Film News
പ്രിയതമക്കൊപ്പമുള്ള 16 വര്ഷം !! ഭാര്യയ്ക്ക് വെഡ്ഡിങ് ആനിവേഴ്‌സറി ആശംസ നേര്‍ന്ന് വിനീത് ശ്രീനിവാസന്‍!
എഴുത്തിലും സംവിധാനത്തിലും ഒരുപോലെ തിളങ്ങുന്ന നടനാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ മക്കളും ഇപ്പോൾ അദ്ദേഹത്തിന്റെ പാത പിന്തുടരുകയാണ്. ഗായകനായി അരങ്ങേറിയ വിനീത് അഭിനേതാവായും സംവിധായകനായും നിര്‍മ്മാതാവായുമൊക്കെ എത്തിയിരുന്നു. സഹോദരനെ സിനിമയിലേക്ക് പരിചയപ്പെടുത്തിയതും...