Film News

നയൻതാരയ്ക്ക് സ്പെയിസില്ല എന്ന പ്രേക്ഷക പരാതിയോടു പ്രതികരിച്ചു അൽഫോൻസ് പുത്രൻ 

പ്രേക്ഷകർ ഒരുപാടു കാത്തിരുന്ന ചിത്രം ആയിരുന്നു ‘ഗോൾഡ്’. എന്നാൽ  ചിത്രത്തിന് വിചാരിച്ച രീതിയിൽ വലിയ വിജയം ഉണ്ടായിരുന്നില്ല അതിനു കാരണം നടി നയൻ താരയുടെ സ്പെസില്ലയ്മ  ആണെന്നു പ്രേഷകർ പരാതി പറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ. ഒരിക്കലും സ്ക്രീൻ സ്പേസ് വെച്ചല്ല കഥാപാത്രത്തെ കുറിച്ചെഴുതുന്നത്. ഈ ചിത്രത്തിൽ നയൻതാരയുടെ റോളുകൾ വളരെ കുറവാണ് എന്നാണ് പ്രേക്ഷകർ പരാതി പറയുന്നത്, നിങ്ങൾ സ്ക്രീൻ സ്പേസ് വെച്ചാണ് അത് പറഞ്ഞതെങ്കിൽ ക്ഷമിക്കണം താൻ ഒരിക്കലും സ്ക്രീൻ സ്പേസ് വെച്ചല്ല കഥാപാത്രത്തെ എഴുതുന്നത്. അതുകൊണ്ടു ഒരിക്കലും നിങ്ങൾ ചിത്രത്തെ നിങ്ങളുടെ സാധകണ്ണുകൊണ്ടല്ല പകരം നിങ്ങളുടെ ഉൾക്കണ്ണുകൊണ്ടു കാണാൻ സ്രെമിക്കൂ. ആദ്യ സീനിലാ കാണുന്ന ഉണ്ണികൃഷ്ണൻ എന്ന പഴയ തലമുറ തന്ത  അയച്ച സ്ത്രീധന ഏർപ്പാട് ആണ് ജോഷിയുടെ വീടിനു മുന്നിൽ കാണുന്നത്. അവസാനം ഒരു ഈഗോ കൊണ്ട് ആലോചിച്ചപ്പോൾ തോന്നിക്കാണും സ്വന്തം മോളെ വെറും പണത്തിനു വേണ്ടിയായിരിക്കാം കല്യാണം ആലോചിച്ചു വന്നത്. 200 കോടിയല്ലഇരുപതിനായിരം കോടി ഉണ്ടാക്കാൻ തന്റെ മകൾക്ക് കഴിവുണ്ടെന്ന്ആ തന്തക്ക് തോന്നിക്കാണും

അവിടെ ഉണികൃഷന്റെ  ഒരു തിരിച്ചറിവാണ് കാണിക്കുന്നത്. അതുകൊണ്ടായിരിക്കും സുമംഗലിക്ക് തന്റെ ഭർത്താവ് ഐഡിയ ഷാജിയേയും മകൻ സുനേഷ് ഷാജിയേയും ഔട്ട് ഓഫ് പ്ലേസ് ആയി തോന്നിയത്. അതുപോലെ പ്രേമത്തിലെ സെലിൻ ജോർജ കേക്ക് കൊടുക്കുന്നതും എല്ലാം ഗോൾഡിൽ ഉൾെപ്പടുത്തിയിട്ടുണ്ട് അതും സ്ലോമോഷൻ രീതിയിൽ , എനിക്ക് ചില ഹെൽത്പ്രശ്‌നം ആയതുകൊണ്ടാണ് അഭിമുഖങ്ങളിൽ നിന്നും ഒഴിവായത് അല്ലാതെ മറ്റു ചാനലുകൾ പറഞത്‌പോലെ ഞാൻ ഒന്നിൽ നിന്നും ഒഴിവായത് അല്ല അൽഫോൻസ് പറയുന്നു.

Trending

To Top