പിറന്നു വീഴും മുമ്പ് തന്നെ മാതാപിതാക്കള്‍ക്ക് വേണ്ടാതായിപ്പോകുന്ന ചില മക്കളുണ്ട്. ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞ് ബുദ്ധിപരമായോ ശാരീരികമായോ പ്രശ്നങ്ങള്‍ ഉള്ള കുട്ടിയാണ് എന്നറിയുകയും, ഗര്‍ഭഛിദ്രം നടത്താന്‍ പറ്റാത്ത അവസ്ഥയിലാവുകയും ചെയ്യുന്നതോടെ...
തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞ് എഴുത്തുകാരി സിന്‍സി അനില്‍. ഇന്‍സ്റ്റയില്‍ എന്റെ ഫോട്ടോസിനു അറഞ്ചം പുറഞ്ചം love ഇട്ടു കളിക്കുന്ന ഒരു പ്രൊഫൈല്‍ കണ്ടു. നോക്കി ചെന്നപ്പോള്‍...
കോഴിക്കോട് കുറ്റ്യാടി ജാനകിക്കാട് പുഴയില്‍ നവവരന് മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്. പതിനൊന്ന് മണിയോടെ ബന്ധുകള്‍ക്കൊപ്പമാണ് ദമ്പതികള്‍ പുഴക്കരയില്‍ എത്തിയത്. ഇന്നലെ ഈ സ്ഥലത്ത് ഇവര്‍ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും...
ഫോട്ടോ ഷൂട്ടിനിടെ ഒഴുക്കില്‍ പെട്ട് നവവരന് ദാരുണാന്ത്യം. കോഴിക്കോട് കുറ്റ്യാടി ജാനകിക്കാട് പുഴയില്‍ ഫോട്ടോ ഷൂട്ടിനിടെ വരനും വധുവും ഒഴുക്കില്‍ പെടുകയായിരുന്നു. കോഴിക്കോട് പാലേരി സ്വദേശി റെജിലാലാണ് മരിച്ചത്. റെജിലിനൊപ്പം...
എംജി സര്‍വകലാശാല കലോത്സവത്തിന്റെ ഭാഗമായി ഫ്ലാഷ് മോബില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തച്ചുവടുകള്‍ വെക്കുന്ന പത്തനംതിട്ട ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കലോത്സവത്തിന്റെ...
ബസില്‍ വച്ച് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു പെണ്‍കുട്ടി. കരിവെള്ളൂര്‍ സ്വദേശി പി ടി ആരതിയാണ് മാണിയാട്ട് സ്വദേശിയായ 52 കാരന് രാജീവെന്നയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്....
രാജസ്ഥാനില്‍ വനിത ഡോക്ടര്‍ ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവത്തില്‍ പ്രതികരണവുമായി ഡോ. സുല്‍ഫി നൂഹു. ‘ജീവന് രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ചില ജീവനുകള്‍ കൈപ്പിടിയിലൊതുങില്ല. നിയമപ്രകാരം കൊലക്കുറ്റം ചാര്‍ജ് ചെയ്യാന്‍ ഒരു വകുപ്പുമില്ലെന്ന്...
കൊച്ചിയില്‍ ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ ഇയര്‍ന്ന ലൈംഗികാതിക്രമണ വാര്‍ത്തയ്ക്ക് പിന്നാലെ ടാറ്റു പാര്‍ലറുകള്‍ വന്‍ പ്രതിസന്ധിയിലെന്ന് യുവാവിന്റെ കുറിപ്പ്. പേരിന് പോലും ഒരാളും ടാറ്റു ചെയ്യാന്‍ പാര്‍ലറില്‍ എത്താത്ത അവസ്ഥയാണെന്ന് കോഴിക്കോട്ട്...
അഹിന്ദു ആയതിനാല്‍ കൂടല്‍ മാണിക്യം ഉത്സവത്തിനോട് അനുബന്ധിച്ചുള്ള നൃത്തോല്‍സവത്തില്‍ അവസരം നിഷേധിച്ചുവെന്ന ആരോപണവുമായി നര്‍ത്തകി മന്‍സിയയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ഏപ്രില്‍ 21 വ്യാഴാഴ്ച ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി...
രോഗത്തോട് പൊരുതിത്തളര്‍ന്ന് 28കാരിയായ അഥീന ജോണ്‍ പോയി. ബ്രെയിന്‍ സ്റ്റെം കാന്‍സര്‍ എന്ന അപൂര്‍വ രോഗമായിരുന്നു അഥീനയ്ക്ക്. നടി സീമ.ജി.നായരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് അഥീന മലയാളികള്‍ക്ക് പരിചിതയായത്. ഇപ്പോഴിതാ...