Film News

സങ്കടം വരുമ്പോൾ എന്താടോ എന്ന് ചോദിച്ച് അമ്മയെ ചേർത്ത് പിടിക്കാൻ പാകത്തിന് വലിയ ആളായി മഞ്ജു !!

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ മുഖമാണ് മഞ്ജു പത്രോസിന്റേത്. റിയാലിറ്റ് ഷോയിലൂടെ മിനിസ്‌ക്രീനില്‍ ശ്രദ്ധ നേടിയ താരം പിന്നീട് സീരിയല്‍, സിനിമാ രംഗത്തും തിളങ്ങി. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ വഴിയാണ് മഞ്ജു പത്രോസിനെ കുറിച്ച് മലയാളി പ്രേക്ഷകര്‍ അടുത്ത് അറിഞ്ഞത്. ഇപ്പോൾ താരം മകന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് പങ്കവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്, അമ്മേടെ കുഞ്ഞിന് പിറന്നാൾ ആശംസകൾ…. ഓരോ പിറന്നാളു കൾ പിന്നിട്ട് നീ ഇപ്പൊൾ വലിയ ആളായി… സങ്കടം വരുമ്പോൾ എന്താടോ എന്ന് ചോദിച്ച് അമ്മയെ ചേർത്ത് പിടിക്കാൻ പാകത്തിന് വലിയ ആൾ.

എന്നാലും അമ്മക്ക് നീ എന്നും ആ പൊടി കുഞ്ഞാണ്. എൻ്റെ കുഞ്ഞിന് എല്ലാ നന്മകളും നേരുന്നു…എല്ലാവരുടെയും പ്രാർഥന എൻ്റെ മോന് ഉണ്ടാകണം. എന്നാണ് താരം പോസ്റ്റിൽ താലികെട്ടായി പറയുന്നത്, താനും മകനും ഒന്നിച്ചുള്ള ചിത്രം പങ്ക് വെച്ചുകൊണ്ട് ആയിരുന്നു താരത്തിന്റെ പോസ്റ്റ്, നിരവധി ആരധകരാണ് പോസ്റ്റിന് കമന്റ് രേഖപ്പെടുത്തി എത്തുന്നത്.

Trending

To Top