‘മിന്നല്‍ മിന്നാണേ….’ ജൂഡ് ആന്റണി ചിത്രം ‘2018’ലെ വീഡിയോ ഗാനം പുറത്തുവിട്ടു

ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ‘2018’ ലെ വീഡിയോ ഗാനം പുറത്തുവിട്ടു.. ‘മിന്നല്‍ മിന്നാണേ….’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ജോ പോളിന്റെ വരികള്‍ക്ക് വില്യം ഫ്രാന്‍സിസാണ് സംഗീതം നല്‍കിയത്. ശങ്കര്‍…

View More ‘മിന്നല്‍ മിന്നാണേ….’ ജൂഡ് ആന്റണി ചിത്രം ‘2018’ലെ വീഡിയോ ഗാനം പുറത്തുവിട്ടു

‘നിത്യാനന്ദകരി’…. കള്ളനും ഭഗവതിയിലേയും വീഡിയോ ഗാനം പുറത്തിറങ്ങി

വിഷ്ണു ഉണ്ണികൃഷ്ണനും അനുശ്രീയും മോക്ഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ഇപ്പോഴിതാ…

View More ‘നിത്യാനന്ദകരി’…. കള്ളനും ഭഗവതിയിലേയും വീഡിയോ ഗാനം പുറത്തിറങ്ങി

ആവേശമേളം മുഴക്കി ‘ജാക്സണ്‍ ബസാര്‍ യൂത്ത്’- ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

ലുഖ്മാന്‍ അവറാനെ കേന്ദ്രകഥാപാത്രമാക്കി ചിത്രം ജാക്സണ്‍ ബസാര്‍ യൂത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. നൂറുകണക്കിനാളുകളുടെ മധ്യത്തില്‍ ട്രംപെറ്റ് വായിക്കുന്ന ജാഫര്‍ ഇടുക്കി …കൂടെ ലുക്മാനും വീഡിയോയിലുണ്ട്. കെട്ടിലും മട്ടിലും ഒരു കളര്‍ ഫുള്‍…

View More ആവേശമേളം മുഴക്കി ‘ജാക്സണ്‍ ബസാര്‍ യൂത്ത്’- ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

മരണത്തിന്റെയും മരണാനന്തര ജീവിതത്തിന്റെയും കഥ പറയുന്ന ‘റോമാ: 6’; വീഡിയോ ഗാനം റിലീസായി

പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ജുവല്‍ മീഡിയ പ്രൊഡക്ഷന്‍സ്, സഹജീവനം മീഡിയ എന്നിവയുടെ ബാനറില്‍ നവാഗതനായ ഷിജു പീറ്റര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘റോമാ:6’. ജീവിതവും മരണവും മരണാനന്തര ജീവതവും വേറിട്ട ആഖ്യാനശൈലിയില്‍…

View More മരണത്തിന്റെയും മരണാനന്തര ജീവിതത്തിന്റെയും കഥ പറയുന്ന ‘റോമാ: 6’; വീഡിയോ ഗാനം റിലീസായി

‘എവിടെ തൊട്ടെന്നാ എഴുതണ്ടേ…’ ബി 32 മുതല്‍ 44 വരെയുടെ ട്രെയ്‌ലര്‍

സാംസ്‌കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സിയും ചേര്‍ന്ന് നിര്‍മ്മിച്ച ‘ബി 32 മുതല്‍ 44 വരെ’ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ശ്രുതി ശരണ്യം ആണ് ചിത്രം സംവിധാനം…

View More ‘എവിടെ തൊട്ടെന്നാ എഴുതണ്ടേ…’ ബി 32 മുതല്‍ 44 വരെയുടെ ട്രെയ്‌ലര്‍

‘നീളും മണല്‍ പാത തേടുന്നതാരേ…’ മെയ്ഡ് ഇന്‍ കാരവാന്റെ വീഡിയോ ഗാനം പുറത്തുവിട്ടു

ആനന്ദം, ഹൃദയം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അന്നു ആന്റണി നായികയായെത്തുന്ന ചിത്രം മെയ്ഡ് ഇന്‍ കാരവാന്റെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘നീളും മണല്‍ പാത തേടുന്നതാരേ…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. സംഗീത…

View More ‘നീളും മണല്‍ പാത തേടുന്നതാരേ…’ മെയ്ഡ് ഇന്‍ കാരവാന്റെ വീഡിയോ ഗാനം പുറത്തുവിട്ടു

‘അരികെ കൂട്ടായി അരികെ…’ വാലാട്ടിയിലെ വീഡിയോ ഗാനം പുറത്തുവിട്ടു

വളര്‍ത്തു മൃഗങ്ങളുടെ കഥപറയുന്ന ചിത്രമാണ് ‘വാലാട്ടി-ടെയില്‍ ഓഫ് ടെയില്‍’. ഇപ്പോഴിതാ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘അരികെ കൂട്ടായി അരികെ…’ എന്ന ഗാനമാണ് പുറത്തുവിട്ടത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് വരുണ്‍ സുനിലാണ്. ആര്യനും ശ്വേതാ…

View More ‘അരികെ കൂട്ടായി അരികെ…’ വാലാട്ടിയിലെ വീഡിയോ ഗാനം പുറത്തുവിട്ടു

‘അന്തിമുകില്‍ പന്തിലിടും…’ അനു സിതാരയുടെ സന്തോഷത്തിലെ വീഡിയോ ഗാനം

അമിത് ചക്കാലക്കലും അനു സിതാരയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘സന്തോഷം’. ചിത്രത്തിലെ ‘അന്തിമുകില്‍ പന്തിലിടും…’ എന്നു തുടങ്ങുന്ന ഗാനം പുറത്തുവിട്ടു. വരികള്‍ – വിനായക് ശശികുമാര്‍, സംഗീതം – പി എസ് ജയഹരി,…

View More ‘അന്തിമുകില്‍ പന്തിലിടും…’ അനു സിതാരയുടെ സന്തോഷത്തിലെ വീഡിയോ ഗാനം

‘തത്തമ്മ ചേലോള്…’ സുരാജിന്റെ മദനോത്സവത്തിലെ വീഡിയോ ഗാനമെത്തി

ഈ വിഷുവിന് തിയ്യേറ്ററിലിരുന്ന് പൊട്ടിച്ചിരിപ്പിക്കാന്‍ സുരാജ് ചിത്രം ‘മദനോത്സവം’ എത്തുന്നു. കുടുംബ പ്രേക്ഷകര്‍ക്ക് തിയ്യേറ്ററിലിരുന്ന് പൊട്ടിച്ചിരിപ്പിക്കുമെന്ന് ഉറപ്പു പറയുകയാണ് ചിത്രം. സുധീഷ് ഗോപിനാഥ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മദനോത്സവം’. ചിത്രത്തിലെ വീഡിയോ ഗാനം…

View More ‘തത്തമ്മ ചേലോള്…’ സുരാജിന്റെ മദനോത്സവത്തിലെ വീഡിയോ ഗാനമെത്തി

ഷൈന്‍ ടോം ചാക്കോ- അഹാന ചിത്രം അടിയിലെ ‘തോനെ മോഹങ്ങള്‍’ വീഡിയോ ഗാനം പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസ് നിര്‍മ്മിച്ച് ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രമായ ‘അടി’ ഏപ്രില്‍ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിലെ ‘തോനെ മോഹങ്ങള്‍’ എന്ന…

View More ഷൈന്‍ ടോം ചാക്കോ- അഹാന ചിത്രം അടിയിലെ ‘തോനെ മോഹങ്ങള്‍’ വീഡിയോ ഗാനം പുറത്തിറങ്ങി