഒറ്റ പ്രേക്ഷകന്‍ പോലും തീയേറ്റര്‍ പരിസരത്തില്‍ ഉണ്ടാവില്ല’

‘നമ്മളെ ജീവിക്കാന്‍ സമ്മതിക്കുമോ ഈ സമൂഹം’ ട്രാന്‍സ്‌ജെന്‍ഡര്‍ സമുഹത്തിന്റെ രാഷ്ടീയം പറഞ്ഞ് ‘അന്തരം’ ടീസര്‍

മികച്ച ട്രാന്‍സ്‌ജെന്‍ഡര്‍ അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നേഹ നായികയായ ‘അന്തര’ത്തിന്റെ ടീസര്‍ പുറത്തുവിട്ടു. മ്യൂസിക് 247 ലൂടെയാണ് ടീസര്‍ പുറത്തിറങ്ങിയത്. 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ നേഹക്കൊപ്പം ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലെ ആക്ടിവിസ്റ്റും’…

View More ‘നമ്മളെ ജീവിക്കാന്‍ സമ്മതിക്കുമോ ഈ സമൂഹം’ ട്രാന്‍സ്‌ജെന്‍ഡര്‍ സമുഹത്തിന്റെ രാഷ്ടീയം പറഞ്ഞ് ‘അന്തരം’ ടീസര്‍

‘ഇപ്രാവശ്യവും കല്യാണം മുടക്കാന്‍ തന്നെയാണോ നിങ്ങളുടെ ഉദ്ദേശം’- അയല്‍വാശിയുടെ ട്രെയ്‌ലര്‍

സൗബിന്‍ ഷാഹിര്‍ പ്രധാന കഥപാത്രമായി എത്തുന്ന ‘അയല്‍വാശി’യിലെ ട്രെയലര്‍ റിലീസ് ചെയ്തു. ഇദ് റിലീസായി എത്തുന്ന ചിത്രം തമാശയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ഫാമിലി ഡ്രാമയെന്ന് തോന്നിപ്പിക്കും വിധമാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്.…

View More ‘ഇപ്രാവശ്യവും കല്യാണം മുടക്കാന്‍ തന്നെയാണോ നിങ്ങളുടെ ഉദ്ദേശം’- അയല്‍വാശിയുടെ ട്രെയ്‌ലര്‍

‘പ്രേമിക്കാനാണെങ്കില്‍ മിനിമം ധൈര്യം എങ്കിലും വേണം’- ‘അനുരാഗ’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി

പ്രണയവും നര്‍മവും മനസും നിറച്ച് അനുരാഗത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലക്ഷ്മി നാഥ് ക്രിയേഷന്‍സ് സത്യം സിനിമാസ് എന്നി ബാനറുകളില്‍ സുധീഷ് എന്‍, പ്രേമചന്ദ്രന്‍ എ.ജി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് ഷഹദ് നിലമ്പൂര്‍ സംവിധാനം നിര്‍വ്വഹിച്ച…

View More ‘പ്രേമിക്കാനാണെങ്കില്‍ മിനിമം ധൈര്യം എങ്കിലും വേണം’- ‘അനുരാഗ’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി

‘എവിടെ തൊട്ടെന്നാ എഴുതണ്ടേ…’ ബി 32 മുതല്‍ 44 വരെയുടെ ട്രെയ്‌ലര്‍

സാംസ്‌കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സിയും ചേര്‍ന്ന് നിര്‍മ്മിച്ച ‘ബി 32 മുതല്‍ 44 വരെ’ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ശ്രുതി ശരണ്യം ആണ് ചിത്രം സംവിധാനം…

View More ‘എവിടെ തൊട്ടെന്നാ എഴുതണ്ടേ…’ ബി 32 മുതല്‍ 44 വരെയുടെ ട്രെയ്‌ലര്‍

രജീഷ് മിഥിലയുടെ യോഗി ബാബു ചിത്രം യാനൈ മുഖത്താന്‍- ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍

യുവ സംവിധായകന്‍ രജീഷ് മിഥില അണിയിച്ചൊരുക്കുന്ന പ്രഥമ തമിഴ് സിനിമയായ ‘ യാനൈ മുഖത്താന്‍’ ഏപ്രില്‍ 14- ന് റീലീസ് ചെയ്യും. ഇതിന്റെ മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം അണിയറക്കാര്‍ പുറത്ത് വിട്ടു.വലിയ…

View More രജീഷ് മിഥിലയുടെ യോഗി ബാബു ചിത്രം യാനൈ മുഖത്താന്‍- ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍

‘എടാ… നീ എന്നോട് ഓക്കെയാണോ?…’ ബി 32 മുതല്‍ 44 വരെയുടെ ട്രെയ്‌ലര്‍ പുറത്ത്

സാംസ്‌കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സിയും ചേര്‍ന്ന് നിര്‍മ്മിച്ച ‘ബി 32 മുതല്‍ 44 വരെ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ശ്രുതി ശരണ്യം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.…

View More ‘എടാ… നീ എന്നോട് ഓക്കെയാണോ?…’ ബി 32 മുതല്‍ 44 വരെയുടെ ട്രെയ്‌ലര്‍ പുറത്ത്

‘കെപിഎസിയില്‍ സൗണ്ട് എഞ്ചിനീയര്‍ ആയിരുന്നില്ലേ? ‘കോളാമ്പി’യുടെ ട്രെയിലര്‍

തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ ടി.കെ രാജീവ്കുമാര്‍ ഒരുക്കുന്ന ‘കോളാമ്പി’യുടെ ട്രയിലര്‍ റിലീസ് ചെയ്തു. ചിത്രം ഏപ്രില്‍ ഏഴിന് തിയേറ്ററുകളില്‍ എത്തും. നിര്‍മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമനയാണ്…

View More ‘കെപിഎസിയില്‍ സൗണ്ട് എഞ്ചിനീയര്‍ ആയിരുന്നില്ലേ? ‘കോളാമ്പി’യുടെ ട്രെയിലര്‍